താൾ:CiXIV124.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Com — 47 — Com

Complexity, s. സമ്മിശ്രത, വിഷമത,
കൂട്ടിക്കലൎച്ച.

Compliance, s. സമ്മതം, ഇണക്കം, അനു
കൂലത.

Compliant, a. സമ്മതമുള്ള, ഇണക്കമുള്ള.

Complicate, v. a. മടക്കികൊള്ളുക, കുടുക്ക.

Complicate, a. കുടുക്കുള്ള, വിഷമമുള്ള,
ദുൎഘടമുള്ള.

Complication, s. സമ്മിശ്രത, കുടുക്കം,
വിഷമം.

Complice, s. കൂട്ടാളി, സഹായി, (ദോഷ
ത്തിൽ.)

Compliment, s. ഉപചാരവാക്കു, വന്ദനം,
വണക്കം.

Compliment, v. a. തൊഴുക, വന്ദിക്ക,
പ്രശംസിക്ക.

Complimental, a. ഉപചാരമുള്ള, വന്ദന
മുള്ള.

Complimental, s. പ്രശംസക്കാരൻ, വ
ണങ്ങുന്നവൻ.

Complot, s. കൂട്ടുകെട്ടു, യോഗക്കെട്ടു, ദു
ഷ്കൂറു.

Complot, v. n. ദുരാലോചന കഴിക്ക, കൂട്ടു
കെട്ടായി കൂടുക, ദുഷ്കൂറായി കൂടുക.

Comply, v. n. അനുസരിക്ക, സമ്മതിക്ക.

Component, a. ചേൎന്ന, യോഗമുള്ള.

Comport, v. a. വഹിക്ക, സഹിക്ക.

Comportable, a. ഒക്കുന്ന, ചേൎച്ചയുള്ള.

Comportment, s. നടപ്പു, ശീലഭേദം.

Compose, v. a. കൂട്ടിചേൎക്ക, ചമക്ക, എഴു
തുക, ശമിപ്പിക്ക, അക്ഷരം കൂട്ടുക, പാട്ടു
ണ്ടാക്ക.

Composed, a. ശാന്തമുള്ള, അടക്കമുള്ള.

Composedly, ad. ശാന്തമായി, സാവധാ
നമെ.

Composedness, s. ശാന്തത, സാവധാനം.

Composer, s. ചമക്കുന്നവൻ, ലിഖിതൻ.

Composition, s. കൂട്ടൽ, സമാഹരണം,
യോഗം.

Compositor, s. അച്ചടിക്കാൻ അക്ഷരങ്ങ
ളെ കൂട്ടി ചേൎക്കുന്നവൻ.

Composure, s, ശാന്തത, ശമനത, യോ
ജ്യത.

Compound, v. a. കൂട്ടിച്ചേൎക്ക, സമാസിക്ക.

Compound, a. കൂട്ടിയ, സമാസമുള്ള, കെ
ട്ടിയ.

Compound, s. കൂട്ടു, യോഗം, പറമ്പു, അ
തൃത്തി.

Comprehend, v. a. ഗ്രഹിക്ക, മനസ്സിലാ
ക്ക, കൊള്ളുക.

Comprehensible, a. ഗ്രാഹ്യം, ബോധ്യം.

Comprehension, s. ഗ്രഹണം, അറിവു,
ഗോചരം.

Comprehensive, a. ഗ്രാഹ്യം, അറിവാറാ
കുന്ന.

Compress, v. a. അമുക്ക, ഒതുക്ക, ഞെരു
ക്ക, ഞെക്ക.

Compress, s. നാടാ, കച്ച.

Compressible, a. അമുക്കപ്പെടുന്ന, ഒതു
ങ്ങുന്ന.

Compression, s. അമുക്കൽ, ഒതുക്കൽ, ഞെ
ക്കൽ.

Compressure, s. അമുക്കൽ, ഇറുക്കം, മു
റുക്കം.

Comprise, v. a. അടക്ക, കൊള്ളുക, ഒതു
ക്കുക.

Compromise, s. അന്യായംപ്രതികൾ സ
മ്മതിക്കുന്ന നിരപ്പു, പ്രതിജ്ഞ, രാജി.

Compromise, v. a. രാജിയാക, യോജിക്ക.

Compulsatory, a. ബലബന്ധമുള്ള, നിൎബ
ന്ധമുള്ള.

Compulsion, s. ബലബന്ധം, നിൎബന്ധം,
ഹേമം.

Compulsive, a. നിൎബന്ധമുള്ള, ഹേമമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/55&oldid=183293" എന്ന താളിൽനിന്ന് ശേഖരിച്ചത്