താൾ:CiXIV124.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Rep — 265 — Res

Repute, s. കീൎത്തി, മാനം, യശസ്സു.

Request, s. അപേക്ഷ, യാചന, ചോദ്യം.

Request, v. a. അപേക്ഷിക്ക, യാചിക്ക,
ചോദിക്ക.

Requirable, a. വേണ്ടുന്ന, ആവശ്യമായ.

Require, v. a. ചോദിക്ക, ആവശ്യപ്പെടു
ത്തുക.

Require, v. n. വേണുക, ആവശ്യപ്പെടുക.

Requisite, a. വേണ്ടുന്ന, ആവശ്യമുള്ള.

Requisite, s, വേണ്ടുന്നതു, ആവശ്യമുള്ളത.

Requisition, s, ആവശ്യം.

Requital, s. പ്രതികാരം, സമ്മാനം.

Requite, v. a. പകരംചെയ്ക, പകരംവീ
ട്ടുക.

Rereward, s. പിൻപട.

Rescind, v. a. ഛേദിച്ചുകളക.

Rescission, s. ഛേദനം, തള്ളൽ.

Rescribe, v. a. തിരികെ എഴുതുക.

Rescript, s. രാജകല്പന.

Rescue, v. a. ഉദ്ധരിക്ക, മോചിക്ക, വി
ടുവിക്ക.

Rescue, s. ഉദ്ധാരണം, മോചനം, രക്ഷ.

Research, s. അന്വേഷണം, പരിശോ
ധന.

Resemblance, s. പ്രതിമ, സദൃശം, ഛാ
യ, ഉപമ.

Resemble, v. a. സദൃശമാക്ക, തുല്യമാക്ക.

Resemble, v. n. സദൃശമാക, തുല്യമാക.

Resend, v. a. മടങ്ങി അയക്ക, വീണ്ടും
അയക്ക.

Resent, v. a. ഉള്ളിൽവെക്ക, വൈരം ഭാ
വിക്ക.

Resentment, s. പക, വൈരം, നീരസം.

Reservation, s. അടക്കം, സംഗ്രഹം, ക
രുതൽ.

Reserve, v. a. അടക്കിവെക്ക, പിടിച്ചു
വെക്ക, ചരതിക്ക.

Reserve, s. അടക്കം, കരുതൽ, കലവറ,
ശങ്ക.

Reserved, a. അടക്കമുള്ള, ലജ്ജയുള്ള, മ
റെച്ചുവെച്ച.

Reservedness, s. അടക്കം, ലജജാഭാവം.

Reservoir, s. കലവറ, പത്തായം, ജലാ
ധാരം.

Reside, v. n. പാൎക്ക, വസിക്ക, ഇരിക്ക,
താഴുക.

Residence, s. പാൎപ്പു, ഇരിപ്പിടം, വാസം,
വസതി.

Resident, a. പാൎക്കുന്ന, വസിക്കുന്ന.

Resident, s. അന്യരാജ്യത്തിൽ പാൎക്കുന്ന
മന്ത്രി.

Residentiary, a. വസിക്കുന്ന.

Residing, s. സംസ്ഥിതി, വാസം.

Residue, s. ശേഷിപ്പു, ശിഷ്ടം, മിച്ചം.

Resign, v. a. ഒഴിക്ക, ഏല്പിക്ക, ഇണ
ങ്ങുക.

Resignation, s. ഒഴിക്കുക, ഒഴിവു, സ
മ്മതം.

Resilience, s. പിൻമാറ്റം.

Resin, s. ഒരുവക പശ, ഒട്ടുന്നവസ്തു.

Resist, v. a. എതിൎക്ക, നേരിടുക, വിരോ
ധിക്ക.

Resistance, s. എതിൎപ്പു, വിരോധം.

Resistible, a. എതിരിടാകുന്ന.

Resistless, a. എതിൎത്തുകൂടാത്ത.

Resoluble, a. ഉരുക്കാകുന്ന, ദ്രവിപ്പിക്ക
പ്പെടത്തക്ക.

Resolute, a. നിശ്ചയമുള്ള, സ്ഥിരമുള്ള,
ധൈൎയ്യമുള്ള.

Resolution, s. നിൎണ്ണയം, ധൈൎയ്യബുദ്ധി,
ദ്രവം.

Resolvable, a. അലിക്കാകുന്ന.

Resolve, v. a. നിൎണ്ണയിക്ക, നിദാനിക്ക,
ഉരുക്ക.

34

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/273&oldid=183512" എന്ന താളിൽനിന്ന് ശേഖരിച്ചത്