താൾ:CiXIV124.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sle – 292 – Slo

Sleekness, s. മിനുക്കം, ഒപ്പം, ഇഴുക്കം.

Sleep, S. ഉറക്കം, നിദ്ര, തൂക്കം.

Sleep, v. n. ഉറങ്ങുക, നിദ്രചെയ്ക.

Sleeper, s. ഉറങ്ങുന്നവൻ.

Sleepiness, s. മയക്കം, തൂക്കം, തന്ദ്രി.

Sleeping, s. ഉറങ്ങുന്നതു.

Sleepless, a. ഉറക്കമില്ലാത്ത.

Sleepy, a. മയക്കമുള്ള, നിദ്രതൂങ്ങുന്ന.

Sleet, s. മഴയും ഉറച്ച മഞ്ഞും കൂടിപെയ്യു
ന്നതു.

Sleeve, s. കുപ്പായത്തിന്റെ കൈ.

Sleight, s. തന്ത്രം, ഉപായം, കൈയടക്കം.

Slender, a. മെലിഞ്ഞ, നേൎത്ത, ഇളയ.

Slenderness, s. മെലിവു, നേൎപ്പു, ഇള
ത്തരം.

Sley, v. a. ഇഴയിഴയായി തിരിക്ക.

Slice, v. a. നുറുക്ക, കഷണമാക്ക, പകുക്ക.

Slide, v. n. വഴുതുക, വഴുക്ക, കടന്നുപോക.

Slide, v. a. വഴുതിക്ക.

Slide, s. വഴുക്കൽ, ഊരുപലക, ചീപ്പു.

Slider, s. വഴുതുന്നവൻ.

Slight,a. അല്പമുള്ള, ലഘുവായ, അസാരം.

Slight, s. ധിക്കാരം, നിന്ദ, ഉലാസീനത.

Slight, v. a. ധിക്കരിക്ക, നിന്ദിക്ക, ഉപേ
ക്ഷിക്ക.

Slightingly, ad. ധിക്കാരമായി, നിന്ദ
യോടെ.

Slightly, ad. അല്പമായി, ഉദാസീനമായി.

Slightness, s. അല്പകാൎയ്യം, ലാഘവം.

Slim, a, മെലിഞ്ഞ, നേൎത്ത, കനമില്ലാത്ത.

Slime, s. ചളി, ചെളി , ചേറു.

Sliminess, s. ചളിമയം, ചെളിമയം,

Slimy, a. ചളിയുള്ള, ചേറുള്ള.

Sliness, s. തന്ത്രം , കൌശലം, കപടം.

Sling, s. കവിണ, ഏറ, തൂക്കുശീല, ഉറി.

Sling, v. a. കവിണകൊണ്ടു എറിയുക.

Slinger, s. കവിണക്കാരൻ.

Slink, v. n. ഒളിച്ചു പോയ്കളക.

Slip, v. n. വഴുതുക, തെറ്റുക, കഴലുക.

Slip, v. a. രഹസ്യമായി കൊണ്ടുപോക,
തെറ്റിക്ക.

Slip, s. വഴക്കൽ, തെറ്റു, തോൽവാറു.

Slipboard, s. നീക്കുപലക.

Slipper, s. ഒരു വക ചെരിപ്പു.

Slipperiness, s. വഴുക്കൽ, വഴുപ്പു, തെ
റ്റൽ.

Slippery, a. വഴക്കുള്ള, തെറ്റുന്ന.

slit, s. നീളത്തിലുള്ള കീറൽ, പിളൎപ്പു.

Slit, v. a. നീളെ കീറുക, വെട്ടികീറുക,
പിളൎക്ക.

Slive, v.a. കീറുക, വെട്ടികീറുക, പിളൎക്ക.

Sliver, s. പിളൎപ്പു, പൊളിപ്പു.

Sloop, s. ഒരു ചെറിയ കപ്പൽ.

Slop, v. a. ചിന്തുക, ചിന്നുക, തൂക.

Slope, a. ചാഞ്ഞ, ചരിഞ്ഞ.

Slope, s. ചായിവു, ചരിവു, ഇറക്കം, ചുരം

Slope, v. a. ചായിക്ക, ചരിക്ക.

Slope, v. n. ചായുക, ചരിയുക.

Slopeness, s. ചായിപ്പു.

Sloppy, a. ചേറുള്ള, ചളിയുള്ള.

Sloth, s. മടി, ഉദാസീനത, മന്ദത, തന്ദ്രി.

Slothful, a. മടിയുള്ള. ഉദാസീനതയുള്ള.

Slothfulness, s. മടി, അജാഗ്രത.

Slouch, s. അധോദൃഷ്ടി, മന്ദഭാവമുള്ളവൻ.

Slough, s. ചേറ്റുകുഴി, അഴിനിലം.

Sloughy, a. ചേറുള്ള, ചളിയുള്ള.

Sloven, s. വൃത്തികെട്ടവൻ, മുഷിഞ്ഞവൻ.

Slovenliness, s. വൃത്തികേടു, അഴുക്കു.

Slovenly, a. വൃത്തികേടുള്ള, അഴുക്കുള്ള.

Slow, a. മടിയുള്ള, താമസമുള്ള.

Slow, v. a. പതുക്കെ, മെല്ലവെ.

Slowness, s. മടി, താമസം , മന്ദത, ദീൎഘ
സൂത്രം.

Slowworm, s. ഞാഞ്ഞൂൾ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/300&oldid=183539" എന്ന താളിൽനിന്ന് ശേഖരിച്ചത്