താൾ:CiXIV124.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Tou – 324 – Tra

Touch, v. a. തൊടുക, സ്പൎശിക്ക, കൊ
ള്ളിക്ക, വൎണ്ണിക്ക, വരെ, പറ്റിക്ക.

Touch, v. n. എത്തുക, കൊള്ളുക, പറ്റുക.

Touch, s. തൊടൽ, സ്പൎശനം, ഉര, മീട്ടൽ,
ഇളക്കം, പറ.

Touchiness, s. മുങ്കോപം, വികടശീലം.

Touching, prep. പറ്റി, കുറിച്ചു.

Touching, a. പറ്റുന്ന, കൊള്ളുന്ന.

Touchstone, s. ഉരകല്ലു, പരീക്ഷ.

Touchy, a. മുങ്കോപമുള്ള.

Tough, a. വഴങ്ങലുള്ള, ഉറപ്പുള്ള

Toughness, s. വഴങ്ങൽ, ഉറപ്പു, മൂപ്പു.

Tour, s. യാത്ര, പ്രയാണം.

Tourist, s. ദേശസഞ്ചാരി, യാത്രക്കാരൻ.

Touse, v. a. ഇഴുക്ക, വലിക്ക.

Tow, s. വക്കനാര.

Tow, v. a. കയറിട്ടു വലിക്ക.

Toward, a. അനുകൂലമുള്ള.

Toward, prep. നേരെ, അടുക്കലേക്ക.

Towards, prep. നേരെ, ഒട്ടു.

Towardliness, s. ഇണക്കം, അനുകൂലത.

Towel, s. തുടെക്കുന്ന ശീല.

Tower, s. ഗോപുരം, കോട്ട, ദുൎഗ്ഗം, മാളിക.

Tower, v. n. ഉയരുക, കയറുക, പൊ
ങ്ങിക്ക.

Town, s. നഗരം, പട്ടണം, പുരം, പുരി.

Townclerk, s. നഗരസമ്പ്രതികാരൻ.

Townhouse, s. ചാവടി.

Townsman, s. നഗരക്കാരൻ, നാഗരി
കൻ.

Towntalk, s. ഊർചൊൽ, ജനശ്രുതി.

Toxical, a. വിഷമുള്ള.

Toy, s, കളിക്കോപ്പു, അല്പവസ്തു കളി.

Toy, v. n. നേരംപോക്ക, ലീലയാടുക.

Trace, s. കാൽവടു, ചവിട്ടടി, അടയാളം.

Trace, v. a. പിന്തുടരുക, വരെക്ക.

Track, s. വണ്ടിപോയ ചാൽ, വഴി.

Track, v. a. കാൽവടുക്കളെ നോക്കി പി
ന്തുടരുക.

Tract, s. ദേശപുറം, നിലം, വഴി, ചെറി
യ പുസ്തകം.

Tractable, a. ഇണക്കമുള്ള, വഴങ്ങലുള്ള.

Tractableness, s. ഇണക്കം , അനുകൂലത.

Tractile, a. വലിയുന്ന, നീളുന്ന, മയമുള്ള.

Traction, s. വലി, വലിച്ചൽ, ആകൎഷണം.

Trade, s. വ്യാപാരം, തൊഴിൽ, വാണിഭം,
കച്ചവടം, വൎത്തകം.

Trade, v. a. വ്യാപാരംചെയ്ക, കച്ചവടം
ചെയ്ക.

Traded, a. ശീലിച്ച, നടപ്പായ.

Trader, s. വ്യാപാരി, കച്ചവടക്കാരൻ.

Tradesman, s. കച്ചവടക്കാരൻ.

Tradewind, s. അയനങ്ങളിൽ പതിവാ
യുള്ള വഴിക്കാറ്റു.

Tradition, s. പാരമ്പൎയ്യം, സമ്പ്രദായം.

Traditional, a. സമ്പ്രദായമുള്ള.

Traditive, a. തലമുറ തലമുറയായി പറ
യുന്ന.

Traduce, v. a. ശാസിക്ക, കുറ്റപ്പെടുത്തുക.

Traducement, s. അധിക്ഷേപം, ദൂഷ്യം.

Traducer, s. ദൂഷണക്കാരൻ.

Traduction, s. ഉത്ഭവം, ജനനം.

Traffic, s. വ്യാപാരം, കച്ചവടം, വൎത്തകം.

Traffic, v. n. വ്യാപാരംചെയ്ക.

Trafficker, s. വ്യാപാരി, കച്ചവടക്കാരൻ.

Tragedy, s. കഥകളി, കഷ്ടസംഗതി, നി
ൎഭാഗ്യം.

Tragical, a. കഷ്ടമുള്ള, ആപത്തുള്ള.

Tragicalness, s. സങ്കടകാൎയ്യം, ദുൎഭാഗ്യം.

Trail, v. a. വലിക്ക, ഇഴുക്ക.

Trail, s. വലിച്ചു നീട്ടിയ വസ്തു.

Train, v. a. വലിച്ചുകൊണ്ടുപോക, ആ
കൎഷിക്ക.

Train, s. തന്ത്രം, ഉപായം, പരിജനം,
കൂട്ടായ്മ, വരി, ചട്ടം, മുറ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/332&oldid=183571" എന്ന താളിൽനിന്ന് ശേഖരിച്ചത്