താൾ:CiXIV124.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Rel — 262 — Ren

Relieve, v. a. സഹായിക്ക, ആശ്വസി
പ്പിക്ക.

Religion, s. മതം, വേദം, മാൎഗ്ഗം, വിശ്വാ
സം.

Religious, a. ദൈവഭക്തിയുള്ള, ഭക്തി
യുള്ള.

Relinquish, v. a. കൈ വിടുക, വിട്ടുക
ളക.

Relish, s. രുചി, സ്വാദു, ഇഷ്ടം, രസം.

Relish, v. a. രുചിവരുത്തുക, രസിപ്പിക്ക.

Relish, v. n. രുചിക്ക, രസംപിടിക്ക.

Relishable, a. രുചികരമുള്ള.

Relucent, a. പ്രകാശിക്കുന്ന, തെളിവുള്ള.

Reluctance, s. മനസ്സകേടു, വെറുപ്പു.

Reluctancy, s. ഇഷ്ടക്കേടു, മടി, വിരക്തി.

Reluctant, a. ഇഷ്ടക്കേടുള്ള, മടുപ്പുള്ള.

Rely, v. a. ആശ്രയിക്ക, വിശ്വസിക്ക,
ചാരുക.

Remain, v. n. നില്ക്ക, ഇരിക്ക, പാൎക്ക,
ശേഷിക്ക.

Remainder, s. ശിഷ്ടം, ശേഷിപ്പു, നില്പു,
മിച്ചം.

Remains, s. ശിഷ്ടം, ശവം.

Remake, v. a. വീണ്ടും ഉണ്ടാക്ക.

Remand, v. a. മടങ്ങി അയക്ക, തിരികെ
വിളിക്ക.

Remark, v. a. നോക്ക, വിവരം പറക.

Remarkable, a. കാണാകുന്ന, വിശേഷ
മുള്ള.

Remediate, a. പരിഹരിക്കുന്ന.

Remediless, a. പരിഹാരമില്ലാത്ത.

Remedy, s. ഉപശാന്തി, നിവാരണം.

Remedy, v. a. പരിഹരിക്ക, ഉപശാന്തി
വരുത്തുക.

Remember, v. a. ഓൎക്ക, സ്മരിക്ക, നി
നെക്ക.

Remembrance, s. ഓൎമ്മ, സ്മരണ, ധാ
രണ.

Remind, v. a. ഓൎപ്പിക്ക, ഓൎമ്മ ഉണ്ടാക്ക.

Reminiscence, s. ധാരണ, പുനരോൎമ്മ.

Remiss, a. ഉപേക്ഷയുള്ള, അസക്തിയുള്ള.

Remissible, a. ഇളെക്കാകുന്ന, മോചിക്ക
ത്തക്ക.

Remission, s. മാപ്പു, വിമോചനം, അ
യവു.

Remissness, s. ഉപേക്ഷ, അയവു, അജാ
ഗ്രത.

Remit, v. a. അയക്ക, ഇളെക്ക, മോചിക്ക.

Remit, v. n. അയയുക, കുറയുക, ഭേദം
വരിക.

Remittance, s. ഉണ്ടികക്കടലാസു.

Remnant, s. ശിഷ്ടം, ശേഷിപ്പു.

Remonstrance, s. വിരോധവാക്കൂ, ശാ
സന.

Remonstrate, v. a. എതിരായി ന്യായം
കാട്ടുക.

Remora, s. വിഘ്നം, തടവു.

Remorse, s. ക്ലേശം, പശ്ചാത്താപം.

Remote, a. ദൂരമുള്ള, അകന്ന.

Remoteness, s. ദൂരം.

Remotion, s. ദൂരത്താക്കൽ, ദൂരമാകുക.

Remount, v. n. വീണ്ടും കയറുക.

Removable, a. നിക്കപ്പെടുവാന്തക്ക.

Removal, s. നീക്കം, മാറ്റം, സ്ഥലമാറ്റം.

Remove, v. a. മാറ്റുക, നീക്ക, ദൂരത്താക്ക.

Remove, v. n. സ്ഥലംമാറുക, നീങ്ങുക.

Remunerable, a. പ്രതിഫലയോഗ്യമായ.

Remunerate, v. a. പ്രത്യുപകാരം ചെയ്ക.

Remuneration, s. പ്രതിഫലം, പ്രത്യുപ
കാരം.

Renard, s. ഒരു കുറുക്കൻ, കരടകൻ.

Rend, v. a. കീറുക, ചീന്തുക, പൊളിക്ക.

Render, v. a. തിരിച്ചുകൊടുക്ക, വീട്ടുക,
കൊടുക്ക.

Rendezvous, s. കുറിച്ച സ്ഥലത്ത ഒന്നിച്ചു
കൂടുന്നതു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/270&oldid=183509" എന്ന താളിൽനിന്ന് ശേഖരിച്ചത്