താൾ:CiXIV124.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

She – 286 – Shi

Sheepfold, s. ആട്ടിൻതൊഴുത്തു.

Sheepish, a. സാധുത്വമുള്ള, ഭീരുത്വമുള്ള.

Sheep’s-eye, s. സ്നേഹമുള്ള നോക്കു.

Sheepshearing, s. ആടുകളുടെ രോമം
കത്ത്രിക്കുന്ന സമയം.

Sheer, a. ശുദ്ധ, കേവലം, നിൎമ്മലമായ.

Sheer, ad.. തീരെ, വേഗത്തിൽ, ഒരിക്കൽ.

Sheet, s. തുപ്പട്ടി, പുതപ്പു, കടലാസുപായി.

Sheetanchor, s. വലിയ നങ്കൂരം.

Shekel, s. യഹൂദരുടെ ഒരു നാണ്യം.

Shelf, s. സാമാനങ്ങളെ വെപ്പാനുള്ള പ
ലക, തട്ടു.

Shell, s. ഓടു, ശംഖു, ചിപ്പി, ചിരട്ട, തോടു.

Shell, v. a. ഓടുകളക, തോടുകളക.

Shellfish, s. ഓടുള്ള മത്സ്യം.

Shelly, a. ഓടുള്ള.

Shelter, s. മറവു, തണൽ, രക്ഷാസ്ഥലം.

Shelter, v. a. മറെക്ക, രക്ഷിക്ക, ആദ
രിക്ക.

Shelter, v. n. അഭയം പ്രാപിക്ക.

Shelving, a. ചാഞ്ഞ, ചരിഞ്ഞ.

Shepherd, s. ഇടയൻ, മേഷപാലകൻ.

Shepherdess, s. ആട്ടിടച്ചി, മേഷപാ
ലിക.

Shepherdy, s. മേഷപാലനം.

Sherd, s. ഉടഞ്ഞ മൺപാത്രത്തിൻ നുറു
ക്കു, ഒാടു.

Sherif, s. നാട്ടധികാരി, നഗരാധികാരി.

Sherry, s. സ്പന്യദേശത്തുണ്ടാകുന്ന വീഞ്ഞു.

Shew, v. a. കാണിക്ക, കാട്ടുക, ശോഭി
പ്പിക്ക.

Shewbread, s. കാഴ്ചയപ്പം.

Shield, s. പരിച, പലിശ, കാവൽ, ര
ക്ഷണം.

Shield, v. a. മൂടുക, മറെക്ക, കാക്ക, ര
ക്ഷിക്ക.

Shift, v. a. മാറ്റുക, നീക്കംചെയ്ക, കഴി
വുണ്ടാക്ക.

Shift, v. n. മാറുക, മാറിപോക, കഴിവു
ണ്ടാക.

Shift, s. ഒഴികഴിവു, ഉപായം, കൌശലം.

Shifter, s. ഉപായക്കാരൻ, കൃത്രിമക്കാരൻ.

Shiftless, a. നിൎവ്വാഹമില്ലാത്ത.

Shilling, s. എട്ടു അണ വിലയുള്ള ഒരു
ഇങ്ക്ലിഷ നാണം.

Shily, ad. സൂക്ഷിച്ചിട്ടു, ജാഗ്രതയോടെ.

Shin, s. മുഴങ്കാലെല്ലു, പുല്ലൂരി.

Shine, v. n. തെളിയുക, പ്രകാശിക്ക, മി
ന്നുക.

Shine, s. ശോഭ, പ്രകാശം, കാന്തി, തെ
ളിവു.

Shiness, s. അടക്കറ, ലജ്ജാഭാവം, ക്രൂശൽ.

Shingle, s. വീടു മേയുന്ന പലക.

Shining, part. ശോഭിക്കുന്ന, മിന്നുന്ന.

Shiny, a. ശോഭയുള്ള, പ്രകാശമുള്ള.

Ship, s. കപ്പൽ, ഉരു, നാവം.

Ship, v. a. കപ്പലിൽ കരേറ്റുക.

Shipboard, ad. കപ്പലിൽ.

Shipman, s. കപ്പൽക്കാരൻ.

Shipmaster, s. കപ്പൽപ്രമാണി.

Shipping, s. കപ്പൽസംഘം, കപ്പലിൽ
കയറ്റം.

Shipwreck, s. കപ്പൽചേതം.

Shipwreck, v. n. കപ്പൽ ചേതം വരിക.

Shipwright, s. കപ്പൽപണിക്കാരൻ.

Shire, s. ജില്ല, തുക്കിടി, ചെരി.

Shirt, s. കമീസ.

Shirtless, a. കമീസ ഇല്ലാത്ത.

Shittim, s. അറവിയിലെ ഒരു ജാതി ന
ല്ല മരം.

Shive, s. അഖണ്ഡം , കീറ്റ, പൂള.

Shiver, v. n. വിറെക്ക, നടുങ്ങുക, ഞെ
ട്ടുക.

Shiver, v. n. നുറുങ്ങിപോക, ചിതറി
പോക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/294&oldid=183533" എന്ന താളിൽനിന്ന് ശേഖരിച്ചത്