താൾ:CiXIV124.pdf/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Utt – 346 – Van

Utterance, s. ഉച്ചാരണം, ചൊൽ, ഉരി
യാട്ടം.

Utterer, s. ഉച്ചരിക്കുന്നവൻ.

Utterly, ad. അശേഷം, മുഴവനും, തീരെ.

Uttermost, a. അത്യന്തമായ, തുലോം.

Uttermost, s. അത്യന്തഭാഗം, തുലോം അ
റ്റം.

Uvula, s. ചെറുനാക്കു, അണ്ണാക്കു.

V.

Vacancy, s. ഒഴിവു, ഒഴിച്ചൽ, വിടുതൽ.

Vacant, a. ഒഴിവുള്ള, ഒഴിഞ്ഞു, ഇടയുള്ള.

Vacate, v. a. തള്ളിക്കളക, ഒഴിവാക്ക.

Vacation, s. ഒഴിപ്പു, ഒഴിവു, അവസരം.

Vaccinate, v. a. ഗോവസൂരി കുത്തിവെക്ക.

Vaccination, s. കുത്തിവെപ്പു.

Vacillate, v. n. ആടുക, ചാഞ്ചാടുക.

Vacillation, s. ആട്ടം, ചാഞ്ചാട്ടം.

Vacuation, s. ഒഴിപ്പിക്കൽ, ഒഴിച്ചൽ.

Vacuity, s. വെറുമ, അവടം, വെറും ഇടം.

Vacuum, 9. വെറുമ, അടം, പൊത.

Vagabond, s. ഉഴന്നു നടക്കുന്നവൻ, തെ
മ്മാടി.

Vagnancy, s. ഉഴന്നു നടക്കുന്നതു.

Vagrant, s. വ്യൎത്ഥസഞ്ചാരി, തെണ്ടി.

Vagrant, a. ഉഴന്നു നടക്കുന്ന, തെണ്ടിന
ടക്കുന്ന.

Vague, a. നിരൎത്ഥമുള്ള, നിശ്ചയമില്ലാത്ത.

Vail, v. a. മൂടുക, മറെക്ക, വീഴിക്ക.

Vail, v. n. ഇടകൊടുക്ക, മാറുക.

Vain, a. നിഷ്ഫലമായ, വ്യൎത്ഥമായ, ഫലമി
ല്ലാത്ത, മിഥ്യയായ.

In vain, വൃഥാ, വെറുതെ.

A vain person, വീണൻ, അഹംഭാവി.

Vainglorious, a. വൃഥാഡംഭമുള്ള.

Vainglory, s. വൃഥാഡംഭം, ദുഷ്പ്രാഭവം.

Vainly, ad. വെറുതെ, വൃഥാ.

Valance, s. തൊങ്ങൽ.

Vale, s. താഴ്വര, മലയിടുക്ക്, മലപള്ളം.

Valediction, s. ആശീൎവാദം, ആശി.

Valedictory, a. ആശീൎവദിക്കുന്ന.

Valerian, s. ജടാമാംസി.

Valiant, a. പരാക്രമമുള്ള, ശൌൎയ്യമുള്ള.

Valiantly, ad. പരാക്രമത്തോടെ.

Valiantness, s. പരാക്രമം, ധീരത.

Valid, a. ബലമുള്ള, ഘനമുള്ള.

Validity, s. ബലം, ശക്തി, ഖണ്ഡിതം,
സാരം.

Valley, s. താഴ്വര, മലയിടുക്കു.

Valorous, a. പരാക്രമമുള്ള, ശൂരതയുള്ള.

Valour, s. പരാക്രമം, വിക്രമം, വീൎയ്യം.

Valuable, a. വിലയുള്ള, വിലയേറിയ.

Valuation, s. വിലമതിപ്പു, വില.

Valuator, s. വിലമതിക്കുന്നവൻ.

Value, s. വില, മതിപ്പു, നിരക്കു.

Value, v. a. വിലമതിക്ക, വില നിശ്ച
യിക്ക.

Valueless, a. വിലയില്ലാത്ത, സാരമി
ല്ലാത്ത.

Vamp, v. a. കേടുതീൎക്ക, നന്നാക്ക.

Van, s. മുമ്പട, വലിയ വിശറി, മുറം.

Vane, s. കാറ്റാടി.

Vanguard, s. മുമ്പട, മുന്നണി.

Vanish, v. n. കാണാതാക, അപ്രത്യക്ഷ
മാക.

Vanity, s. മായ, ശൂന്യം, വൃഥാചിന്ത.

Vanquish, v. a. ജയിക്ക, തോല്പിക്ക.

Vanquisher, s. ജയിക്കുന്നവൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/354&oldid=183593" എന്ന താളിൽനിന്ന് ശേഖരിച്ചത്