താൾ:CiXIV124.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Tri – 327 – Tro

Triad, s. ത്രിമൂൎത്തി, ത്രീത്വം, മൂന്നു.

Trial, s. പരീക്ഷ, ശോധന, വിചാരണ.

Triangle, s. മുക്കോണം.

Triangular, a. മുക്കോണമുള്ള.

Tribe, s. ജാതി, ഗോത്രം, വംശം.

Tribulation, s. കഷ്ടത, അനൎത്ഥം , ദുഃഖം.

Tribunal, s. ന്യായാസനം, ന്യായസ്ഥലം.

Tribune, s. ഒരു രോമ അധികാരി.

Tributary, a. കപ്പം കൊടുക്കുന്ന.

Tribute, s. കുപ്പം, കരം, കിസ്തു, രാജഭോഗം.

Trice, s. ക്ഷണം, അല്പകാലം, അടി.

Trick, s. വഞ്ചന, ചതി, കൃത്രിമം, തന്ത്രം.

Trick, v. a. വ്യാപ്തികാട്ടുക, തട്ടിക്ക, ഉരു
ട്ടുക.

Trickish, a. വ്യാപ്തിയുള്ള, തട്ടിപ്പുള്ള.

Trickle, v. n. ഇറ്റുവീഴുക, പൊഴിയുക.

Trident, s. ശൂലം, ത്രിശൂലം, പിനാകം.

Trier, s. ശോധനക്കാരൻ.

Trifle, s. അല്പവൃത്തി, അല്പകാൎയ്യം.

Trifle, v. n. മിനക്കെടുക, നേരം‌പോക്ക.

Trifler, s. മിനക്കെടുന്നവൻ.

Trifling, a. സാരമില്ലാത്ത, അല്പമായ.

Triform, a. ത്രിരൂപമുള്ള.

Trigonometry, s. അളവുശാസ്ത്രം, തൃമാ
നഗണിതം.

Trilateral, a. മൂന്നുഭാഗമുള്ള.

Trill, s. തൊണ്ടവിറയൽ, രാഗക്കുലുക്കം.

Trill, v. n. ഇറ്റുവീഴുക, ശബ്ദം പതറുക.

Trillion, s. പത്തു ശംഖം.

Trim, a. മോടിയുള്ള, വൃത്തിയുള്ള.

Trim, v. a. ചമയിക്ക, അലങ്കരിക്ക, ന
ന്നാക്ക.

Trim, s. ചമയം, ഉടുപ്പു, മോടി, അവസ്ഥ.

Trine, v. a. കേന്ദ്രിക്ക.

Trinity, s. ത്രീത്വം, ത്രിമൂൎത്തി.

Trinitarian, s. ത്രീത്വം പ്രമാണിക്കുന്ന
വൻ.

Trip, v. a. കാൽതെറ്റിക്ക, വഴുതിക്ക.

Trip, v. n. വഴുതുക, ഇടറുക, തടയുക.

Trip, s. ഇടൎച്ച, കാൽവഴുതൽ, യാത്ര.

Tripe, s. കുടർ, വയറു.

Triple, a. മൂന്നിരട്ടിച്ച, മുമ്മടങ്ങുള്ള.

Triple, v. a. മൂന്നിരട്ടിക്ക.

Tiplicate, a. മൂന്നിരട്ടിച്ച.

Triplicate, s. മൂന്നാം പ്രതി.

Tiplicity, s. മൂന്നിരട്ടിപ്പു.

Tripod, s. മുക്കാലി.

Tripping, a. വേഗത്തിൽ നടക്കുന്ന.

Tripping, s, കാൽവേഗത.

Trippingly, ad. അതിവേഗമായി.

Trite, a. പഴയ, തേഞ്ഞ, സാമാന്യമായ.

TIriteness, s. പഴക്കം, സാമാന്യത.

Triturate, v. a. പൊടിക്ക, അരെക്ക.

Trituration, s. പൊടിക്കൽ, അരെക്കൽ.

Triumph, s, ജയം, ജയസന്തോഷം.

Triumph, v. a. ജയസന്തോഷപ്പെടുക.

Triumphal, a. ജയസന്തോഷമുള്ള.

Triumvirate, s. മൂവരുടെ വാഴ്ച.

Triune, a. ത്രിയേകമായ.

Trivial, a. അല്പമായ, സാരമില്ലാത്ത.

Trivialness, s. അല്പകാൎയ്യം, അല്പവൃത്തി.

Troll, v. n. ചുറ്റിപോക, ഉരുളുക.

Troll, v. a. ചുറ്റിക്ക, ഉരുട്ടിക്ക.

Troop, s. ജനക്കൂട്ടം, പടജനക്കൂട്ടം, കൂട്ടം.

Tiroop, v. n. പട്ടാളം പോക.

Trooper, s, കുതിരച്ചേകവൻ.

Trope, s. ഉപമവാക്കു, വാക്കുഭേദം.

Trophy, s. ജയക്കുറി, യൂപം.

Tropic, s. അയനം.

The tropic of Cancer, ഉത്തരായനം.

The tropic of Capricorn, ദക്ഷിണായനം.

Tropical, a. അയനസംബന്ധമുള്ള,

Trot, v. n. മൊടുവൊടുക, ചാടുക.

Trot, s. മൊടുവോട്ടം, ചാട്ടം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/335&oldid=183574" എന്ന താളിൽനിന്ന് ശേഖരിച്ചത്