താൾ:CiXIV124.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Dev – 78 – Did

Devastation, s. നാശം, ശൂന്യം, അമൎദ്ദം.

Develop, v. a. നിവിൎക്ക, തെളിയിക്ക,
തുറന്നു കാണിക്ക.

Development, s. തെളിവു, പുറപ്പാടു.

Devergence, s. ചായിവു, ചരിവു.

Devest, v. a. ഉരിയിക്ക, ഊരുക, നീക്കുക.

Deviate, v. n. വഴിതെറ്റുക, പിഴെക്ക,
ലംഘിക്ക.

Deviation, s. വഴിപിഴ, തെറ്റു, പിഴ.

Device, s. ഉപായം, കൌശലം, സൂത്രം.

Devil, s. പിശാചു, ശൈത്താൻ.

Devilish, a. പൈശാചകം.

Devious, a. പിഴച്ച, തെറ്റുള്ള.

Devise, v. a. യന്ത്രിക്ക, ചട്ടമാക്ക, കല്പിക്ക.

Devise, v. n. വിചാരിക്ക, ചിന്തിക്ക.

Deviser, s. കൌശലക്കാരൻ, യന്ത്രി.

Devoid, a. ഒഴിഞ്ഞു, വൃഥാവായ, ഇല്ലാത്ത.

Devolve, v. a. അഴിയുക, മാറിമാറി
പോക.

Devote, v. a. പ്രതിഷ്ഠിക്ക, നേമിക്ക, ഏ
ല്പിച്ചു കൊടുക്ക.

Devotedness, s. ഭക്തി, ശുഷ്കാന്തി, അഭി
നിവേശം.

Devotee, s. സന്യാസി, തപോധനൻ.

Devotion,s. ഭക്തി, ഉപാസനം, പ്രാൎത്ഥന.

Devotional, a. ദൈവഭക്തിസംബന്ധിച്ച.

Devout, v. a. വിഴങ്ങുക, തിന്നുകളക,
നശിപ്പിക്ക.

Devourer, s. വിഴങ്ങുന്നവൻ, സംഹാരി.

Devout, a. ഭക്തിയുള്ള, ശ്രദ്ധയുള്ള, താൽ
പൎയ്യമുള്ള.

Devoutly, ad. ഭക്തിയോടെ, ശ്രദ്ധ
യോടെ.

Dew, s. മഞ്ഞു, ഹിമം.

Dewdrop, s. മഞ്ഞുതുള്ളി.

Dewy, a. മഞ്ഞുള്ള, നനഞ്ഞ.

Dexterity, s. സാമൎത്ഥ്യം, മിടുക്ക, വൈ
ഭവം.

Dexterous, a. സാമൎത്ഥ്യമുള്ള, മിടുക്കുള്ള.

Dexterously, ad. സാമൎത്ഥ്യത്തോടെ, മി
ടുക്കോടെ.

Diabolic, a. പൈശാചകം, പിശാചു സം
ബന്ധിച്ച.

Diabolical, a. പൈശാചകം, രൂക്ഷ
മായ.

Diabolically, ad. പൈശാചകമായി.

Diadem, s. കിരീടം, ചൂഡാമണി, രാജ
ചിഹ്നം.

Diademed, a. കിരീടം അണിഞ്ഞു.

Diagonal, s. കൎണ്ണം.

Diagram, s. ഒരു കണക്കസൂത്രം.

Dial, s. സൂൎയ്യഘടികാരം.

Dialect, s. ഭാഷ, ഭാഷാഭേദം, ദേശവാക്കു.

Dialectic, s. തൎക്കം, തൎക്കശാസ്ത്രം.

Dialogue, s. സംഭാഷണം, സംവാദം.

Diameter, s. വിത്തം , നടുരേഖ, നടുവര.

Diametrical, a. നടുരേഖ സംബന്ധിച്ച.

Diametrically, ad. ചൊവ്വ, നേരെ,
നടുവെ.

Diamond, s. വജ്രം, വൈരക്കല്ലു.

Diarrhœa, a. അതിസാരം, ഗ്രഹണി,
പോക്കു.

Diary, s. നാൾവഴികണക്കപുസ്തകം, ദിന
ചരി.

Dice, s. pl. പകിട, തായം, ചുക്കിണി.

Dictate, v. a. കല്പിക്ക, ചൊല്ലിഎഴുതിക്ക.

Dictation, s, കല്പിതം, ചൊല്ലി എഴത്തു.

Dictator, s. അധികാരി, ചൊല്ലി എഴുതി
ക്കുന്നവൻ.

Dictatorial, a. അധികാരമുള്ള, ഡംഭ
മായ.

Diction, s. ഭാഷ, വാക്ക, വാചകരീതി,
ചൊല്ലു.

Dictionary, s. അകാരാദി, പദഗതി.

Did, pret. of to do. ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/86&oldid=183325" എന്ന താളിൽനിന്ന് ശേഖരിച്ചത്