താൾ:CiXIV124.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Cha — 34 — Cha

Chafe, s. കോപാഗ്നി, ചീറൽ, ഗന്ധം.

Chafer, s. ചീവിട.

Chaff, s. പതിർ, ഉമി.

Chaffer, v. n. കച്ചവടം ചെയ്ക, വ്യാപാ
രം ചെയ്ക.

Chafferer, s. കച്ചവടക്കാരൻ, വ്യാപാരി.

Chaffless, a. പതിരില്ലാത്ത.

Chaffy, s. പതിരുള്ള.

Chafingdish, s. തീച്ചട്ടി, തീക്കലം.

Chagrin, s. ദുൎഗ്ഗുണം, വ്യസനം, ദുഃഖം.

Chagrin, v. a. ഉപദ്രവിക്ക, വ്യസനപ്പെ
ടുത്തുക.

Chain, s. ചങ്ങല, വിലങ്ങ, ശൃംഖല, മാല.

Chain, v. a. ചങ്ങലയിടുക, ബന്ധിക്ക,
പിണെക്ക.

Chainwork, s. ചങ്ങലപ്പണി, തുടൽ
പണി.

Chair, s. നാല്ക്കാലി, പീഠം, ചീനപീഠം,
കസേല.

Chairman, s. സഭാപ്രമാണി, അഗ്രസ്ഥൻ.

Chaise, s. കുതിരവണ്ടി.

Chalice, s. പാനപാത്രം.

Chalk, s. ശീമച്ചുണ്ണാമ്പു, ചേടിമണ്ണു.

Chalk-pit, s. വെള്ളമണ്ണുവെട്ടുന്ന കുഴി.

Challenge, v. a. പോൎക്കുവിളിക്ക, വിവാ
ദിക്ക.

Challenge, s. വീരവാദം, പോൎക്കുവിളി,
വിസമ്മതം.

Chamber, s. മാളികമുറി, അറ.

Chamberlain, s. പള്ളിയറക്കാരൻ.

Chamelion, s. ഓന്ത.

Champ, v. a. ചവെക്ക, ചപ്പിത്തിന്നുക.

Champaign, s. പടനിലം, സമഭൂമി.

Champion, s. യോദ്ധാവു, പരാക്രമശാ
ലി, വീരൻ, മല്ലൻ.

Chance, s. ഗതി, ഭാഗ്യം, സംഗതി, തഞ്ചം.

Chance, v. n. സംഭവിക്ക, തഞ്ചമാക.

Chancellor, s. ന്യായാധിപതിശ്രേഷ്ഠൻ.

Chancery, s. പ്രധാന ന്യായസ്ഥലം.

Chancre, s. ഉഷപ്പുണ്ണു, പിത്തപ്പുണ്ണു
വ്രണം.

Chandelier, s. വിളക്കുതണ്ടു.

Change, v. a. മാറ്റുക, മറിക്ക, ഭേദി
പ്പിക്ക.

Change, v. a. മാറുക, ഭേദിക്ക.

Change, s. മാറ്റം, ഭേദം, വ്യത്യാസം.

Changeable, a. മാറ്റമുള്ള, ഭേദ്യമായ.

Changeableness, s. മാറ്റം, മറിച്ചൽ,
ഭേദം.

Changer, s. മാറ്റുകാരൻ, ശറാപ്പു.

Channel, s. തോടു, ചാല, ഓകു, പാത്തി.

Channel, v. a. തോടുവെട്ടുക, ചാലയിടുക.

Chant, v. a. പാടുക, കീൎത്തനം ചെയ്ക.

Chanter, s. ഗായകൻ, രാഗക്കാരൻ.

Chantress, s. പാട്ടുകാരി, രാഗക്കാരി.

Chaos, s. സമ്മിശ്രരൂപം, അലങ്കോലം.

Chaotic, a. സമ്മിശ്രരൂപമുള്ള, അരൂപ്യ
മുള്ള.

Chap, v. a. & n. വിള്ളുക, വെടിയുക,
വിരിയുക,

Chap, s. വിള്ളൽ, വിടവു, വിരിച്ചൽ.

Chapel, s. പള്ളി.

Chapelry, s. പള്ളി ഇടവക.

Chapiter, s. തുണിന്റെ പോതിക.

Chaplain, s. പാതിരി.

Chaplaincy, s. പാതിരിസ്ഥാനം.

Chaplet, s. ശിരോലങ്കാരം, പൂമാല.

Chapman, s. അങ്ങാടിക്കാരൻ, പീടിക
ക്കാരൻ.

Chapter, s. അദ്ധ്യായം, പ്രകരണം.

Char, v. a. കരി ചുടുക, ഇരുന്നൽ കരിക്ക.

Character, s. സ്വഭാവം, കുറി, ലക്ഷണം,
എഴുത്തു.

Character, s. അടയാളം, അക്ഷരം, അച്ച.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/42&oldid=183279" എന്ന താളിൽനിന്ന് ശേഖരിച്ചത്