താൾ:CiXIV124.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ves – 349 – Vin

Vestal, a. നിൎമ്മലകന്യക.

Vestibule, s. നടമുഖം, പൂമുഖം.

Vestige, s. ചവിട്ടടി, കാലടി, അടയാളം.

vestment, s. ഉടുപ്പ, വസ്ത്രം.

Veetry, s. പള്ളിയോടു ചേൎന്ന ചെറുമുറി.

Vesture, s. ഉടുപ്പു, വസ്ത്രം.

Veteran, S. വയസ്സു ചെന്ന പടയാളി.

Vex, v. a. അലട്ടുക, അസഹ്യപ്പെടുത്തുക.

vexation, s. അസഹ്യത, മുഷിച്ചിൽ, അ
ലട്ടു, ഉപദ്രവം, പീഡ, ദുഃഖം.

Vexatious, a. അസഹ്യമായ, മുഷിച്ച
ലുള്ള.

Vial, s. ഒരു ചെറിയ കുപ്പി.

Viands, s, pl. ആഹാരം, അന്നം.

Vibrate, v. a. വീശുക, അടിക്ക, കുലുങ്ങുക.

Vibration, s. വീശൽ, കുലുക്കം.

Vicar, s. കാൎയ്യസ്ഥൻ, പകരക്കാരൻ.

Vicarious, a. പകരമുള്ള.

Vice, s. ദുഷ്ടത, ഒാണം, പാപം, കുറ്റം.

Vice, s. രണ്ടാമൻ.

Vice-admiral, s. രണ്ടാം കപ്പൽ പടനായ
കൻ.

Vice-agent, s. കാൎയ്യസ്ഥൻ, കാൎയ്യക്കാരൻ.

Viceroy, s. ഉപരാജാവു.

Viceroyalty, s. ഉപരാജസ്ഥാനം.

Vicinage, s. അയൽ, സമീപസ്ഥാനം.

Vicinal, a. അയലത്തുള്ള, അടുത്തുള്ള.

Vicinity, s. അയൽ, അന്തികം, സമീപം.

Vicious, a. ദുഷ്ടതയുള്ള, ദുശ്ശിലമുള്ള.

Viciousness, s. ദുഷ്ടത, കേട്ടു, വഷളത്വം,
ദോഷം.

Vicissitude, s. മാറ്റം, കാലചക്രം.

Victim, s. ബലി, ഉപാകൃതം, ജയിക്ക
പ്പെട്ടതു.

Victor, s. ജയിച്ചവൻ, ജയി, ജൈത്രൻ.

Victorious, a. ജയമുള്ള, ജയിച്ച.

Victoriously, ad. ജയത്തോടെ.

Victory, s. ജയം, വിജയം, വെല്ലൽ.

Victuals,s. pl. അന്നം, ഊണു, ഭക്ഷണം.

Victual, v. a. ഊട്ടുകഴിക്ക, ഉൗട്ടുക.

Vie, v. n. പൊരുതുക, മത്സരിക്ക.

View , v. a. നോക്ക, ചുറ്റും നോക്ക,
കാണ്ക

View, s. നോക്കു, നോട്ടം, കാഴ്ച, ദൃഷ്ടി,
വിചാരം, ദൎശനം, മതം.

Vigilance, s. ഉറക്കിളപ്പു, ജാഗരണം.

Vigilant, a. ജാഗരണമുള്ള, ഉണൎച്ചയുള്ള

Vigilantly, ad. ജാഗരണത്തോടെ.

Vigorous, a. ബലമുള്ള , വീൎയ്യമുള്ള.

Vigorously, ad. ബലമായി, ഊക്കോടെ.

vigour, s. ബലം, ശക്തി, തിറം, വീൎയ്യം.

Vile, a. നീചമായ, ഹീനമുള്ള, ദുഷ്ടതയുള്ള.

Vilely, ad. ദോഷമായി, നീചമായി.

Vileness, s. ദോഷം, ദുഷ്ടത, നീചത്വം.

Vilify, v. a. അവമാനിക്ക, ദുഷിക്ക.

Villa, s. വിശേഷഭവനം, ഗ്രാമം.

Village, s. ഗ്രാമം, ഉപവസഥം, കര.

Villager, s. ഗ്രാമക്കാരൻ.

Villain, s. കളളൻ, ഖലൻ, ചണ്ഡാലൻ.

Villanous, a. കള്ളമായ, ദുഷ്ടതയുള്ള.

Villanously, ad. ദുഷ്ടതയോടെ.

Villany, s. ദുഷ്ടത, കള്ളം, ഹീനത, കുറ്റം.

Vincible, a. ജയിക്കപ്പെടത്തക.

Vindicate, v. a. നേരു തെളിയിക്ക, സ്ഥാ
പിക്ക.

Vindication, s. നേരു തെളിയിക്കുന്നതു,
പ്രതിക്രിയ, ഉത്തരവാദം.

Vindicative, a. പ്രതിക്രിയ ചെയ്യുന്ന.

Vindicator, s. നേരു തെളിയിക്കുന്നവൻ.

Vindicatory, a. ശിക്ഷ നടത്തുന്ന.

Vindictive, a. പകയുള്ള, പ്രതികാരം
ചെയ്യുന്ന.

Vine, s. മുന്തിരിവള്ളി, ദ്രാക്ഷാ.

Vinegar, s. കാടി, പുളി, ചുൎക്കാ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/357&oldid=183596" എന്ന താളിൽനിന്ന് ശേഖരിച്ചത്