താൾ:CiXIV126.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TABLE OF CONTENTS. XI

I. Parables illustrating the Development of the Kingdom of God.
ദേവരാജ്യത്തിൻ സ്വരൂപവ്യാപനാദികളെ വൎണ്ണിക്കുന്ന ഉപമകൾ.

Sect. Page.
22. The sower. വിതക്കുന്നവന്റെ ഉപമ. 77
23. The tares among the wheat. കളകളുടെ ഉപമ. 79
24. The ripening grain. മെല്ലെ വിളയുന്ന വിത്തു. 80
25. The mustard seed. കടുകിന്മണി 81
26. The leaven. പുളിച്ചമാവു. 81
27. The hidden treasure, the pearl of great price. നിലത്തിലേ നിധിയും
വിലയേറിയ മുത്തും.
82
28. The net. വലയുടെ ഉപമ. 82
29. The 7 parables in Matt. XIII. viewed as a whole. മത്ത. ൧൩ലേ ഉപമകളെ
ഏഴും ഒരുമിച്ചു നോക്കിയതു.
83

II. Parables representing Mercy as the Foundation of the
Kingdom of God.
ദേവരാജ്യത്തിൻ അടിസ്ഥാനമായ മനസ്സലിവിനെ വൎണ്ണിക്കുന്ന ഉപമകൾ.

30. The good Samaritan. കനിവുള്ള ശമൎയ്യൻ. 83
31. The great supper. വലിയ വിരുന്നിന്റെ ഉപമ. 84
32. The lost sheep and the lost piece of silver. നഷ്ടമായ ആടും കാണാതെ
പോയ ദ്രഹ്മയും.
85
33. The prodigal son. മുടിയനായ മകൻ. 85
34. The Pharisee and the publican. പറീശനും ചുങ്കക്കാരനും പ്രാൎത്ഥിച്ചതു 86
35. The widow and the judge. വിധവയും ന്യായാധിപനും. 87
36. The importunate friend. പാതിരാവിൽ അപ്പം ചോദിച്ച ചങ്ങാദി. 87
37. The two debtors. രണ്ടു കടക്കാരുടെ ഉപമ. 88
38. The unjust steward. അനീതിയുള്ള വീട്ടുവിചാരകൻ. 88
39. The rich man and Lazarus. ധനവാന്നും ലാജരിന്നും സംഭവിച്ചതു. 89
40. The unmerciful fellow-servant. കനിവില്ലാത്ത കൂട്ടുദാസൻ 91

III. Parables representing Judgement as the Key-stone
of the Kingdom of God.
ദേവരാജ്യത്തിന്നു തികവടിയെ വരുത്തുന്ന ന്യായവിധിയെ വൎണ്ണി
ക്കുന്ന ഉപമകൾ.

41. The labourers in the vineyard. വള്ളിപ്പറമ്പിലേ കൂലിക്കാർ 92
42. The pounds (one to each). പത്തു മ്നാക്കളുടെ ഉപമ. 93
43. The talents (five, two and one). താലന്തുകളുടെ ഉപമ. 94
44. The foolish farmer. മൂഢനായ ജന്മി. 95
45. The unfruitful fig-tree. ഫലമില്ലാത്ത അത്തിമരം. 95
46. The marriage of the king's son. രാജപുത്രന്റെ കല്യാണം. 96
47. The two sons ordered to the vineyard. പറമ്പിലേക്ക് അയച്ച ൨ പുത്രർ 96
48. The wicked husbandmen. കള്ളകുടിയാന്മാർ. 97
49. The ten virgins. പത്തു കന്യകമാർ. 98
50. The faithful son and the evil servant. വിശ്വസ്തദാസനും കെട്ട ദാസനും. 99
51. The last judgement. അന്ത്യ ന്യായവിധി. 100

B*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/17&oldid=186234" എന്ന താളിൽനിന്ന് ശേഖരിച്ചത്