താൾ:CiXIV124.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Smu – 294 – Soc

Smugness, s. വൃത്തി, വിശേഷത, മോടി.

Smuttiness, s. പുകയാൽ വന്ന കറുപ്പു.

Snack, s. പങ്കു, ആദായപ്പങ്കു,

Snaffle, s. കടിവാളത്തിന്റെ ഇരിമ്പു.

Snag, s. മുഴ, സിംഹപ്പല്ലു.

Snail, s. അച്ച, ഒച്ച.

Snake, s. പാമ്പു, സൎപ്പം, നാഗം.

Snaky, a. പാമ്പുസംബന്ധമുള്ള.

Snap, v. a. ഒന്നിച്ചുടെക്ക, പൊട്ടിക്ക, ക
ടിക്ക, കമ്മുക, തട്ടിപറിക്ക, നൊടിക്ക.

Snap, v. n. ഉടയുക, പൊട്ടുക.

Snap, s. പൊട്ടൽ, വേഗത്തിലുള്ള കടി,
നൊടിപ്പു.

Snappish, a. കടിക്കുന്ന, ദുശ്ശീലമുള്ള.

Snappishness, s. ദുഷ്കോപം, കൎശനം.

Snare, s, കണി, കണ്ണി, കടുക്കു, കുരുക്ക.

Snare, v. a. കടുക്ക, കുടുക്കിലാക്ക.

Snarl, v. n. മുരളുക, മുറുമ്മുക, ചീറുക.

Snary, a. കുടുക്കുള്ള, കണിയുള്ള.

Snatch, v. a. തട്ടിപ്പറിക്ക, പിടിച്ചുപറിക്ക.

Snatch, s. തട്ടിപ്പറി, പിടിച്ചുപറി, ബദ്ധ
പ്പാട്ടു.

Sneak, v. n. പതുങ്ങുക, ഹീനമായി നടക്ക.

Sneaking, s. പതുങ്ങൽ, ഒളിച്ചുനടപ്പു.

Sneaking, a. പതുങ്ങുന്ന, ഹീനമായ.

Sneakup, s. പതുങ്ങി നടക്കുന്ന കള്ളൻ.

Sneer, v. a. നിന്ദിച്ചുനോക്ക, ഹാസ്യഭാ
വം കാട്ടുക.

Sneer, s. നിന്ദാഭാവം, ഹാസ്യംഭാവം, പ
രിഹാസവാക്കു.

Sneeze, v. n. തുമ്മുക.

Sniff, v. n. ചീറ്റുക, വലിക്ക, തുമ്മുക.

Snip, v. a. കത്രിച്ചു നുറുക്ക, അടൎക്ക.

Snipe, s. ഒരു ചെറുവക നീൎക്കോഴി.

Snore, v. n. കൂൎക്കവലിക്ക.

Snoring, s. കൂൎക്കം, കൂൎക്കംവലി.

Snort, v. n. ചീറുക, ചീറ്റുക.

Snout, s. പന്നിയുടെയും മാറ്റും മോന്ത.

Snow, s. ഉറച്ച മഞ്ഞു, ഹിമസംഹതി.

Snow, v. n. ഉറച്ച മഞ്ഞു പെയ്ക.

Snowwhite, a. ഹിമം പോലെ വെണ്മ
യുള്ള.

Snowy, a. ഉറച്ച മഞ്ഞുള്ള.

Snub, v. a. ശാസിക്ക, നുള്ളുക.

Snuff, v. a. ശ്വാസംകൊണ്ടു വലിക്ക, തി
രിതെളിക്ക.

Snuff, v. n. മൂക്കിൽ ശ്വാസം വലിക്ക.

Snuffbox, s. പുകയില പൊടിയിടുന്ന
പെട്ടി.

Snuffle, v. n. കിണുങ്ങി പറക.

Snuffling, s. കിണുങ്ങി പറയുക.

Snug, a. ഒതുക്കമുള്ള, മറവുള്ള, അടക്കമുള്ള.

Snuggle, v. n. ഒതുങ്ങി കിടക്ക.

So, ad. ഇങ്ങിനെ, അങ്ങിനെ, ഇപ്രകാരം,
അപ്രകാരം.

Soak, v. n. നനയുക, വലിയുക, വറ്റുക.

Soak, v. a. നനെക്ക, മുക്ക, വറ്റിക്ക.

Soap, s. ചവല്ക്കാരം.

Soapy, a. ചാവല്ക്കാരമുള്ള.

Soar, v. n. ഉയരെ പറക്കുക, പറന്നുകേറുക.

Soaring, s. ഉയരെ പറക്കുക, ആരോ
ഹണം.

Sob, v. n. എക്കിട്ടയിടുക, വാവിട്ടുക.

Sob, s. എക്കിട്ട.

Sober, a. സുബോധമുള്ള, സുബുദ്ധിയുള്ള.

Sober, v. a. സുബോധം വരുത്തുക.

Soberness, s. സുബോധം, പരിപാകം.

Sobriety, s. സുബുദ്ധി, പരിപാകം,
മിതം.

Sociability, s. സംസൎഗ്ഗപ്രിയം, ചങ്ങാ
തിത്വം.

Sociable, a. സഹവാസശീലമുള്ള.

Sociableness, s. കൂറ്റായ്മ, സ്നിഗ്ദ്ധത.

Social, a. സംസൎഗ്ഗപ്രിയമുള്ള, സാഹിത്യ
മുള്ള, സുശീലമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/302&oldid=183541" എന്ന താളിൽനിന്ന് ശേഖരിച്ചത്