താൾ:CiXIV124.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Bun — 2

Bundle, s. ചുമടു, കെട്ടു, മാറാപ്പു, ചിപ്പം.

Bundle, v. a. കെട്ടുകെട്ടുക, കെട്ടുക.

Bung, v. a. അടെക്ക, അടെപ്പിടുക.

Bungle, v. a. ഭടവേല ചെയ്ക.

Bungle, v. n. നിൎമ്മൎയ്യാദം കാണിക്ക.

Bunn, s. ഉണ്ണിയപ്പം, ശൎക്കരയപ്പം.

Bunt, s. തള്ളൽ, വീങ്ങൽ.

Buoyancy, s. പൊങ്ങൽ, പൊന്തൽ, ഉ
ന്മേഷം.

Burden, s. ചുമടു, ഭാരം, ഭാണ്ഡം, കെട്ടു.

Burden, v. a. ഏറ്റുക, ചുമത്തുക.

Burdener, s. ഞെരുക്കക്കാരൻ, ചുമത്തു
ന്നവൻ.

Burdensome, a. ഭാരമുള്ള, സങ്കടമുള്ള.

Burgess, s. പട്ടണക്കാരൻ, പൌരൻ.

Burgh, s. ഉപഗ്രാമം, ഉപനഗരം.

Burglar, s. കുത്തിക്കവൎച്ചക്കാരൻ.

Burglary, s. കുത്തികവൎച്ച.

Burial, s. ശവസംസ്കാരം, ശവമടക്കുക.

Burial-ground, s. ശ്മശാനഭൂമി.

Burial-place, s. ശ്മശാനസ്ഥലം.

Burlesque, s. പരിഹാസം.

Burlesque, v. a. പരിഹസിക്ക.

Burliness, s. സ്ഥൂലിപ്പു, ചീൎപ്പു, വീൎപ്പു.

Burn, v. a. കുത്തിക്ക, എരിക്ക, ചുടുക,
ദഹിപ്പിക്ക.

Burn, v. n. കാളുക, കത്തുക, ദഹിക്ക,
വെവുക.

Burn, s. തീപ്പുണ്ണു, തീപ്പൊള്ള.

Burner, s. കത്തിക്കുന്നവൻ.

Burning, s. ചൂടു, എരിച്ചൽ, കത്തൽ.

Burning-glass, s. സൂൎയ്യകാന്തച്ചില്ല.

Burnish, v. a. മിനുക്ക, മിനുസം വരു
ത്തുക.

Burnisher, s. മിനുക്കുന്നവൻ.

Burr, s. കാതിൻറ തട്ടു.

Burrow, s. ഉപഗാമം, ഉപനഗരം.

Burrow, v. a. തുരക്ക, തുരങ്കമുണ്ടാക്ക.

Burse, s. വ്യാപാരികൾ കൂടുന്ന ഗൃഹം.

Burst, v. n. പൊട്ടുക, തുറന്നുപോക.

Burst, v. a. പൊട്ടിക്ക, ഉടെക്ക, വിള്ളിക്ക.

Burst, s. പൊട്ടൽ, ഉടച്ചൽ, ഉടവു.

Bursting, s. പൊട്ടൽ, വിള്ളൽ.

Burthen, s. ചുമടു, ഭാരം.

Bury, v. a. ശവം അടക്ക, കുഴിച്ചിടുക.

Bush, s. ചെടി, പടൎപ്പ, കൊമ്പു.

Bushel, s. എട്ടാഢകപ്പറ.

Bushy, a. കൊമ്പുള്ള, തഴപ്പുള്ള.

Busily, ad. ഉത്സാഹമായി, ചുറുക്കായി.

Business, s. തൊഴിൽ, വേല, ക്രിയ.

Buss, s. ചുംബനം, മുത്ത്.

Buss, v. a. ചുംബിക്ക.

Bust, s. മാറുവരെയുള്ള മനുഷ്യരൂപം.

Bustle, v. n. ഇരയുക, ബദ്ധപ്പെടുക.

Bustle, s. ബദ്ധപ്പാടു, കലഹം, ഇരച്ചൽ.

Bustle, s. ഉത്സാഹി, ശ്രമക്കാരൻ.

Busy, a. ഉത്സാഹമുള്ള, ചുറുക്കുള്ള.

Busy, v. a. & n. വേലക്കാക്കുക, വേല
യിൽ ഇരിക്ക.

Busybody, s. വേണ്ടാത്തതിനെ ചെയ്യുന്ന
വൻ.

But, conj. എന്നാൽ, എങ്കിലും, മാത്രം.

But, s. അതൃത്തി, അതിർ, ഒരം.

Butcher, s. അറുക്കുന്നവൻ.

Butcher, v. a. അറുത്തുകൊല്ലുക.

Butchery, s. അറുകുല, വധം, കുലസ്ഥലം.

Butler, s. കലവറക്കാരൻ.

Butt, s. ലാക്ക്, ലക്ഷ്യം, പരിഹാസ്യം, ഇടി.

Butt, s. വഞ്ചി, പീപ്പ, കുറ്റി.

Butt, v. a. മുട്ടുക, ഇടിക്ക, പായുക.

Butter, s. വെണ്ണനൈ.

Butter, v. a. വെണ്ണ പിരട്ടുക, വെണ്ണയി
ടുക.

Butterfly, s. പാപ്പാത്തി, പാറ്റ.

4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/35&oldid=183272" എന്ന താളിൽനിന്ന് ശേഖരിച്ചത്