താൾ:CiXIV124.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Tom – 323 – Tot

Tombless, a. കല്ലറയില്ലാത്ത.

Tombstone, s. ശവക്കുഴിയെ മൂടുന്ന കല്ലു
ചൈത്യം.

Ton, s. 2240 റാത്തൽ തൂക്കം.

Tone, s. ഒച്ച, ശബ്ദം, സ്വരം, രവം.

Tong, s. കൊളുത്തു, കടുക്കുനാക്ക.

Tongs, s. pl. കൊടിൽ.

Tongue, s. നാവു, നാക്കു, ജിഹ്വ, രസ
നാ, ഭാഷ.

Tongued, a. നാക്കുള്ള.

Tonnage, s. ഉരുവിൽ കൊള്ളുന്ന ചരക്കു.

Tonsure, s. ക്ഷൌരം.

Too, ad. അതി, വളരെ, പിന്നെയും, അ
ല്ലാതെ.

Tool, s. പണികോപ്പു, കുരു, കൂലിക്കാരൻ.

Tooth, s. പല്ലു, ദന്തം, ദംഷ്ട്രം.

Tooth, v. a. പല്ലുണ്ടാക്ക, പല്ലുവെക്ക.

Toothache, s. പല്ലുകുത്തു, പല്ലുനോവു.

Toothless, a. പല്ലില്ലാത്ത.

Toothpick, s. പല്ലുളി, പല്ലുകുത്തി.

Toothsome, a. രുചിയുള്ള, രസമുള്ള.

Top, s. മേൽഭാഗം, മേലറ്റം, മുകൾ.

Top, v. a. മേലറ്റം ഇടുക, മൂടുക, അതി
ക്രമിക്ക.

Top, v. n. ഉന്നതപ്പെടുക, മേലോട്ടു കയ
റുക.

Toparch, s. മുഖ്യസ്ഥൻ.

Topaz, s. പുഷ്പരാഗം, പീതസാരം.

Topful, a. വക്കോളം നിറഞ്ഞു.

Tophet, s. നരകം.

Topic, s. സുമാസ്യ, പാടവാധാരം.

Topical, a. സമാസ്യയായ, സ്ഥലസംബ
ന്ധമായ.

Topmost, a. എല്ലാറ്റിലും, ഉയരമുള്ള.

Topography, s. സ്ഥലപുരാണം, സ്ഥല
വൎണ്ണനം.

Topping, a. പ്രധാനമുള്ള.

Topsail, s. കപ്പലിന്റെ മേലത്തെ പായി.

Topsyturvy, ad. കീഴ്മേലായി.

Torch, s, പന്തം, ദീപെട്ടി, ചൂട്ട.

Torchlight, s. പന്തവെളിച്ചം.

Torment, s. അതിവേദന, ബാധ, പീഡ.

Torment, v. a. വേനപ്പെടുത്തുക, പീ
ഡിപ്പിക്ക.

Tormenter, s. പീഡകൻ, ഉപദ്രവി.

Torpedo, s. തരിപ്പൻ.

Torpent, a. തരിപ്പുള്ള.

Torpid, a. മന്ദതയുള്ള.

Torrpidness, s. മന്ദത.

Torpor, s. മാന്ദ്യം, മയക്കം, മൂഢത.

Torrent, s. വേഗത്തിലുള്ള ഒഴുക്ക.

Torrent, a. വേഗം ഒഴുകുന്ന.

Torrid, a. ചുട്ടുകത്തുന്ന, അതിചൂടുള്ള.

Torrify, v. a. വറുക്ക, പൊരിക്ക.

Tort, s. ഉപദ്രവം, അനൎത്ഥം, ആപത്തു.

Toition, S. വേദന, പീഡ, ദണ്ഡം.

Tortoise, s. ആമ, കൂൎമ്മം, കഛപം.

Tortuosity, s. പിരിവു, മടക്ക, വളവു.

Torture, s. പീഡ, വേദന, ദണ്ഡം.

Torture, v. a. ദണ്ഡിപ്പിക്ക, പീഡിപ്പിക്ക.

Tourturer, s. പീഡകൻ.

Torvity, s. പുളിപ്പു ഭാവം.

Tory, s. രാജാഭിമാനി.

Toss, v. a. മേലോട്ടു എറിയുക, തട്ടുക,
അടിക്ക, തള്ളുക, ഇളക്ക.

Toss, v. n. അലയുക, കുലുങ്ങുക, ഇളക.

Toss, s. കുലുക്കം, ഇളക്കം, ആട്ടം.

Total, s. ആകത്തുക, അടക്കം.

Total, a. ആകകൂടിയ, മുഴവനായ.

Totality, s. അടങ്കൽ, എല്ലാം, തികവു.

Totally, ad. ആകെ, അശേഷം.

Totter, v. n. അനങ്ങുക, ആടുക.

Tottering, part. a. ആടുന്ന, ചാഞ്ചാ
ടുന്ന.


41*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/331&oldid=183570" എന്ന താളിൽനിന്ന് ശേഖരിച്ചത്