താൾ:CiXIV124.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ski – 291 – Sle

Skilfulness, s. സാമൎത്ഥ്യം, നിപുണത.

Skill, s. വിദ്യ, സാമൎത്ഥ്യം , പടുത്വം , കൌ
ശലം.

Skilled, &. പരിചയമുള്ള, പരിജ്ഞാന
മുള്ള.

Skillet, s. കലം.

Skim, v. a. നുര എടുക്ക, പാട നീക്ക,
ചീക.

Skim, v. n. പറന്നു വീശുക.

Skimble, a. ഉഴന്നു നടക്കുന്ന.

Skin, s. തോൽ, തൊലി, ചൎമ്മം.

Skin, v. a. തോലുരിക്ക, മൂടുക.

Skink, s. പാനീയം.

Skinner, s. തോൽവ്യാപാരി.

Skinny, a. തോൽ മാത്രമുള്ള.

Skip, v. n. തുള്ളുക, കുതിക്ക. പാളുക.

Skip, v. a. വിട്ടുകളക, പാളിക്ക.

Skip, s. തുള്ളൽ, കുതിപ്പു, പാളൽ.

Skipper, s. കപ്പൽക്കാരൻ.

Skirmish, s. അല്പശണ്ഠ, കലഹം, പി
ണക്കം.

Skirmish, v.n. അല്പാല്പമായി പടവെട്ടുക.

Skirt, s. ഒരം, വക്കു, വിളിമ്പു.

Skirt, v. n. വിളിമ്പുവെക്ക, വക്കിടുക.

Skreen, s. മറവു, തിര, തിരശ്ശീല.

Skreen, v. a. കൊഴിക്ക, ചേറുക, അ
രിക്ക.

Skue, a. ചരിഞ്ഞ, കോട്ടമുള്ള

Skulk v. n. ഒളിക്ക, പാളുക, പതുങ്ങുക.

Skull, s. തലമണ്ട, തലയോടു, കപാലം.

Sky, s. ആകാശം, വാനം, അന്തരീക്ഷം.

Skylark, s. വാനംപാടി.

Skyrocket, s. ബാണം.

Slab, s. കല്പലക, ചേറ്റുകുഴി.

Slack, a. അയവുള്ള, തളൎച്ചയുള്ള

Slack, slacken, v. n. അയയുക, തള
രുക.

Slack, slacken, v. a. ഇളക്ക, തളൎത്തുക.

Slack, s. നുറുക്കുകരി, പൊടിക്കരി.

Slackness, s. അയവു, ആയം , തളൎച്ച.

Slag, s. ലോഹാദികളുടെ കിട്ടം, കഴിപ്പു.

Slake, v. a. നീറ്റുക, കെടുത്തുക.

Slam, v. a. കൊല്ലുക, ഒതുക്ക.

Slander, v. a. ദുഷിക്ക, നുണ പറക.

Slander, s. അപവാദം, നുണ, കുരള.

Slanderer, s. ദൂഷ്യക്കാരൻ, അപവാദി.

Slanderous, a. ദൂഷ്യമുള്ള, നുണയുള്ള.

Slant, a. ചാച്ചലുള്ള, ചരിഞ്ഞ.

Slant, v. a. ചായിക്ക, ചരിക്ക.

Slant, v. n. ചായുക, ചരിയുക.

Slap, v. a. അടിക്ക, അറയുക.

Slap, s. അടി, അറച്ചൽ.

Slash, v. a. വെട്ടുക, കീറുക, മുറിക്ക.

Slash, s. വെട്ടു, മുറി, കീറൽ.

Slate, s. എഴുത്തുപലക, കല്പലക.

Slate, v. a. കല്പലകകൊണ്ടു മൂടുക.

Slaughter, s. കുല, വധം, നിഗ്രഹം, സം
ഹാരം.

Slaughter, v. a. കൊല്ലുക, വധിക്ക, ഹ
നിക്ക.

Slave, s. അടിമ, ദാസി, ദാസൻ, പുലയൻ.

Slave,v. n. ദാസവൃത്തി ചെയ്ക.

Slaver, v. a. ഉമിനീർ ഒലിപ്പിക്ക.

Slavery, s. അടിമപ്പാടു, ദാസ്യം.

Slavish, a. അടിമസംബന്ധിച്ച.

Slavishness, s. ദാസ്യവൃത്തി,അടിമഭാവം

Slay, v. a. കൊല്ലുക, അറുക്ക, വെട്ടികൊ
ല്ലുക.

Slaying, s. കുല, വധം, നിഗ്രഹം.

Slayer, s. ഹന്താവു, സംഹാരി.

Sleazy, s. നേൎത്ത, കനമില്ലാത്ത.

Sled, s. ഉരുൾ ഇല്ലാത്ത വണ്ടി.

Sleek, a. മിനുക്കമുള്ള, ഒപ്പമുള്ള.

Sleek, v. a. മിനുക്ക, ഒപ്പമിടുക, ഇഴുക്ക.


37*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/299&oldid=183538" എന്ന താളിൽനിന്ന് ശേഖരിച്ചത്