താൾ:CiXIV126.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 147.] THE PASCHAL SUPPER. 283

ന്റെ തേജസ്സു കണ്ട നാളിൽ (യശ. ൬, ൧൦ƒƒ) തന്റെ അശുദ്ധിയെ മാത്രമല്ല
ജനത്തിന്റെ മനഃകാഠിന്യത്തേയും സ്പഷ്ടമായി അറിഞ്ഞു, യേശുവിന്റെ മഹ
ത്വം ഭൂമിയിൽ വിളങ്ങുമ്പോൾ ഇസ്രയേൽ അവനെ നിരസിക്കും എന്നു ദൎശി
ച്ചു കൊണ്ടിരുന്നു. ഇങ്ങിനെ സ്വന്ത ജാതിയെ കുരുടാക്കുന്ന ന്യായവിധി
യഹോവയുടെ നീതിക്കു ദൃഷ്ടാന്തം തന്നെ.

എങ്കിലും യേശുവിന്റെ വാക്കു നിഷ്ഫലമായി വീണു എന്നു നിരൂപിക്ക
രുത്. അതു ചിലരിൽ ജീവന്നായി ഫലിച്ചത് ഒഴികെ പല മഹത്തുകളും കൂട
യേശു മശീഹ എന്നു ഉള്ളിൽ നിശ്ചയിച്ചു. പിന്നെ സഭാദ്രംശത്തിന്നു ഭയ
പ്പെട്ടും ദൈവത്തോടുള്ള മാനത്തെ അല്ല ലോകരോടുള്ള മാനം തിരിഞ്ഞുംകൊ
ണ്ടു ഏറ്റുപറയാതെ പാൎത്തു. യേശുവോ തന്റെ ഉപദേശത്തിൽ ഒക്കയും ത
ന്റേതല്ല പിതാവിന്റെ മാനവും മഹത്വവും അത്രെ അന്വേഷിച്ചും, തന്നിൽ
വിശ്വസിക്കുന്നവൎക്ക് ലോകത്തൂടെ നടക്കുന്ന മാൎഗ്ഗത്തെ വെളിച്ചമാക്കി കൊ
ടുത്തും, വാക്കിലും ഉച്ചാരണത്തിലും തനിക്ക് ബോധിച്ചതല്ല പിതാവ് നല്കു
യതത്രെ പറഞ്ഞുംകൊണ്ടിരിക്കയാൽ അവന്റെ വചനത്തിൽ നിത്യജീവത്വം
ഉണ്ടു. വിശ്വസിക്കാത്തവൎക്കും അവനവൻ കേട്ടതു തന്നെ ശിക്ഷാവിധിയാ
യ്തീരുകയും ചെയ്യും. എന്നിങ്ങിനെ യോഹന്നാൻ ഗുരുവിൻ വേലയെ നോക്കി
ഫലാഫലങ്ങളെ വൎണ്ണിച്ചതു. യേശുവോ പ്രവാചകവേലയെ തീൎത്തു പെസ
ഹയിൽ പുരോഹിതനായി ചമവാൻ ഒരുമ്പെടുകയും ചെയ്തു.

§ 147.

THE PASCHAL SUPPER AND THE INSTITUTION OF THE HOLY SUPPER.

(Thursday, 6th April, വ്യാഴാഴ്ച; ഏപ്രിൽ ൬)

പെസഹഭോജനവും തിരുവത്താഴ സ്ഥാപനവും.

a) The ordering and preparation of the Paschal Supper.

പെസഹഭോജനത്തെ കല്പിച്ച് ഒരുക്കിയതു.

MATT. XXVI.

17 Now the first
day of the feast of
unleavened bread
the disciples came to
Jesus, saying unto
him, Where wiltthou
that we prepare for
thee to eat the pas-sover?

18 And he said, Go
into the city to such
a man, and say unto
him, The Maste
r saith, My time is at
hand; I will keep the
passover at thy house
with my disciples.

19 And the disci-
ples did as Jesus had
appointed them; and
they made ready the
passover.

MARK XIV.

12 And the first day of unleavened
bread, when they killed the passover,
his disciples said unto him, Where
wilt thou that we go and prepare
that thou mayest eat the passover?

13 And he scendeth forth two of
his disciples, and saith unto them,
Go ye into the city, and there shall
meet you a man bearing a pitcher
of Water: follow him.

14 And wheresoever he shall go in,
say ye to the goodman of the house,
The Master saith, Where is the
guestchamber, where I shall eat
the passover with my disciples?

15 And he will shew you a large
upper room furnished and prepa-
red: there make ready for us.

16 And his disciples went forth,
and came into the city, and found
as he had said unto them: and
they made ready the passover.

LUKE XXIII.

7. Then came the day of unleavened
bread, when the passover must be killed.

8 And he sent Peter and John, say-
ing, Go and prepare us the passover,
that we may eat.

9 And they said unto him, Where
wilt thou that we prepare?

10 And he said unto them, Behold,
when ye are entered into the city, there
shall a man meet you, bearing a pitcher
of water; follow him into the house
where he entereth in.

11 And ye shall say unto the good-
man of the house, The Master saith
unto thee, Where is the guestchamber,
where I shall eat the passover with my
disciples?

12 And he shall shew you a large up-
per room furmished: there make ready.

18 And they went, and found as he
had said unto them: and they made
ready the passover.


36*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/307&oldid=186527" എന്ന താളിൽനിന്ന് ശേഖരിച്ചത്