താൾ:CiXIV124.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Set – 284 – Sha

Set, v. a. വെക്ക, ഇടുക, നടുക, നാട്ടുക,
സ്ഥാപിക്ക, ഉറപ്പിക്ക, ഇരുത്തുക, കല്പി
ച്ചാക്ക, നിശ്ചയിക്ക, പതിക്ക, ബുദ്ധിമു
ട്ടിക്ക.

Set, v. n. അസ്തമിക്ക, ഉറെക്ക, അമരുക.

Set, part. 2. വെച്ച, ഇട്ട, സ്ഥാപിച്ച.

Set, s. കൂട്ടം, ഇണ, ഞാറു, അസ്തമനം.

Setter, s. വെക്കുന്നവൻ, നടുന്നവൻ.

Settle, v. a. അമൎക്ക, താഴ്ത്തുക, തീൎക്ക
സ്ഥാപിക്ക, പാൎപ്പിക്ക, നിശ്ചയിക്ക, ഊ
റ്റുക.

Settle, v. n. താഴുക, സ്ഥിരപ്പെടുക, പാൎക്ക.

Settledness, s. ശാന്തത, നില, ഉറപ്പു,
തീൎച്ച.

Settlement, s. അമൎച്ച, നില, അന്യരാജ്യ
വാസം.

Seven, n. a. ഏഴു, സപ്ത.

Sevenfold, a. ഏഴുമടങ്ങു, ഏഴിരട്ടിച്ച.

Sevennight, s. ഏഴുദിവസം, സപ്തവാരം.

Sevenscore, s. ഏഴിരുപതു, നൂറ്റിനാ
ല്പതു.

Seventeen, n. a. പതിനേഴു, സപ്തദശം.

Seventh, n. a. ഏഴാം , സപ്തമം.

Seventhly, ad. ഏഴാമത, സപ്തകം.

Seventy, n. a. എഴുപതു, സപ്തതി.

Sever, n. a. വേറെയാക്ക, ഭേദിപ്പിക്ക
മുറിക്ക.

Several, a. പല, ചില.

Severally, ad. വെവ്വേറെ, പ്രത്യേകമായി.

Severnance, s. വേർപിരിവു, ഭേദനം,
ഭിന്നം.

Severe, a. കഠിനമുള്ള, കൎശനമുള്ള, ഖ
ണ്ഡിതമുള്ള.

Severity, s. ഉഗ്രത, ക്രൂരത, മൂൎച്ച, കൎശനം,
നിഷ്ഠുരം.

Sew, v. a. തുന്നുക, തൈക്ക.

Sewer, s. തുന്നൽക്കാരൻ.

Sewing, s. തുന്നൽ, തൈപ്പു.

Sex, s. ലിംഗം, ജാതി, വൎഗ്ഗം.

Sexangled, a. ഷൾകോണജമുള്ള.

Sextant, s. വൃത്തഷഷ്ഠം.

Sexton, s. ശവക്കുഴി കുഴിക്കുന്നവൻ.

Sextuple, a. ആറിരട്ടിച്ച.

Shabbiness, S. ഹീനത, കൃപണത, നീ
ചത്വം.

Shabby, a. ഹീനമായ, നീചമുള്ള, നിന്ദ്യ
മായ.

Shackle, v. a. തളെക്ക, ബന്ധിക്ക, പൂട്ടുക.

Shackles, s, pl. വിലങ്ങു, ചങ്ങല.

Shade, s. നിഴൽ, ഛായ, മങ്ങൽ, തണൽ.

Shale, v. a. ഇരുളാക്ക, മറെക്ക, മൂടുക,
നിഴലിക്ക.

Shadow, s. നിഴൽ, ഛായ, തണൽ, മറ,
സാദൃശ്യം.

Shadow, v. a. ഇരുളാക്ക, പന്തലിക്ക,
നിഴലിക്ക.

Shadowy, a. നിഴലുള്ള, തണലുള്ള, മൂട
ലുള്ള.

Shady, a. നിഴലുള്ള, മങ്ങലുള്ള, മറവുള്ള .

Shaft, s. അമ്പു, അസ്ത്രം, ഇടുക്കവും ആഴ
വുമുള്ള കുഴി.

Shag, s. നീളമുള്ള രോമം.

Shaggy, a. നീണ്ടരോമമുള്ള.

Shagreen, s. അലമ്പൽ, ചലിപ്പു.

Shake, v. a. കുലുക്ക, ഉതിൎക്ക, കടുക്ക, ഇ
ളക്ക.

Shake, v. n. കുലുങ്ങുക, കടുങ്ങുക, ഇളക,
ചലിക്ക.

Shake, s. കുലുക്കം , കുടച്ചൽ, ഇളക്കം, ക
മ്പനം.

Shale, s. ഉമി, തൊലി, പുട്ടിൽ, കത്തി.

Shall, v. n. ഉം, ആം.

Shallop, s. ഒരുവക ചെറിയ പടവു.

Shallow, a. ആഴമില്ലാത്ത, അപ്പമായ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/292&oldid=183531" എന്ന താളിൽനിന്ന് ശേഖരിച്ചത്