താൾ:CiXIV124.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Den – 74 – Dep

Denounce, v. a. താഴ്ത്തിപറക, നിന്ദിക്ക.

Denouncement, s. ഭീഷണിവാക്കു, ശ
കാരം.

Denouncer, s. വാവിഷ്ടാണക്കാരൻ.

Dense, a. ഇടതിങ്ങിയ, ഇടുക്കമുള്ള.

Density, s. ഇടുക്കം, ഒതുക്കം, കനം, കട്ടി.

Dental, a. പല്ലുസംബന്ധിച്ച, ദന്ത്യം.

Dentist, s. പല്ലുവൈദ്യൻ.

Denudate, v. a. ഉരിയുക, അഴിച്ചെടുക്ക.

Denudation, s. അഴിപ്പു, നഗ്നത.

Denude, v. a. ഉരിയുക, നഗ്നമാക്ക.

Denunciation, s. ഭീഷണിവാക്കു, ശകാരം.

Deny, v. a. മറുത്തുപറക, നിഷേധിക്ക,
വിരോധിക്ക.

Depart, v. a. വിട്ടൊഴിക്ക, ഉപേക്ഷിക്ക,
പിരിക്ക.

Depart, v. n. പുറപ്പെടുക, നിൎഗ്ഗമിക്ക,
മരിക്ക.

Departure, s. പുറപ്പാടു, നിൎഗ്ഗമനം, വി
ട്ടൊഴിവു.

Department, s. പകുപ്പു, ഒാഹരി, വക.

Depauperate, v. a. ദാരിദ്ര്യം പിടിപ്പിക്ക.

Depend, v. a. തൂങ്ങുക, ഞാലുക, ആശ്ര
യിക്ക.

Dependant, s. പരാധീനൻ, ആശ്രിതൻ.

Dependence, s. തൂക്കം, സംബന്ധം , ചേ
ൎച്ച, പരാധീനം, പരവശത, ദാസ്യം,
സ്വാധീനത, ആശ്രയം.

Dependent, a. പരാധീനമുള്ള, ആശ്രയ
മുള്ള, തൂങ്ങുന്ന, ഞാലുന്ന, ആശ്രയിക്കുന്ന,
സംബന്ധിച്ച.

Dependent, s. പരാധീനൻ, ആശ്രിതൻ,
സേവകൻ.

Depict, v. a. ചിത്രം വരക്ക, ചായമി
ടുക.

Depicture, v. a. ചിത്രമെഴുതുക, വൎണ്ണിക്ക.

Deplorable, a. സങ്കടമുള്ള, ദുഃഖമുള്ള.

Deplorableness, s. സങ്കടം, കുണ്ഠിതം.

Deplorably, ad. സങ്കടമാമാറു, ദുഃഖേന.

Deplore, v. a. പരിതാപിക്ക, ദുഃഖിക്ക,
കരക.

Deplorer, s. ദുഃഖിതൻ, പ്രലാപിക്കുന്ന
വൻ.

Depone, v. a. പണയം വെക്ക, ഭാഗ്യം
പരീക്ഷിക്ക.

Deponent, s. സാക്ഷിക്കാരൻ.

Depopulate, v. a. ജനനിഗ്രഹം ചെയ്ക,
പാഴാക്ക, നശിപ്പിക്ക.

Depopulation, s. ജനനിഗ്രഹം, കുടി
നാശം.

Deport, v. a. കൊണ്ടുപോക, നാടുകട
ത്തിക്ക.

Deportation, s. നാടുകടത്തൽ, ദേശഭ്ര
ഷ്ടം.

Depose, v. n. വെച്ചുകളക, വീഴ്ത്തുക, ത
ള്ളിക്കളക.

Depose, v. n. സാക്ഷിപറക, സാക്ഷി
നില്ക്ക.

Deposit, v. a. സംഗ്രഹിക്ക, നിക്ഷേപി
ക്ക, ഇടുക.

Deposit, s. പണയം, ഉപനിധി, അ
നാമന.

Deposition, s. വാമൊഴി, അഭിപ്രായം.

Depository, s. പാണ്ടികശാല, സാമാന
മുറി.

Depravation, s. കേടു, വഷളത്വം , ദു
ഷ്ടത.

Deprave, v. a. കെടുക്ക, വഷളാക്ക, ഹീ
നപ്പെടുത്തുക.

Depraved, a. കെട്ട, ചീത്ത, വഷളായ.

Depravedness, s. കേട്ടു, ഹീനത, ചീ
ത്തത്വം.

Depravement, s. ഹീനത്വം, ദുഷ്ടത,
കെടുമ്പു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/82&oldid=183321" എന്ന താളിൽനിന്ന് ശേഖരിച്ചത്