താൾ:CiXIV124.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ren — 263 — Rep

Renegade, s. മതത്യാഗി, വിശ്വാസപാത
കൻ.

Renew, v. a. പുതുക്ക, പുതുതാക്ക, ആവ
ൎത്തിക്ക.

Renewable, a. പുതുക്കപ്പെടത്തക്ക.

Renewal, s. പുതുതാക്കുക, ആവൎത്തിപ്പു.

Renitency, s. പ്രതിവിരോധം, തടവു.

Renounce, v. a. ഉപേക്ഷിക്ക, ത്യജിക്ക,
വൎജ്ജിക്ക.

Renovation, s. പുതുതാക്കുക, ആവൎത്തിപ്പു.

Renown, s. കീൎത്തി, യശസ്സു, ശ്രുതി, ചൊല്ല.

Renowned, a. കീൎത്തിപ്പെട്ട, ചൊല്ലാൎന്ന.

Rent, s. ചീന്തൽ, കീറൽ, വാരം, പാട്ടം,
കൂലി.

Rent, v. a. പാട്ടത്തിന്നു ഏല്പിക്ക, പാട്ട
ത്തിന്നു എല്ക്ക, കൂലിക്കു കൊടുക്ക, ചീ
ന്തുക.

Rental, s. പാട്ടക്കണക്ക, പാട്ടചീട്ടു.

Renter, s. പാട്ടക്കാരൻ.

Renumerate, v. a. തിരികെ എണ്ണുക.

Renunciation, s. ഉപേക്ഷ, വൎജ്ജനം,
ത്യാഗം.

Reordain, v. a. വീണ്ടും നിയമിക്ക.

Repair, v. a. നന്നാക്ക, കേടുതീൎക്ക, ചെ
ല്ലുക.

Repair, s. നന്നാക്കൽ, കേടുപോക്കൽ.

Repairable, a. നന്നാക്കാകുന്ന.

Repairer, s. നന്നാക്കുന്നവൻ.

Repandous, a. ഞെളിവുള്ള, പിൻവള
വുള്ള.

Reparation, s. നന്നാക്കൽ, പ്രതിഫലം.

Reparative, s. നന്നാക്കുന്നതു, ശരിയിടു
ന്നതു.

Repass, v. n. വീണ്ടും കടക്ക, തിരികെ
കടക്ക.

Repast, s. ഭക്ഷണം, ഊൺ, തീൻ, ആ
ഹാരം.

Repay, v. a. മടങ്ങികൊടുക്ക, വീട്ടുക.

Repayment, s. മടങ്ങികൊടുക്കൽ, പ്രതി
കാരം.

Repeal, v. a. തിരിച്ചുവരുത്തുക, പരിഹ
രിക്ക.

Repeal, s. തള്ളൽ, നിൎത്തൽ, പരിഹാരം.

Repeat, v. a. വീണ്ടും ചെയ്ക, ആവൎത്തിച്ചു
പറക.

Repeatedly, ad. കൂടക്കൂടെ, തെരുതെരെ.

Repeater, s. ആവൎത്തിക്കുന്നവൻ.

Repel, v. a. പുറകോട്ടു തള്ളുക, വിരോ
ധിക്ക.

Repel, v. a. തടയുക, വിരോധമാക.

Repellent, s. തടുക്കുന്ന ബലം, തട.

Repent, v. n. അനുതപിക്ക, പരിതാപിക്ക.

Repentance, s. അനുതാപം, പരിതാപം.

Repentant, a. പശ്ചാത്താപമുള്ള.

Repeople, v. a. വീണ്ടും കുടിപാൎപ്പിക്ക.

Repercussion, s. പിൻതെറിപ്പു.

Repertory, s. നിക്ഷേപം, കലവറ, വ
ൎത്തമാനപുസ്തകം.

Repetition, s. വീണ്ടും ചെയ്യുക, ആവ
ൎത്തനം.

Repine, v. n. സങ്കടപ്പെടുക, ഖേദിക്ക,
ക്ലേശിക്ക.

Replace, v. a. മുമ്പേത്ത സ്ഥലത്തു വെക്ക.

Replant, v. a. വീണ്ടും നടുക, പറിച്ചു
നടുക.

Replenish, v. a. പുൎണ്ണമാക്ക, നിറെക്ക,
കൂട്ടിച്ചേൎക്ക.

Replete, a. നിറഞ്ഞ, പൂൎണ്ണമായ.

Repletion, s. പരിപൂൎണ്ണത, നിറവു.

Replication, s. പിൻതെറിപ്പു, ഒച്ച, ഉ
ത്തരം.

Reply, v. a. ഉത്തരം കൊടുക്ക, പ്രതിവാ
ദിക്ക.

Repolish, v. a. വീണ്ടും മിനുക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/271&oldid=183510" എന്ന താളിൽനിന്ന് ശേഖരിച്ചത്