താൾ:CiXIV124.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sor – 297 – Spa

Sort, s. വക, തരം, വിധം, ജാതി, മാതിരി.

Sort, v. a. വകതിരിക്ക, വേർതിരിക്ക,
തെരിഞ്ഞെടുക്ക.

Sort, v. n. തരംതിരിയുക, യോജിക്ക.

Sortment, s. വകതിരിച്ചൽ, തരംതിരിവു.

Sot, s. മദ്യപൻ, കുടിയൻ.

Sottish, a. മദ്യപാനം ചെയ്യുന്ന, ബുദ്ധി
കെട്ട.

Sottishness, s. മദ്യപാനത്താലുള്ള മന്ദത.

Soul, s. ആത്മാവു, ദേഹി, ചൈതന്യം.

Soulless, a. ബുദ്ധിഹീനമായ, സാരമി
ല്ലാത്ത.

Sound, s. ശബ്ദം, സ്വരം, ഒച്ച, ധ്വനി.

Sound, a. നല്ല, നേരുള്ള, ബലമുള്ള, സൌ
ഖ്യമുള്ള, തെറ്റില്ലാത്ത.

Sound, v. n. ശബ്ദിക്ക, ധ്വനിക്ക, നിന
ദിക്ക, നിനാദിക്ക.

Sound, v. a. ശബ്ദിപ്പിക്ക, നിനാദിപ്പിക്ക,
നിനദിപ്പിക്ക.

Sounding, part. ശബ്ദിക്കുന്ന, ശബ്ദിപ്പി
ക്കുന്ന.

Soundly, ad. സുഖമായി, നന്നായി.

Soundness, s. ആരോഗ്യം, പരമാൎത്ഥം.

Soup, s. ചാറ.

Sour, a. പുളിച്ച, രൂക്ഷമായ.

Sour, s. പുളി, ആമ്ലം.

Sour, v. a. പുളിപ്പിക്ക, രൂക്ഷമാക്ക.

Sour, v. n. പുളിക്ക, രൂക്ഷതപ്പെടുക.

Source, S. ഉറവു, ഉൽപത്തി, ഉത്ഭവം,
മൂലം.

Sourish, a. പുളിരസമുള്ള.

Sourness, a. പുളിപ്പു, പുളിസാരം, ചുക്രം.

Sous, s. ഒരു പരിന്ത്രിസ്സു നാണ്യം.

Souse, v. a. ഉപ്പിലിടുക, വെള്ളത്തിൽ
മുക്ക.

South, s. തെക്കു, തെക്കദിക്കു, ദക്ഷിണം.

South, a. തെക്കെ, ദക്ഷിണമായ.

South, ad. തെക്കോട്ടു, തെക്കനിന്നു.

Southeast, s. തെക്കുകിഴക്ക, ദക്ഷിണ
പൂൎവ്വം.

Southerly, a. തെക്ക, തെക്കുള്ള, ദക്ഷി
ണമായ.

Southern, a. തെക്കെ, തെക്കുള്ള.

Southing, a. തെക്കോട്ടു ചാഞ്ഞുപോകുന്ന.

Southmost, a. അധികം തെക്കോട്ടുള്ള.

Southward, ad. തെക്കോട്ടു, ദക്ഷിണാൽ.

Southwest, s. തെക്കുപടിഞ്ഞാറു.

Sovereign, s. രാജാവു, നൃപതി, ചക്ര
വൎത്തി.

Sovereignty, s. രാജാധിപത്യം, കോയ്മ.

Sow, s. പെൺപന്നി, കുട്ട, പുഴ.

Sow, v. a. വിതക്ക, വിതറുക, പരത്തുക.

Sow, v. a. തൈക്ക, തുന്നുക, കുത്തുക.

Sower, s. വിതെക്കുന്നവൻ.

Space, s. ഇട, ഇടം, വിസ്താരം, വിശാ
ലത.

Spacious, a. ഇടയകന്ന, വിസ്താരമുള്ള.

Spaciousness, s. വിശാലത, വിസ്തീൎണ്ണത.

Spade, s. പടന്ന.

Stall, s. തോൾ.

Span, s. നെടുംചാൺ, കിഷ്കു.

Span, v. a. ചാൺ അളക്ക, ചാൺവെക്ക.

Spangle, s. മിനുപ്പുള്ള തകിട.

Spangle, v. a. മിനുമിനുപ്പുവരുത്തുക.

Spanish, a. സ്പന്യരാജ്യം സംബന്ധിച്ച.

Spank, v. a. തല്ലുക.

Spanking, a. വലിയ, പുഷ്ടിയുള്ള.

Spar, s. ചെറുകുഴക്കോൽ, ശണ്ഠ, കുത്തു.

Spar, v. a. അടെക്ക, കുത്തുക, പോരാടുക.

Spare, v. a. മുതൽ സൂക്ഷിക, ക്ഷമിക്ക,
ദയകാണിക്ക.

Spare, v. n. കഷ്ടിപ്പായി ചിലവുകഴിയു
ക, ശേഷിപ്പിക്ക.

Spare, a. കഷ്ടിപ്പുള്ള, അധികമുള്ള, ശേ
ഷിക്കുന്ന.


38

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/305&oldid=183544" എന്ന താളിൽനിന്ന് ശേഖരിച്ചത്