താൾ:CiXIV124.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sol – 296 – Sor

Solutive, a. ഒഴിച്ചലുള്ള, ഇളക്കുന്ന.

Solvable, a. അഴിവുള്ള, തെളിയിക്കപ്പെ
ടത്തക്ക

Solve, v. a. തെളിയിക്ക, തീൎക്ക, നിൎണ്ണ
യിക്ക.

Solvency, s. കടം വീട്ടുവാനുള്ള പ്രാപ്തി.

Solvent, a. വിയോഗിക്കുന്ന, കടം വീട്ടു
വാൻ പ്രാപ്തിയുള്ള.

Sombre, a. മങ്ങലുള്ള, ഇരുണ്ട.

Some, a. ചില, ചിലർ, ഏതാനും, കുറയ.

Somebody, s. ഒരുത്തൻ, ആരാനും, ക
ശ്ചിൽ.

Somehow, ad. വല്ലപ്രകാരം, ഒരു വിധ
ത്തിൽ.

Something, s. വല്ലതും, ചിലത, ഏതാനും.

Something, ad. അല്പം , കുറെ, കിഞ്ചിൽ.

Sometime, ad. ഒരിക്കൽ, മുമ്പെ, കദാ
ചന.

Sometimes, ad. ചിലപ്പോൾ, പലപ്പോഴും.

Somewhat, s. അപ്പം, അസാരം, ഏറക്കു
റവു.

Somewhat, ad. ഏതാനും, ഒട്ടൊട്ടു.

Somewhere, ad. വല്ലെടത്തും, എങ്ങാനും,
ഒരേടത്തു.

Son, s. മകൻ, പുത്രൻ, നന്ദനൻ, ആത്മ
ജൻ.

Son-in-law, s. മകളുടെ ഭൎത്താവു, മരുമ
കൻ.

Sonship, s. പുത്രത്വം, പുത്രസ്ഥാനം.

Song, s. പാട്ടു, ഗീതം, ഗാനം, പാന.

Songster, s. പാട്ടുകാരൻ, ഗായകൻ.

Songstress, s. പാട്ടുകാരത്തി, ഗായക.

Sonnet, s. ചെറിയ പാട്ടു.

Sonorous, a. ഉറച്ച ശബ്ദമുള്ള, ഒച്ചയുള്ള.

Sonorousness, s. ഉറച്ചധ്വനി.

Soon, ad. വേഗം. ശീഘ്രം, നിമിഷം.

Soot, s. പുകയറ, ഇല്ലറക്കാരി.

Sooth, s. പരമാൎത്ഥം, സത്യം.

Sooth, a. രസമുള്ള, ഇഷ്ടമുള്ള.

Sooth, v. a. ശമിപ്പിക്ക, ആശ്വസിപ്പിക്ക.

Soother, s, തണുപ്പിക്കുന്നവൻ.

Soothing, a. ശമിപ്പിക്കുന്ന, ഇഷ്ടമുള്ള.

Soothsay, v. n. ലക്ഷണം പറക.

Soothsayer, s. ലക്ഷണം പറയുന്നവൻ.

Soothsaying, s. ലക്ഷണം പറയുന്നതു.

Sooty, a. ഇല്ലറക്കരി പിടിച്ച.

Sop, v. a. കുതിൎക്ക, മുക്ക.

Sophism, s. ദുസ്തൎക്കം , തറുതല.

Sophist, s. തൎക്കക്കാരൻ, താൎക്കികൻ.

Sophisticate, v. a. മായം ചേൎക്ക.

Sophistry, s. തൎക്കം, തൎക്കശാസ്ത്രം.

Sorbile, a. കുടിപ്പാന്തക്ക, പാനീയം.

Sorbition, s. കുടി, പാനം.

Sorcerer, s. മന്ത്രവാദി, ക്ഷുദ്രക്കാരൻ.

Sorceress, s. ക്ഷുദ്രക്കാരത്തി.

Sorcery, s. ക്ഷുദ്രം, മന്ത്രവാദം, ആഭി
ചാരം.

sord, s. പുൽകട്ട, പുൽതറ.

sordid, a. മലിനതയുള്ള, പിശുക്കുള്ള.

Sordidness, s. മലിനത, ഹീനത.

Sore, s. വ്രണം , പുണ്ണു, മുറിവു.

Sore, a. വേദനയുള്ള, കടുപ്പമുള്ള.

Sorely, ad. വേദനയോടെ, വിഷമമായി.

Soreness, s. വേദന, നോവു, കഷ്ടം.

Sorriness, s. ലഘുത്വം , ഇളപ്പം, ചീത്ത
ത്വം.

Sorrow, s. ദുഃഖം, ഖേദം, അല്ലൽ, വ്യ
സനം.

Sorrow, v. n. ദുഃഖിക്ക, പരിതപിക്ക,
സങ്കടപ്പെടുക.

Sorrowful, a. ദുഃഖമുള്ള, സങ്കടമുള്ള.

Sorrowfulness, s. ദുഃഖം, ഖിന്നത, സങ്കടം.

Sorry, a, ദുഃഖമുള്ള, സങ്കടമുള്ള, വിഷാദ
മുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/304&oldid=183543" എന്ന താളിൽനിന്ന് ശേഖരിച്ചത്