താൾ:CiXIV124.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Unf – 336 – Uni

Unfirm, a. ഉറപ്പില്ലാത്ത.

Unfirmness, s. ഉറപ്പുകേടു, അസ്ഥിരത.

Unfit, a. കൊള്ളരുതാത്ത, ഉചിതമല്ലാത്ത.

Unfitness, s. പ്രാപ്തികേടു, അയോഗ്യത.

Unfix, v. a. ഇളക്ക, അഴിക്ക, അലിക്ക.

Unfixed, a. സ്ഥിരമില്ലാത്ത, ഉറപ്പില്ലാത്ത.

Unfledged, a. ചിറകുണ്ടാകത്ത.

Unfoiled, a. ജയിക്കപ്പെടാത്ത.

Unfold, v. a. നിവിൎത്തുക, തെളിയിക്ക.

Unforbidden, a. വിരോധിക്കപ്പെടാത്ത.

Unforced, a. നിൎബന്ധിക്കപ്പെടാത്ത.

Unforeseen, a. അസംഗതിയുള്ള.

Unforgiving, a. ക്ഷമിക്കാത്ത, കഠിനമുള്ള.

Unformed, a. രൂപമാക്കപ്പെടാത്ത.

Unforsaken, a. ഉപേക്ഷിക്കപ്പെടാത്ത.

Unfortified, a. ഉറപ്പിക്കപ്പെടാത്ത.

Unfortunate, a. നിൎഭാഗ്യമായ.

Unfortunately, ad. അഭാഗ്യമായി.

Unfought, a. പടവെട്ടിയില്ലാത്ത.

Unfound, a. കണ്ടെത്തപ്പെടാത്ത.

Unframed, a. ചട്ടപ്പെടാത്ത.

Unfrequented, a. ജനസഞ്ചാരമില്ലാത്ത.

Un friendliness, S. സ്നേഹക്കേടു, വൈര
ഭാവം.

Unfriendly, a. സ്നേഹഭാവമില്ലാത്ത.

Unfruitful, a. ഫലമില്ലാത്ത, കായ്ക്കാത്ത.

Unfulfilled, a. നിവൃത്തിയില്ലാത്ത, തിക
യാത്ത.

Unfurl, v. a. നിവിൎക്ക, വിടൎക്ക.

Unfurnished, a. കോപ്പിട്ടിട്ടില്ലാത്ത.

Ungarnished, a. അലങ്കൃതമില്ലാത്ത.

Ungathered, a. പെറുക്കീട്ടില്ലാത്ത.

Ungeneous, a. ഔദാൎയ്യമില്ലാത്ത, ലുബ്ധുള്ള.

Ungenteel, a. അനാചാരമായ.

Ungentle, a. സൌമ്യതയില്ലാത്ത.

Ungentlemanly, a. ഉത്തമന്നു അയോഗ്യ
മായ.

Ungentleness, s. അനാചാരം, നിൎദ്ദയം

Ungently, ad. നിൎദ്ദയമായി, ക്രൂരതയോ
ടെ.

Unglorified, a. തേജസ്കരിക്കപ്പെടാത്ത.

Ungodliness, s. ഭക്തികേടു, ദുഷ്ടത.

Ungodly, a. ഭക്തിയില്ലാത്ത, ദുഷ്ടതയുള്ള.

Ungovernable, a. കീഴടങ്ങാത്ത, അമ
രാത്ത.

Ungoverned, a. വഴിപ്പെടാത്ത.

Ungraceful, a. ചന്തമില്ലാത്ത, ചീത്ത.

Ungracefulness, s. ചന്തക്കേടു, അഭംഗി.

Ungracious, a. കൃപയില്ലാത്ത, ദയയി
ല്ലാത്ത.

Ungrateful, a. നന്ദികേടുള്ള, കൃതഘ്നത
യുള്ള.

Ungratefully, ad. കൃതഘ്നതയോടെ.

Ungratefulness, s. കൃതഘ്നത, നന്ദികേട്ടു.

Ungrounded, a. കുറ്റിയില്ലാത്ത, ആധാ
രമില്ലാത്ത.

Unhandsome, a. ഭംഗികേടുള്ള.

Unhappy, a. നിൎഭാഗ്യമുള്ള, ധന്യമുള്ള.

Unharmonious, a. സ്വരചേൎച്ചയില്ലാത്ത.

Unheard, a. കേൾക്കപ്പെടാത്ത.

Unheeded, a. വിചാരിക്കപ്പെടാത്ത.

Unheedful, a. വിചാരമില്ലാത്ത.

Unhelped, a. സഹായിക്കപ്പെടാത്ത.

Unholiness, s. അശുദ്ധി, ദുഷ്ടത.

Unholy, a. അശുദ്ധിയുള്ള, ദുഷ്ടതയുള്ള.

Unhonoured, a. മാനിക്കപ്പെടാത്ത.

Unhopeful, a. ഗുണലക്ഷണമില്ലാത്ത.

Unhospitalble, a.. അതിഥിസൽകാരമി
ല്ലാത്ത,

Unhoused, a. വീടില്ലാത്ത.

Unhumbled, a. വിനയപ്പെടാത്ത.

Unhurt, a. ഉപദ്രവിക്കപ്പെടാത്ത.

Unhurtful, a. ഉപദ്രവിക്കാത്ത.

Unicorn, s. ഘണ്ടാമൃഗം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/344&oldid=183583" എന്ന താളിൽനിന്ന് ശേഖരിച്ചത്