താൾ:CiXIV124.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sui – 310 – Sup

Suit, s. കൂട്ടം, ഇണ, ഒർ ഉടുപ്പുവസ്ത്രം, അ
പേക്ഷ, വ്യവഹാരം, വഴക്ക.

Suit, v. a. ഇണക്ക, ചേൎക്ക, കൊള്ളിക്ക.

Suit, v. n. ഇണങ്ങുക, ചേരുക, ചേലാക.

Suitable, a. ഇണങ്ങുന്ന, കൊള്ളാകുന്ന,
ചേൎച്ചയുള്ള.

Suitableness, s. ഇണക്കം, യോജ്യത.

Suite, s. പരിജനം, അനുചാരകന്മാർ.

Suiter, s. സങ്കടക്കാരൻ, അൎത്ഥി.

Sulkiness, s. ദുൎമ്മുഖം, ദുശ്ശീലം.

Sulky, a. ദുൎമ്മുഖമുള്ള, ദുശ്ശീലമുള്ള.

Sullen, a. ദുൎമ്മുഖമുള്ള, ദുശ്ശാഠ്യമുള്ള.

Sullenness, s. ദുൎമ്മുഖം, കുണ്ഠിതം, മന്ദ
ബുദ്ധി.

Sully, v. a. ദുഷിക്ക, മുഷിപ്പിക്ക.

Sulphur, s. ഗന്ധകം, ധാതുവെരി.

Sulphureous, a. ഗന്ധകമുള്ള.

Sulphury, a. ഗന്ധകമുള്ള.

Sultan, s. തുൎക്കരുടെ രാജാവു, സുല്ത്താൻ.

Sultriness, s. അത്യുഷ്ണം, വേവു.

Sultry, a. അത്യുഷ്ണമുള്ള.

Sum, s. തുക, സംഖ്യ, കണക്ക, തീൎച്ച.

Sum, v. a. കണക്കകൂട്ടുക, തുകകൂട്ടുക.

Sumless, a. അസംഖ്യ.

Summarily, ad. ചുരുക്കത്തിൽ.

Summary, a. ചുരുക്കമായ, സംക്ഷേപ
മുള്ള.

Summary, s. ചുരുക്കൽ, സംക്ഷേപണം.

Summer, s. വേനൽകാലം, ഗ്രീഷ്മകാലം.

Summit, s.മുകൾ, ശിഖരം, അഗ്രം, ഉയൎച്ച.

Sunmon, v. a. കളിച്ചു വിളിപ്പിക്ക.

Summons, s. ഹാജരാവാനുള്ള കല്പന.

Sumptuous, a. ധാരാള ചെലവുള്ള.

Sun, s. ആദിത്യൻ, സൂൎയ്യൻ, ദിനേശൻ,
ദിനകരൻ, ഭാനു, കതിരവൻ.

Sun, v. a. വെയിലിൽ വെക്ക.

Sunbeam, a. സൂൎയ്യരശ്മി, സൂൎയ്യകിരണം.

Sunbeat, part. a. വെയിൽ തട്ടിയ.

Sunbright, a. സൂൎയ്യശോഭയുള്ള.

Sunburnt, a. വെയിൽകൊണ്ടു കരിഞ്ഞു.

Sunday, s. ഞായറാഴ്ച.

Sunder, v. a. പിരിക്ക, വേർപെടുക്ക.

Sundial, s. സൂൎയ്യഘടികാരം.

Sundry, a. ചില, പല, അനേകം.

Sunflower, s. സൂൎയ്യകാന്തിപ്പൂ.

Sunless, a. വെയിലില്ലാത്ത.

Sunlike, a. സൂൎയ്യസമമുള്ള.

Sunny, a. വെയിലുള്ള.

Sunrise, s. സൂൎയ്യോദയം, ഉദയകാലം.

Sunset, s. സൂൎയ്യാസ്തമനം, അസ്തമനം.

Sunshine, s. വെയിൽ, ആതപം.

Sunshiny, a. വെയിലുള്ള.

Sup, v. a. അത്താഴം ഉണ്ണുക.

Super, അതി, അധികം, മേലെ.

Superable, a. ജിത്യമായ, സാദ്ധ്യമുള്ള.

Superabound, v.n. അധികം വൎദ്ധിക്ക.

Superabundance, s. പരിപൂൎണ്ണത.

Superabundant, a. പരിപൂൎണ്ണമുള്ള.

Superadd, v. a. അതിയായി ചേൎക്ക.

Superb, a. അതിവിശേഷമുള്ള.

Supereminence, s. അതിശ്രേഷ്ഠത.

Supereminent, a. അതിശ്രേഷ്ഠമുള്ള.

Superexcellent, a. അതിശോഭനമായ.

Superfice, s. പുറഭാഗം, ബഹിൎഭാഗം.

Superficial, a. പുറഭാഗത്തുള്ള, സാരമി
ല്ലാത്ത.

Superficially, ad. പുറമെ, ശോധന കൂ
ടാതെ.

Superfine, a. മഹാമിനുസമുള്ള, ഭംഗി
യുള്ള.

Superfluent, a. വഴിഞ്ഞുവന്ന, കവിയുന്ന.

Superfluity, s. അധികത്വം , കവിച്ചൽ.

Superfluous, a. നിറഞ്ഞു കവിയുന്ന.

Superflux, s. കവിച്ചൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/318&oldid=183557" എന്ന താളിൽനിന്ന് ശേഖരിച്ചത്