താൾ:CiXIV124.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Reg — 261 — Rel

Regret, s. ആകുലം, സങ്കടം, ഖേദം,
ശോകം.

Regret, v. a. സങ്കടപ്പെടുക, മനസ്താപ
പ്പെടുക.

Regular, a. ക്രമമുള്ള, ചട്ടമുള്ള, പതിവുള്ള.

Regularity, s. ക്രമം, ചട്ടം, പതിവു.

Regularly, ad. ക്രമമായി, ശരിയായി.

Regulate, v. a. ക്രമമാക്ക, ചട്ടമാക്ക,
ചൊവ്വാക്ക.

Regulation, s. ക്രമം, ചട്ടം, വെപ്പു, സൂത്രം.

Regulator, s. ക്രമപ്പെടുത്തുന്നവൻ.

Rehearsal, s. വിവരണം.

Rehearse, v. a. വിവരംപറക, കൂടക്കൂട
ചൊല്ലുക.

Reign, s. രാജഭാരം, വാഴ്ച.

Reign, v. a. വാഴുക, ഭരിക്ക, നടത്തിക്ക.

Reimburse, v. a. തിരികെ കൊടുക്ക, ശ
രിയിടുക.

Reimbursement, s. തിരിച്ചുകൊടുക്കൽ.

Rein, s. കടുവാളവാറ, അടക്കൽ.

Rein, v. a. കടിഞ്ഞാണ ഇട്ടു അടക്ക, ഭ
രിക്ക.

Reins, s, pl. അന്തരിന്ദ്രിയങ്ങൾ, കുണ്ടി
ക്കായ, കടിതടം.

Reinstal, v. a. വീണ്ടും ഉദ്യോഗിപ്പിക്ക.

Reinstate, v. a. വീണ്ടും സ്ഥാപിക്ക.

Reinvest, v. a. പിന്നെയും കൊടുക്ക.

Reinvestigation, s. പുനൎവിസ്താരം, പു
നൎവിചാരം.

Reiterate, v. a. ആവൎത്തിച്ചുചൊല്ലുക.

Reiteration, s. ആവൎത്തനം.

Reject, v. a. തള്ളികളക, ഉപേക്ഷിക്ക.

Rejection, s. തള്ളൽ, ഉപേക്ഷണം, നീ
ക്കം.

Rejoice, v. a. സന്തോഷിപ്പിക്ക, ആനന്ദിക്ക.

Rejoice, v. a. സന്തോഷിപ്പിക്ക, മോദി
പ്പിക്ക.

Rejoin, v. a. വീണ്ടും കൂട്ടുക, വിണ്ടുംചേൎക്ക.

Rejoin, v. a. പ്രത്യുത്തരംചൊല്ലുക, പരി
ഹരിക്ക.

Rejoinder, s. പ്രത്യുത്തരം, പ്രതിവചനം.

Rekindle, v. a. വീണ്ടും കത്തിക്ക.

Relapse, v. n. വീണ്ടും അകപ്പെടുക, വീ
ണ്ടും ദീനം പിടിക്ക.

Relapse, s. പിൻവീഴ്ച, ദീനം മടങ്ങിവ
രുന്നതു.

Relate, v. a. വിവരം പറക, ചൊല്ലുക,
കഥിക്ക.

Relate, v. n. സംബന്ധമാക, ചേരുക.

Relation, s. വിവരം, കഥ, ചരിത്രം, സം
ബന്ധം, ചാൎച്ച, ബന്ധുത്വം, ബന്ധു, സം
ബന്ധി.

Relationship, s. സംബന്ധം, ബന്ധുത്വം.

Relative, s. സംബന്ധക്കാരൻ, ഉറ്റവൻ.

Relative, a. സംബന്ധിച്ച, ചേൎന്ന.

Relax, v. a. തളൎത്തുക, വിടുക, ഇളെക്ക.

Relaxation, s. തളൎച്ച, അയവു, ഒഴിവു.

Relay, s. മാറ്റാളുകൾ.

Release, v. a. വിടുക, വിടുവിക്ക, വിട്ട
യക്ക.

Release, s. വിടുതൽ, വിമോചനം, അ
ഴിവു.

Relegate, v. a. നാടു കടത്തുക, രാജ്യഭ്ര
ഷ്ടാക്ക.

Relegation, s. നാടുകടത്തൽ, രാജ്യഭ്രഷ്ട.

Relent, v. n. മനസ്സലിയുക, ഉരുക, സങ്ക
ടപ്പെടുക.

Relentless, a. നിൎദ്ദയയുള്ള, കൃപയില്ലാത്ത.

Relevant, a. സഹായിക്കുന്ന, സംബന്ധ
മുള്ള.

Reliance, s. ആശ്രയം, വിശ്വാസം, പ്ര
ത്യയം.

Relic, s. ശേഷിപ്പു, ശവം, പിണം.

Relict, s. വിധവ.

Relief, s. ആശ്വാസം, സഹായം, ശമനത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/269&oldid=183508" എന്ന താളിൽനിന്ന് ശേഖരിച്ചത്