താൾ:CiXIV124.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sti – 304 – Sto

Stick, v. a. കത്തി എടുക്ക, കുത്തി കൊ
ല്ലുക.

Stickiness, s. ഒട്ടൽ, പറ്റു, പിടിത്തം.

Sticky, a. ഒട്ടുന്ന, പറ്റുന്ന, പശയുള്ള.

Stiff, a. വളയാത്ത, മയമില്ലാത്ത.

Stiffen, v. a. കടുപ്പമാക്ക, മുഴുപ്പിക്ക.

Stiffen, v. n. കടുക്ക, മുഴക്ക, തരിക്ക.

Stiffnecked, a. കഠിന ക്മുണ്ഠമുള്ള, ദുശ്ശാ
ഠ്യമായ.

Stiffness, s. മുഴപ്പു, കടുപ്പം, കഠിനത.

Stifle, v. a. ഞെക്ക, തിക്കി മുട്ടിക്ക, അമു
ക്ക, അടക്ക.

Stigma, s. ദുഷ്കീൎത്തിയുടെ അടയാളം, കറ.

Stigmatize, v. a. അപമാനപ്പെടുത്തുക.

Stile, s. സൂൎയ്യഘടികാരത്തിന്റെ സൂചി.

Still, v. a. മൌനമാക്ക, അമൎത്തുക.

Still, a. മൌനമായ, ശാന്തമുള്ള.

Still, ad. ഇതുവരെ, ഇനിയും, എന്നിട്ടും.

Still, s. മൌനം, ശാന്തത, അൎമച്ച.

Still, v. a. ഊറ്റുക, കാലുക, ദ്രവിപ്പിക്ക.

Stillborn, a. ചാവുപിള്ളയായി പിറന്ന.

Stillness, s. മൌനം, ശാന്തത, നിശ്ശബ്ദം.

Stilts, s. pl. പൊയ്കാൽ.

Stimulate, v. a. ഉത്സാഹിപ്പിക്ക, ഉദ്യോ
ഗിപ്പിക്ക.

Stimulation, s. ഉത്സാഹം, കുത്തൽ, എരി
ച്ചൽ.

Sting, v. a. കുത്തുക, കൊത്തുക, കടിക്ക.

Sting, s. കുത്തു, കൊത്തു, കൊമ്പു, മുള്ളു.

Stinginess, s. ലുബ്ധു, പിശുക്കു, ലോഭം.

Stingy, a. ലുബ്ധുള്ള, ദുരാഗ്രഹമുള്ള.

Stink, v. n. നാറുക, നാറ്റം പിടിക്ക.

Stink, s. നാറ്റം, ദുൎഗ്ഗന്ധം, ദുൎമ്മണം.

Stinkard, s. നാറി.

Stint, v. a. അതിരിടുക, നിൎത്തുക.

Stint, s. അതിർ, തിട്ടം, അംശം, ക്ലിപ്തം.

Stipend, s. പണസഹായം, ശമ്പളം.

Stipendiary, a. പണസഹായം വാങ്ങുന്ന.

Stipendiary, s. പണസഹായം വാങ്ങു
ന്നവൻ.

Stipulate, v. a. ഉടമ്പടി ചെയ്ക, സമയം
ചെയ്ക.

Stipulation, s. ഉടമ്പടി, പ്രതിജ്ഞ, സ
മയം.

Stir, v. a. അനക്ക, ചലിക്ക, കിണ്ടുക,
ഇളക്ക.

Stir, s. അനക്കം, ഇളക്കം, കലഹം, അമളി.

Stitch, v. a. തുന്നുക, തൈക്ക, കൊളുത്തുക.

Stitch, s. കുത്തു, തുന്നൽ, കൊളുത്തു

Stitchery, s. തുന്നൽപണി.

Stive, v. a. അമുക്ക, ചൂടുപിടിപ്പിക്ക.

Stock, s. തണ്ടു, ഉടൽ, കുറ്റി, വംശം,
മൂലധനം.

Stock, v. a. സംഗ്രഹിച്ചു വെക്ക, ശേഖ
രിക്ക.

Stockdove, s. കാട്ടുപ്രാവു, കപോതം.

Stocking, s. കാലുറ.

Stockish, s. മൂഢതയുള്ള, തടിമുറണ്ടുള്ള.

Stocks, s. pl. തടിവിലങ്ങു, ആമം, മൂല
ധനം.

Stockstill, s. അനങ്ങാത്ത.

Stoic, s. സൎവ്വസംഗത്യാഗി.

Stoicism, s. സൎവ്വസംഗത്യാഗം.

Stole, s. നിലയങ്കി.

Stomach, s. തീൻ‌പണ്ടം, ജഠരാഗ്നി,
ആൎത്തി.

Stomach, v. a. കോപം കൊള്ളുക, വൈ
രം വെക്ക.

Stone, s. കല്ലു, ശൈലം, അണ്ടി, കുരു.

Stone, s. കല്ലുകൊണ്ടുള്ള, കല്ലുസംബ
ന്ധിച്ച.

Stone, v. a. കല്ലു എറിയുക, കല്ലു എറി
ഞ്ഞു കൊല്ലുക,

Stonecutter, s. കല്ലാശാരി.

Stonefruit, s. അണ്ടിയുള്ള കായ് .

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/312&oldid=183551" എന്ന താളിൽനിന്ന് ശേഖരിച്ചത്