താൾ:CiXIV124.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Com — 46 — Com

Compact, a. ചേൎന്ന, തിങ്ങിയ, ഉറച്ച.

Compactly, ad. ഉറപ്പായി, ഇടുക്കമായി.

Compactness, s. ഇടുക്കം, ഒതുക്കം, കട്ടി.

Companion, s. തോഴൻ, ചങ്ങാതി, അനു
ചാരി, സഖി, കൂട്ടാളി, കൂട്ടുകാരൻ.

Companionship, s. തോഴ്മ, കൂട്ടായ്മ.

Company, s. ജനകൂട്ടം, സംഘം, സമൂഹം.

Comparable, a. ഉപമേയം, തുല്യം.

Comparative, a. താരതമ്യമുള്ള, ഒപ്പിപ്പാ
ന്തക്ക.

Comparatively, ad. താരതമ്യമെ.

Compare, v. a. ഉപമിക്ക, സദൃശമാക്ക,
ഒപ്പിക്ക.

Comparison, s. ഉപമാനം, താരതമ്യം.

Compart, v. a. വിഭാഗിക്ക, പകുക്ക, അം
ശിക്ക.

Compartment, s. പകുപ്പു, അംശം, ഓ
ഹരി.

Compass, v. a. വളെക്ക, ചുറ്റിവളെക്ക.

Compass, s. ചക്രം, വൃത്തം, വളെപ്പു, വ
ളവു.

Compassion, s. കരുണ, കാരുണ്യം, ക
നിവു.

Compassionate, a. മനസ്സലിവുള്ള, കൃപ
യുള്ള.

Compassionately, ad. കനിവോടെ.

Compatibility, s. സ്ഥിരത, യോഗ്യത.

Compatible, a. ഉചിതം, യോഗ്യം.

Compatriot, s. സ്വദേശി, സഹവാസി.

Compeer, s. സമൻ, തുല്യൻ, തോഴൻ.

Compel, v. a. നിൎബന്ധിക്ക, ഹേമിക്ക.

Compellable, a. നിൎബന്ധിതം, ബലബ
ന്ധമുള്ള.

Compellation, s. മാനപ്പേർ, സ്ഥാന
പ്പേർ.

Compeller, s. സാഹസക്കാരൻ, നിൎബ
ന്ധിക്കുന്നവൻ.

Compend, s. ചുരുക്കം, സംക്ഷേപം.

Compendious, a. ചുരുക്കമുള്ള, ചുരുക്കിയ.

Compendium, s. ചുരുക്കൽ, സംഗ്രഹം.

Compensable, a. പകരം ചെയ്വാന്തക്ക.

Compensate, v. a. പകരം ചെയ്ക.

Compensation, s. പ്രതിക്രിയ, പ്രതിഫ
ലം.

Competence, s. പ്രാപ്തി, അധികാരം.

Competent, a. പ്രാപ്തിയുള്ള, മതിയുള്ള.

Competible, a. യോഗ്യം, യോജ്യം.

Competibleness, s. യോജ്യത, ചേൎച്ച.

Competition, s. മത്സരം, സ്പൎദ്ധ, തൎക്കം.

Competitor, s. മത്സരക്കാരൻ, എതിരാളി.

Compilation, s. പല എഴുത്തുകളിൽനിന്നു
ന്യായം എടുത്തു എഴുതിയ എഴുത്തു.

Compile, v. a. പല എഴുത്തുകളിൽനിന്നു
ന്യായം എടുത്തു കൂട്ടി എഴുതുക.

Compiler, s. കൂട്ടി ചേൎത്തു എഴുതുന്നവൻ.

Complacency, s. സന്തോഷം, പ്രിയം.

Complacent, a. പ്രസന്നമുള്ള, പ്രിയമുള്ള.

Complain, v. a. മുറയിടുക, മുറവിളിക്ക,
സങ്കടം ബോധിപ്പിക്ക, ആവലാധി
ചെയ്ക.

Complainant, s. അന്യായക്കാരൻ.

Complaint, s. ആവലാധി, അന്യായം,
സങ്കടം.

Complaisance, s. ഉപചാരം, പ്രിയഭാവം.

Complaisant, a. ഉപചാരമുള്ള, പ്രയഭാ
വിതം.

Complaisantly, ad. ഉപചാരേണ.

Complete, a. പൂൎണ്ണം, തികവുള്ള, തീൎന്ന.

Completely, ad. അശേഷം, തികവോടെ.

Completement, s. പൂൎത്തീകരണം.

Completeness, s. പൂൎണ്ണത, നിറവു, തി
കവു.

Completion, s. പൂൎത്തി, നിവൃത്തി, സിദ്ധി.

Complexion, s, കലൎച്ച, മുഖവൎണ്ണം, മുഖ
രൂപം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/54&oldid=183292" എന്ന താളിൽനിന്ന് ശേഖരിച്ചത്