താൾ:CiXIV124.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Res — 267 — Ret

Result, v. n. ഉണ്ടാക, ഭവിക്ക, ഫലിക്ക.

Result, s. ഫലം, സിദ്ധി, ലാഭം, തീൎച്ച.

Resumable, a. പുനരാരംഭിക്കപ്പെട
ത്തക്ക.

Resume, v. a. തിരിച്ചെടുക്ക, പുനരാരം
ഭിക്ക.

Resumption, s. തിരിച്ചു വാങ്ങുന്നതു.

Resurvey, v. a. വീണ്ടും കണ്ടെഴുതുക.

Resurrection, s. പുനരുത്ഥാനം, ഉയിൎപ്പു.

Resuscitate, v. a. വീണ്ടും ജീവിപ്പിക്ക.

Retail, v. a. അല്പാല്പമായി പങ്കിടുക.

Retail, s. ചില‌്വാനക്കച്ചവടം.

Retailer, s. ചില്ലറ വില്ക്കുന്നവൻ.

Retain, v. a. പിടിച്ചുവെക്ക, സംഗ്രഹിക്ക.

Retainer, s. ആശ്രിതൻ, പരിചാരകൻ.

Retake, v. a. മടങ്ങി എടുക്ക, വീണ്ടും പി
ടിക്ക.

Retaliate, v. a. പകരം കൊടുക്ക, പക
രം വീട്ടുക.

Retaliation, s. പ്രതികാരം, പ്രതിക്രിയ.

Retard, v. a. താമസിപ്പിക്ക, വിഘ്നപ്പെടു
ത്തുക.

Retardation, s. തടവു, വിഘ്നം, കുഴപ്പം.

Retarder, s. വിരോധി, കുഴക്കുന്നവൻ.

Retch, v. a. ഓക്കാനിക്ക, കാറുക.

Retention, s. പിടിത്തം, ധാരണം, തടവു.

Retentive, a. പിടിച്ചു കൊള്ളുന്ന.

Retentiveness, s. ധാരണാവതി.

Retinue, s. പരിജനം, പരിവാരം, സേ
വകർ.

Retire, v. n. പിരിഞ്ഞുപോക, പിൻവാ
ങ്ങുക.

Retired, part. ഗുപ്തമായ, പ്രത്യേകമുള്ള.

Retiredness, s. പ്രത്യേകവാസം, അജ്ഞാ
തവാസം.

Retirement, s. രഹസ്യപ്പാൎപ്പു, പിന്മാറ്റം.

Retort, v. a. തിരിച്ചു ചുമത്തുക, പകരം
ചെയ്ക.

Retort, s. തിരിച്ചു പറയുന്ന കൊള്ളിവാ
ക്കു, പ്രത്യുപകാരം, പിൻതെറിപ്പു.

Retrace, v. a. വീണ്ടും തേടി ചെല്ലുക.

Retract, v. a. തിരിച്ചു വരുത്തുക, നിഷേ
ധിക്ക.

Retraction, s. നിഷേധവാക്ക, വാൿമാ
റ്റം.

Retreat, s. ഏകാന്തസ്ഥലം, മറവുസ്ഥലം.

Retreat, v. n. ഒളിച്ചു പാൎക്ക, ശരണം പ്രാ
പിക്ക.

Retrench, v. a. കുറെക്ക, ചുരുക്ക, അടക്ക.

Retrenchment, s. കുറെക്കുക, ചുരുക്കം.

Retribute, v. a. തിരിച്ചു കൊടുക്ക, പക
രം വീട്ടുക.

Retribution, s, പകരം വീട്ടൽ, പ്രതി
കാരം.

Retributive, a. മടക്കികൊടുക്കുന്ന, പക
രം വീട്ടുന്ന.

Retrievable, a. മടങ്ങി കിട്ടാകുന്ന.

Retrieve, v. a. തിരിച്ചുകിട്ടുക, നന്നാക്ക.

Retrocession, s. പിൻവാങ്ങൽ.

Retroduction, s. പിന്നോക്കം കൊണ്ടു
പോകുന്നതു.

Retrograde, v. n. പിന്നോക്കം ചെല്ലുക.

Retrograde, a. പിന്നോക്കം പോകുന്ന.

Retrospect, s. കഴിഞ്ഞ കാൎയ്യങ്ങളെ നോ
ക്കുക.

Retrospection, s. കഴിഞ്ഞതിനെ നോക്കു
ന്നതു.

Retrospective, a. കഴിഞ്ഞതിനെ നോ
ക്കുന്ന.

Retund, v. a. മൂൎച്ചയില്ലാതാക്ക.

Return, v. n. തിരിയുക, മടങ്ങുക.

Return, v. a. തിരിച്ചു കൊടുക്ക, തിരിച്ച
യക്ക.

Return, s. തിരിച്ചൽ, വരവു, ആഗമം,
ലാഭം.

34*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/275&oldid=183514" എന്ന താളിൽനിന്ന് ശേഖരിച്ചത്