താൾ:CiXIV128-2.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൫ —

എന്റെ കാലുകളെ കഴുകുമൊ എന്നു ചോദിച്ചാറെ, ക
ൎത്താവ് ഞാൻ ചെയ്യുന്നത് എന്തെന്നു നീ ഇപ്പോൾ
അറിയുന്നില്ല; വഴിയെ അറിയും താനും എന്നു പറ
ഞ്ഞതിന്നു അവൻ കൎത്താവെ, നീ ഒരു നാളും എ
ന്റെ കാലുകളെ കഴുകേണ്ടാ എന്നു വിരോധിച്ചശേ
ഷം, ഞാൻ കഴുകുന്നില്ല എങ്കിൽ നിണക്ക് എന്നോ
ടു കൂട ഓഹരിയില്ല എന്നു കല്പിച്ചപ്പോൾ, പേത്രൻ
കൎത്താവെ! കാലുകളെ മാത്രമല്ല കൈകളെയും തലയെ
യും കൂട കഴുകേണമെന്നു അപേക്ഷിച്ചാറെ, യേശു

കുളിച്ചവന്നു കാലുകളെ മാത്രമല്ലാതെ, ഒന്നും കഴുകുവാ
ൻ ആവശ്യമില്ല; അവൻ മുഴുവനും ശുദ്ധൻ തന്നെ
നിങ്ങൾ ഇപ്പൊൾ ശുദ്ധരാകുന്നു, എല്ലാവരുമല്ല താ
നും. തന്നെ കാണിച്ചു കൊടുക്കുന്നവനെ അറിഞ്ഞത്
കൊണ്ടു എല്ലാവരും ശുദ്ധരല്ല എന്നു പറഞ്ഞു. അതി
ന്റെ ശേഷം യേശു വസ്ത്രങ്ങളെ ഉടുത്തു ഇരുന്നു ശി
ഷ്യന്മാരോടു: ഞാൻ നിങ്ങൾക്ക് ചെയ്തത് ഇന്നതെ
ന്നു അറിയുന്നുവൊ? നിങ്ങൾ എന്നെ ഗുരുവെന്നും
കൎത്താവെന്നും വിളിക്കുന്നു; ഞാൻ അപ്രകാരം ആക7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/77&oldid=182674" എന്ന താളിൽനിന്ന് ശേഖരിച്ചത്