താൾ:CiXIV124.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Tin – 322 – Tom

Tinge, v. a. നിറം പിടിപ്പിക്ക.

Tingle, v. n. മുഴങ്ങുക, വിങ്ങുക.

Tink, v. n. ചിലമ്പുക, കിലുങ്ങുക.

Tinkle, v. n. ചിലമ്പുക, കിലുങ്ങുക.

Tinkling, s, കിലുക്കം, ചിലമ്പൽ.

Tinman, S. മൂശാരി.

Tint, s. നിറം, വൎണ്ണം, ചായം.

Tiny, a. ചെറിയ, മെലിഞ്ഞ, അല്പമുള്ള.

Tip, s. അറ്റം, മുന, അഗ്രം, അടി.

Tippet, s, കണ്ഠാഭരണം.

Tipple, v. a. മദ്യപാനം ചെയ്ക.

Tipple, s. പാനം, മദ്യം, സുരാപാനം.

Tipsy, a. ലഹരി പിടിച്ച, വെറിയുള്ള.

Tiptoe, s. കാൽവിരലുകളുടെ അറ്റം.
To walk on tiptoe, കുന്തുക, കന്തി നടക്ക.
To stand on tiptoe, കുന്തിനില്ക്ക.

Tire, s. നിര, വരി, തലപ്പാവ.

Tire, v. a. ആലസ്യപ്പെടുത്തുക, ക്ഷീണി
പ്പിക്ക.

Tire, v. n. ആലസ്യപ്പെടുക, തളരുക.

Tiredness, s. ക്ഷീണത, തളൎച്ച, മുഷിച്ചൽ.

Tiresome, a. തളൎച്ചയുള്ള, മുഷിച്ചലുള്ള.

Tiresomeness, s. തളൎച്ച, മുരച്ചൽ.

Tiring-room, s. അണിയറ.

Tissue, v. a. നാനാവൎണ്ണമായി നെയ്യുക.

Tit, s. ഒരു ചെറിയ കുതിര.

Tithe, s. പത്താലൊന്നു, ദശാംശം.

Tithe, v. a. പത്തിലൊന്നു കൊടുക്ക.

Title, s. തലയൊത്തു, സ്ഥാനപ്പേർ.

Title, v. a. സ്ഥാനമാനം കൊടുക്ക.

Titleless, a. പേരില്ലാത്ത, സ്ഥാനമി
ല്ലാത്ത.

Titlepage, s. പുസ്തകത്തിന്റെ തലയെഴു
ത്തുള്ള കടലാസ്സു.

Titter, v. a. ഇളിക്ക, ചിരിക്ക.

Titter, s. ഇളി, ചിരി, പുഞ്ചിരി.

Tittle, s. വിന്ദു, വിസൎഗ്ഗം, പുള്ളി.

Tittletattle, v. n. ജല്പിക്ക, വെറുതെ സം
സാരിക്ക.

Titulation, s. വഴുതൽ, ഉത.

Titular, a. പേർമാത്രം പ്രാപിച്ച.

Titulary, s. സ്ഥാനക്കാരൻ.

Tivy, ad. അതിവേഗത്തോടെ.

To, prep. ക്കു, ക്കായി, ലേക്ക, വരെ, ഒാളം.

Toad, s. പേക്കന്തവള.

Toast, v. a. ചുടുക, കാച്ചുക.

Toast, s. ചുട്ട അപ്പം, വല്ലവന്റെ ക്ഷേമം.

Tobacco, s. പുകയില,

Tod, S. ഒരു തൂക്കം.

Toe, s. കാൽവിരൽ, പാലാംഗുഷ്ഠം.

Toft, s. പുരത്തറ, ഭവനസ്ഥലം.

Together, ad. ഒന്നിച്ചു, ഒരുമിച്ചു, കൂടെ.

Toil, v. a. അദ്ധ്വാനപ്പെടുക, പ്രയാസ
പ്പെടുക.

Toil, s. അദ്ധ്വാനം, പ്രയാസം, പണി.

Toilsome, a. അദ്ധ്വാനമുള്ള, പ്രയാസ
മുള്ള.

Toilsomeness, s. അദ്ധ്വാനം, പ്രയാസം,
വരുത്തം.

Token, s. അടയാളം, കറി, ചിഹ്നം , അ
ങ്കം, ഓൎമ്മ.

Token, v. a. അടയാളം കാട്ടുക, കുറിക്ക.

Tole, v. a. ഇഴക്ക, മെല്ലെ വലിക്ക.

Tolerable, a. സഹ്യമായ, പൊറുപ്പുള്ള.

Tolerably, ad. സഹ്യമായി, എളുപ്പത്തിൽ.

Tolerance, s. സഹ്യത, സഹിഷ്ണുത, പൊ
റുതി, ക്ഷമ.

Tolerate, v. a. സഹിkക, സമ്മതിക്ക, അ
നുവദിക്ക.

Toleration, s. പൊറുപ്പു, ക്ഷമ,അനുവാദം.

Toll, s. ചുങ്കം, വരി, കടത്തുകൂലി, മണി
യുടെ നാദം,

Toll, v. a. ചുങ്കംതീൎക്ക, മണിനിനദിക്ക.

Tomb, s. ശവക്കുഴി, കല്ലറ, ഗോരി, ചുട
ലക്കളം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/330&oldid=183569" എന്ന താളിൽനിന്ന് ശേഖരിച്ചത്