താൾ:CiXIV130 1867.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
AUGUST. അഗുസ്ത.
31 DAYS ൩൧ ദിവസം
🌝 പൌൎണ്ണമാസി, 🌚 അമാവാസി,
൧൫ാം തിയ്യതി. ചിങ്ങം. ൨൯ാം തിയ്യതി.

സത്യ നമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും
കുമ്പിടുന്ന നാഴിക വരുന്നു. യൊഹ. ൪, ൩൪.

ഇങ്ക്ലിഷ. മലയാളം നക്ഷത്രം. തിഥി. വിശെഷ ദിവസങ്ങൾ.
DATE DAY തിയ്യതി ആഴ്ച മാസം തിയ്യതി
1 TH വ്യ ൧൦൪൨ കൎക്കിടകം. ൧൮ ൧൬꠱ പ്ര ൯꠲
2 F വെ ൧൯ ൧൩꠲ ദ്വി ൪꠱ റബയെൽ ആഹർ മാസാരംഭം.
3 S ൨൦ പൂ ൧൧꠲ തൃ
4 SUN ൨൧ ൧൦꠲ ൫൭꠱ ത്രീക. ൭ാം ഞ.
5 M തി ൨൨ ൧൧ ൫൬ ഷഷ്ഠി വൃതം.
6 TU ചൊ ൨൩ ചി ൧൨꠱ ൫൫꠱ എന്നൊട കൎത്താവെ കൎത്താവെ എന്നു
പറയുന്നവൻ എല്ലാം സ്വൎഗ്ഗരാജ്യത്തി
ൽ വരികയില്ല സ്വൎഗ്ഗസ്ഥനായ എന്റെ
പിതാവിന്റെ ഇഷ്ടത്തെ ചെയ്യുന്നവ
നത്രെ.
7 W ബു ൨൪ ചൊ ൧൫ ൫൬꠱
8 TH വ്യ ൨൫ വി ൧൮꠱ ൫൮꠱
9 F വെ ൨൬ ൨൩ ൧꠲
10 S ൧൦ ൨൭ തൃ ൨൮꠰ ൫꠱
11 SUN ൧൧ ൨൮ മൂ ൩൩꠲ ൯꠲ ത്രീ. ക. ൮ാം ഞ. ഏകാദശീ വൃതം.
12 M ൧൨ തി ൨൯ പൂ ൩൯꠱ ദ്വാ ൧൪꠱ പ്രദൊഷ വൃതം.
13 TU ൧൩ ചൊ ൩൦ ൪൫꠱ ത്ര ൧൯ മൂടി വെച്ചത ഒന്നും വെളിപ്പെടാതെ
യും ഗൂഢമായത ഒന്നും അറിഞ്ഞു വരാ
തെയും ഇരിക്കയില്ല.
14 W ൧൪ ബു ൩൧ തി ൫൦꠲ ൨൩
15 TH ൧൫ വ്യ 🌝 ൩൨ ൫൫꠲ ൨൬꠲ പൌൎണ്ണമാസി. അവിട്ടത്തിൽ ൨൪
നാഴികക്കു സംക്രമം.
16 F ൧൬ വെ ൧൦൪൨ ചിങ്ങം. ൫൯꠲ പ്ര ൨൯꠰
17 S ൧൭ ദ്വി ൩൧ നിങ്ങൾക്കു തലയിലെ രൊമങ്ങളും എ
ല്ലാം എണ്ണപ്പെട്ടിരിക്കുന്നു.
18 SUN ൧൮ പൂ തൃ ൩൧꠱ ത്രീ. ക. ൯ാം ഞ.
19 M ൧൯ തി ൫꠲ ൩൦꠱ ആർ എങ്കിലും മനുഷ്യരുടെ മുമ്പിൽ
എന്നെ സ്വീകരിച്ചാൽ അവനെ ഞാ
നും സ്വൎഗ്ഗസ്ഥ പിതാവിന്മുമ്പിൽ സ്വീ
[കരിക്കും.
20 TU ൨൦ ചൊ രെ ൫꠲ ൨൮꠱
21 W ൨൧ ബു ൪꠰ ൨൫ ഷഷ്ഠി വൃതം.
22 TH ൨൨ വ്യ ൧꠲ ൨൧꠱ അഷ്ടമി രൊഹണി വൃതം.
23 F ൨൩ വെ രൊ ൫൮꠱ ൧൫ തന്റെ പ്രാണനെ കിട്ടിയവൻ അ
തിനെ കളയും.
24 S ൨൪ ൫൪꠲ ഞാൻ നിമിത്തം തന്റെ പ്രാണനെ
കളഞ്ഞവനു അതു കിട്ടും.
25 SUN ൨൫ ൧൦ തി ൪൯꠱ ൨꠲ ത്രീക ൧൦ാം ഞ.
26 M ൨൬ തി ൧൧ പു ൪൬ ദ്വാ ൫൫꠱ ഏകാദശി വൃതം.
27 TU ൨൭ ചൊ ൧൨ പൂ ൪൧꠲ ത്ര ൪൯ പ്രദൊഷവൃതം.
28 W ൨൮ ബു ൧൩ ൩൭꠲ ൪൨꠲
29 TH ൨൯ വ്യ 🌚 ൧൪ ൩൪꠱ ൩൭꠰ അമാവാസി.
30 F ൩൦ വെ ൧൫ പൂ ൩൧꠲ പ്ര ‌൩൨꠱
31 S ൩൧ ൧൬ ൩൦꠱ ദ്വി ‌൨൯ ജമാദിൻ ആവ്വൽ മാസാരംഭം.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/16&oldid=181584" എന്ന താളിൽനിന്ന് ശേഖരിച്ചത്