താൾ:CiXIV124.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Bew — 19 — Bla

Beware, v. n. കരുതികൊൾക, സൂക്ഷിക്ക.

Bewilder, v. a. ഭ്രമിപ്പിക്ക, മയക്ക, മലെ
പ്പിക്ക.

Bewitch, v. a. മാരണം ചെയ്ക.

Bewray, v. a. കാണിച്ചുകൊടുക്ക, ച
തിക്ക.

Beyond, prep. അപ്പുറം, അക്കരെ, അതി.

Bias, s. ചാച്ചൽ, ചായിവു.

Bias, v. a. ചായിക്ക, ചരിക്ക.

Bib, v. n. തെരുതെരെ കുടിക്ക.

Bibber, s. കുടിയൻ, മദ്യപാനി.

Bible, s. വേദപുസ്തകം.

Biblical, a. വേദപുസ്തകസംബന്ധമായ.

Bibliotheke, s. പുസ്തകശാല.

Bicker, v. n. പോരാടുക, കലഹിക്ക.

Bickerer, s. പൊരാളി, കലഹക്കാരൻ.

Bid, v. a. വിളിക്ക, ക്ഷണിക്ക, കല്പിക്ക.

Bidden, part. a. വിളിക്കപ്പെട്ട, കല്പി
ക്കപ്പെട്ട.

Bidding, s, കല്പന, ആജ്ഞാപനം.

Bide, v. a. സഹിക്ക, കഷ്ടപ്പെടുക.

Bide, v. n. പാൎക്ക വസിക്ക.

Bier, s. പ്രേതമഞ്ചം, ശവമഞ്ചം.

Big, a. വലിയ, തടിച്ച, പുഷ്ടിച്ച.

Bigamy, s. ദ്വിഭാൎയ്യത്വം.

Bight, s. ഉൾക്കടൽ.

Bigness, s. വലിപ്പം, തടി, സ്ഥൂലത.

Bigot, s. മതഭ്രാന്തൻ.

Bigotry, s. മതഭ്രാന്തി.

Bile, s. പിത്തം, പരു.

Bilious, a. പിത്തമുള്ള.

Bilk, v. a. വഞ്ചിക്ക, ചതിക്ക.

Bill, s. പക്ഷിയുടെ കൊക്ക്, വാക്കത്തി.

Bill, s. ചീട്ടു, ഉണ്ടിക, പത്രിക.

Billet, s. ചെറിയ ചീട്ടു, കുറിമാനം.

Billow, s. തിര, മാളം, അല, തിരമാല.

Bin, s. പത്തായം, മരമുറി.

Bind, v. a. കെട്ടുക, മുറുക്ക, ബന്ധിക്ക.

Binder, s. കെട്ടുന്നവൻ.

Biographer, s. ഒരുത്തന്റെ ജീവചരി
ത്രം എഴുതുന്നവൻ.

Biography, s. ജീവചരിത്രം.

Biped, s. രണ്ടുകാലുള്ള ജീവി, ഇരുകാലി.

Bird, s. പക്ഷി, പറജാതി, കോഴി, പുള്ളു.

Birdcage, s. പക്ഷിക്കൂടു.

Birth, s. ജനനം, പിറവി, ജന്മം, ഉത്ഭവം.

Birthday, s. ജനനദിവസം.

Birthplace, s, ജന്മഭൂമി, ജനനസ്ഥലം.

Birthright, s. ജനനാവകാശം, ജന്മാധി
കാരം.

Biscuit, s. ഉണക്കപ്പം, അട, മുറുക്കപ്പം.

Bisect, v. a. അൎദ്ധിക്ക, രണ്ടിക്ക.

Bisection, s. പപ്പാതിയാക്കുന്നതു.

Bishop, s. ബിശൊപ്പ്, മേലദ്ധ്യക്ഷൻ.

Bison, s. കടമാൻ.

Bit, s. നുറുക്കു, കഷണം, തുണ്ടു.

Bitch, s. പട്ടിച്ചി, കൂത്തി, ചൊക്കി.

Bite, v. a. കടിക്ക, കൊത്തുക, കാരുക.

Bite, s. കടി, കുത്തു, കൊത്തു, ചതിവു.

Biter, s. കടിക്കുന്നവൻ, ചതിയൻ.

Bitter, a. കൈപ്പുള്ള, ഉഗ്രമുള്ള.

Bitterness, s. കൈപ്പു, തിക്തത, എരിവു.

Bitumen, s. വെള്ള മൺ, പശയുള്ള മൺ,

Black, a. കറുത്ത ഇരുണ്ട, കരും.

Black, s. കറുപ്പ, കറുമ്പൻ, കറുമ്പി.

Black, v. a. കറുപ്പിക്ക, ഇരുളാക്ക.

Blacken, v. a. കറുപ്പിക്ക, കറുപ്പാക്ക.

Blacken, v. a. കറുക്ക, ഇരുളാക.

Blackguard, s. ദുഷ്ടൻ, വികൃതി.

Blacklead, s. കാരീയം.

Blackman, s. കറുത്ത മനുഷ്യൻ, കാപ്രി.

Blackness, s, കറുപ്പു, ഇരുൾ, അന്ധ
കാരം.

Blacksmith, s. കൊല്ലൻ, കരുവാൻ.

3*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/27&oldid=183264" എന്ന താളിൽനിന്ന് ശേഖരിച്ചത്