താൾ:CiXIV124.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sta – 303 – Sti

Stature, S. ശരീരപരിമാണം , ശരീരവ
ളൎച്ച.

Statutable, a. നീതിപ്രകാരമുള്ള.

Statute, s. നീതി, ന്യായം, കല്പന, ചട്ടം,
രാജകല്പന.

Stave, v. a. ഉടച്ചു തകൎക്ക, കോൽകൊണ്ടു
തല്ലുക.

Stay, v. n. നില്ക്ക, നിലെക്ക, പാൎക്ക, വ
സിക്ക.

Stay, v. n. നിൎത്തുക, താമസിപ്പിക്ക, പാ
ൎപ്പിക്ക.

Stay, s. നിലനില്പു, നിൎത്തൽ, വിരോധം.

Stayed, part. a. സ്ഥിരപ്പെട്ട, നിൎത്തിയ.

Stead, s. സ്ഥലം, ഇടം, പകരം, സഹായം.

Stead, v. a. സഹായിക്ക, താങ്ങുക, നില്ക്ക.

Steadfast, a. നിലയുള്ള, ഉറപ്പുള്ള.

Steadfastness, s. നില, ഉറപ്പു, സ്ഥിരത.

Steadily, ad. ഇളക്കം കൂടാതെ.

Steadiness, s. സ്ഥിരത, സ്ഥിതി, ധീരത.

Steady, a. ഇളകാത്ത, സ്ഥിരതയുള്ള.

Steady, v. a. ഉറപ്പിക്ക, സ്ഥിരമാക്ക.

Steak, s. മാംസഖണ്ഡം.

Steal, v. a. മോഷ്ടിക്ക, കക്ക, കളവുചെയ്ക.

Stealer, s. മോഷ്ടാവു, കള്ളൻ.

Stealth, s. മോഷണം, കളവു, കുവൎച്ച.

Stealthy, a. ഒളിച്ചു ചെയ്ത.

Steam, s. ആവി, പുക, ധൂമം.

Steam, v. ,. ആവി പുറപ്പെടുക, തീക്ക
പ്പൽ ഓടുക.

Steamer, s. തീക്കപ്പൽ.

Steed, s. പെണ്കുതിര, പടക്കുതിര.

Steel, s. ഉരുക്കു, ആയുധം, കടുപ്പം.

Steely, a. ഉരുക്കു സംബന്ധിച്ച.

Steep, a. കിഴക്കാന്തൂക്കമുള്ള.

Steep, s. കിഴക്കാന്തൂക്കം, ചരിവു.

Steep, v. a. കുതിൎക്ക, തുവെക്ക, നനെക്ക.

Steeple, s. ഗോപുരം, മണിമാളിക.

Steepness, s. കിഴക്കാന്തൂക്കം.

Steer, S. എരുത, കാള.

Steer, v. a. വഴികാട്ടുക, ചുക്കാൻ പിടിക്ക.

Steerage, s. ചുക്കാൻ പിടിക്കൽ, ഓടി
ക്കുന്ന ക്രമം.

Steersman, s. ചുക്കാങ്കാരൻ, മാലുമി.

Steganography, s. ഗൂഢയെഴുത്തു.

Stellate, a. നക്ഷത്രംപോലെ മിന്നുന്ന.

Stellation, s. നക്ഷത്രത്തിന്റെ മിന്നൽ.

Stem, s. തണ്ടു, താള, കാണ്ഡം, വംശം.

Stem, v. a. തടുക്ക, നിൎത്തുക, മാറ്റുക.

Stench, s. ദുൎഗ്ഗന്ധം, നാറ്റം.

Stenography, s. കറുക്കെഴുത്തു.

Step, v. n. അടിവെക്ക, നടക്ക, ഗമിക്ക.

Step, s. അടി, പടി, നട, പദം, ചവിട്ടു,
ഗതി.

Stepchild, s. ഭാൎയ്യയുടെയൊ ഭൎത്താവി
ന്റെയൊ കുട്ടി.

Stepfather, s. അമ്മയുടെ ഭൎത്താവു.

Stepmother, s. അച്ഛൻറ ഭാൎയ്യ.

Stepping-stone, s. നടക്കല്ലു, മെതിക്കല്ലു.

Sterile, a. വിളയാത്ത, തടിപ്പായ, അഫല
മുള്ള.

Sterility, s. വിളയായ്മ, അഫലത.

Sterling, s. ഒർ ഇങ്ക്ലിഷനാണം.

Stern, a. കടുപ്പമുള്ള, നിൎദ്ദയമുള്ള.

Stern, s. കപ്പലിന്റെ പിമ്പുറം, അമരം.

Sternly, ad. ഉഗ്രതയോടെ.

Sternness, s. രൂക്ഷത, ഉഗ്രത, രൌദ്രത.

Stew, v. a. വേവിക്ക, അനത്തുക.

Stew, s. വെന്ത ഭക്ഷണം.

Steward, s. കലവറക്കാരൻ, രാജമന്ത്രി.

Stewardship, s. വീട്ടുവിചാരണ.

Stick, s. വടി, കോൽ, യഷ്ടി.

Stick, v. a. കുത്തുക, ഒട്ടിക്ക പറ്റിക്ക.

Stick, v. n. പറ്റുക, ഒട്ടുക, പിടിക്ക,
നില്ക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/311&oldid=183550" എന്ന താളിൽനിന്ന് ശേഖരിച്ചത്