താൾ:CiXIV124.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Wha – 357 – Whi

Wharf, s. ഏറ്റിറക്കിടം.

What, pron. ഏതു, എന്തു, ഇന്നത.

Whatsoever, prom. ഏതെങ്കിലും, എ
ന്തെങ്കിലും.

Wheal, s. പൊള്ളം, ചിലന്നി.

Wheat, s. കോതമ്പു.

Wheedle, v, n. പറഞ്ഞു രസിപ്പിക്ക.

Wheel, s. ചക്രം, ഉരുൾ, വണ്ടി.

Wheel, v. a. ഉരുട്ടുക, ചക്രം തിരിക്ക.

Wheel, v. n. ഉരുളുക.

Wheelbarrow, s. ഒറ്റ ഉരുളുള്ള കൈ
വണ്ടി.

Wheely, a. ഉരുണ്ട, ചക്രാകാരമുള്ള.

Wheeze, v. n. കിതെക്ക, കുറുകുറുക്ക, ഏ
ങ്ങുക.

Wheezing, s. കിതെപ്പു, ഏങ്ങൽ.

Whelm, v. a. മൂടുക, മറിച്ചിടുക.

Whelp, s. നായ്ക്കുട്ടി, നരിക്കുട്ടി, സിംഹ
ക്കുട്ടി.

When, ad. എപ്പോൾ, ഇന്നപ്പോൾ, എന്ന.

Whence, ad. എവിടെനിന്നു, എങ്ങുനിന്നു.

Whencesoever, ad. എവിടെനിന്നു എ
ങ്കിലും.

Whenever, ad. എപ്പോൾ എങ്കിലും.

Whensoever, ad. എപ്പോൾ എങ്കിലും.

Where, ad. എവിടെ, എവിടത്തിൽ.

Whereabouts, ad. എവിടെ, എവിട
ത്തിൽ.

Whereas, ad. അവിടത്തിൽ, അതുകൊണ്ടു.

Whereat, ad. അതിങ്കൽ, ഏതിൽ.

Whereby, ad. അതിനാൽ, ഏതിനാൽ.

Wherefore, ad. അതുകൊണ്ടു, ഏതുകൊ
ണ്ടു, എന്തുകൊണ്ടു.

Wherein, ad. അതിൽ, ഏതിൽ, ഇന്ന
തിൽ.

Whereinto, ad. അതിലേക്കു, ഏതിലേക്കു.

Whereof, ad. അതിന്റെ, അതിനെ കു
റിച്ചു.

Whereon, ad. അതിന്മേൽ, അതിനാൽ.

Wheresoever, ad. എവിടെ എങ്കിലും.

Whereto, ad. അതിന്നു, ഏതിന്നു, എവി
ടെക്കു.

Whereunto, ad. അതിന്നു, ഏതിന്നു.

Whereupon, ad. അതിന്മേൽ, അതിനാൽ.

Wherever, ad. എവിടെ, എങ്കിലും.

Wherewith, ad. അതുകൊണ്ടു, ഏതി
നാൽ.

Wherewithal, ad. അതുകൊണ്ടു, ഏതു
കൊണ്ടു.

Wherret, v. a. ബദ്ധപ്പെടുത്തുക, മുഷി
പ്പിക്ക.

Wherry, s. ഓട്ടം, തോണി.

Whet, v. a. മൂൎച്ചകൂട്ടുക, മൂൎച്ചയാക്ക, കത്തി
തേക്ക.

Whet, s. കത്തിതേപ്പു, മൂൎച്ചകൂട്ടൽ.

Whether, prom. അതൊ , ഇതൊ, ഏതു.

Whetstone, s. തേപ്പുകല്ലു.

Whey, s. തെർവെള്ളം.

Which, pron. ഏതു, എന്തു, ആർ, ഏവൻ,
ഏവൾ.

Whichever, pron. ഏതെങ്കിലും, ആരെ
ങ്കിലും.

Whichsoever, pron. ഏതെങ്കിലും, ആ
രെങ്കിലും.

Whiff, s. വീച്ചു, ഊത്തു ശ്വാസം.

Whiffle, v. n. കുഴൽ ഊതുക, തട്ടിക്ക.

Whig, s. പക്ഷക്കാരൻ.

While, s. കാലം, നേരം, സമയം, ഇട.

While, ad. ഒാളം, വരെ, പൎയ്യന്തം.

While, v. n. താമസിക്ക, മടിക്ക.

Whilst, ad. ഓളം, വരെ, സമയത്തിൽ.

Whim, s. വ്യാമോഹം, മനോരാജ്യം, ഭാവം.

Whimper, v. n. മെല്ലവെ കരക, കരക.

Whimsical, a. വ്യാമോഹമുള്ള, മനോരാ
ജ്യമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/365&oldid=183604" എന്ന താളിൽനിന്ന് ശേഖരിച്ചത്