താൾ:CiXIV124.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Cli — 41 — Coa

Clime, s. ദിക്കു, പ്രദേശം, ദേശവിശേഷം.

Clinch, v. a. മുറുകപ്പിടിക്ക, കൈമുറുക്ക.

Clinch, s. ദ്വയാൎത്ഥ വാക്കു, വിളയാട്ട
വാക്കു.

Cling, v. n. ഒട്ടുക, പറ്റുക, കെട്ടിപ്പിടിക്ക.

Clink, v. n. ചിലമ്പുക, മണിയുക.

Clink, s. ചിലമ്പൊലി, കിലുകിലുപ്പു, ഒച്ച.

Clip, v. a. കത്രിക്ക, കണ്ടിക്ക, നുറുക്ക, കു
റെക്ക.

Clipping, s. നുറുക്ക, കണ്ടിപ്പു, നുറുക്കൽ.

Clipt, part. കണ്ടിക്കപ്പെട്ട, കണ്ടിച്ച.

Cloak, s, മുഴക്കുപ്പായം, മറവു, പുതപ്പു.

Cloak, v. a. മൂടുക, മറെക്ക, പുതെക്ക.

Clock, s. മണി, ഗെതിയാൾ.

Clockmaker, s. ഗെതിയാൾകാരൻ.

Clod, s. കട്ട, കട്ടി, മണ്കട്ട, പുല്ക്കട്ട.

Clodpoll, s. മഹാമൂഢൻ, മഹാമടയൻ.

Clog, v. a. ഭാരം ചുമത്തുക, മുടക്ക.

Clog, v. n. പറ്റുക, ഒട്ടുക, വിഘ്നപ്പെടുക.

Clog, s. ഭാരം, വിഘ്നം, വിരോധം.

Cloister, s. യൊഗിമഠം, നടപ്പുര.

Cloom, v. a. പശയിട്ടൊട്ടിക്ക.

Close, v. a. അടെക്ക, പൂട്ടുക, നിൎത്തുക.

Close, v. n. അടയുക, ചേരുക, കൂടുക.

Close, s. നിൎത്തൽ, അവസാനം, സമാപ്തി.

Close, a. അടെച്ച, ഇടതിങ്ങിയ, മൂടലുള്ള.

Closehanded, a. പിശുക്കുള്ള, ലുബ്ധുള്ള.

Closely, ad. അടുക്കെ, അരികെ, മുറുക്കെ.

Closeness, s. അടെവു, അടുപ്പം, ഇടുക്കം.

Closet, s. ഉള്ളറ, അറ, അകം , മുറി.

Closet, v. a. അറയിലാക്കുക.

Closure, s. അടെച്ചൽ, വളപ്പു, സമാപ്തി.

Clot, s. കട്ട, തരി, ഉണ്ട, പിണൎപ്പു.

Cloth, s. വസ്ത്രം, ശീല, തുണി, ആട, പടം.

Clothe, v. a. & n. ഉടുപ്പിക്ക, ഉടുക്ക.

Clothes, s. ഉടുപ്പു, വസ്ത്രം, വസ്ത്രാലങ്കാരം.

Clothing, s. ഉടുപ്പു, വസ്ത്രം.

Cloud, s. മേഘം, അഭ്രം, ജലധരം, മുകിൽ.

Cloud, v. a. മേഘം കൊണ്ടു മൂടുക, ഇരു
ളാക.

Cloud, v. n. മേഘം മൂടുക, കാർകൊള്ളുക.

Cloudiness, s. മേഘമൂടൽ, മേഘതിമിരം,
കാറു.

Cloudless, a. മേഘമില്ലാത്ത, തെളിഞ്ഞ.

Cloudy, a. മേഘമുള്ള, കാറുള്ള, മങ്ങലുള്ള.

Clout, s. തുണിഖണ്ഡം, ഇരിമ്പു ചുറ്റു.

Clove, part. of to cleave, പറ്റി, പി
ളൎന്നു.

Clove, s. കരയാമ്പൂ, എലവംഗപ്പൂ.

Cloven, part. pret. of to cleave, പിള
ൎന്ന, വിടൎന്ന.

Clovenfooted, a. കുളമ്പു പിളൎന്ന.

Clown, s. മുട്ടാളൻ, മുട്ടൻ, മുരടൻ.

Cloy, v. a. നിറെക്ക, തൃപ്തിപ്പെടുത്തുക.

Club, s. ഗദ, ദണ്ഡം, പൊന്തി, ചിട്ടി.

Club, v. n. കുറികൂടുക, കൂട്ടം കൂടുക.

Cluck, v. n. പിടക്കോഴി പോലെ കൊക്ക.

Clump, s. മുറിത്തടി, മരക്കൂട്ടം.

Clumsily, ad. കന്നത്വമായി, രൂപക്കേ
ടായി.

Clumsiness, s. വശക്കേടു, കന്നത്വം, ത
ടിപ്പു.

Clumsy, a. വശക്കേടുള്ള, തരക്കേടുള്ള.

Cluster, s. കുല, കൂട്ടം, സഞ്ചയം.

Cluster, v. n. & a. കുലെക്ക, സ്വരൂപിക്ക.

Clutch, v. a. മുറുകപ്പിടിക്ക, മുഷ്ടിപ്പിടിക്ക.

Clutch, s. മുഷ്ടിബന്ധം, പിടി, കൈ, നഖം.

Clutter, s. ഒച്ച, ഇരെപ്പു, ആരവം, തൊള്ള.

Clutter, v. n. ആരവിക്ക, ബദ്ധപ്പെടുക.

Coach, s. നാലു ചക്രമുള്ള രഥം, വണ്ടി.

Coach-hire, s. വണ്ടിക്കൂലി.

Coachman, s. സാരഥി, സൂതൻ, തേരാളി.

Coact, v. n. സഹചരിക്ക, കൂടെപ്രവൃ
ത്തിക്ക.

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/49&oldid=183287" എന്ന താളിൽനിന്ന് ശേഖരിച്ചത്