താൾ:CiXIV124.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ran — 254 — Rat

Rancorous, a. പകയുള്ള, വൈരമുള്ള.

Rancour, s. പക, വൈരം, ദുശ്ചിന്ത.

Rand, s. വക്കു, ഒരം.

Random, s. ക്രമക്കേടു, നാനാവിധം.

Random, a. നാനാവിധമുള്ള, ആകസ്മി
കമുള്ള.

Rang, pret. of to ring, മണിയടിച്ചു.

Range, s. വരി, നിര, ക്രമം, തരം, അതിർ.
Range of mountains, തുടൎമലകൾ.

Range, v. a. നിരത്തുക, ക്രമപ്പെടുത്തുക.

Rank, a. കാറലുള്ള, കനെപ്പുള്ള.

Rank, s. അണി, നിര, സ്ഥാനം, സ്ഥാന
പ്പേർ.

Rank, v. a. ക്രമപ്പെടുത്തുക, അണിയായി
നിൎത്തുക.

Rank, v. n. ക്രമപ്പെടുക, നിരക്ക.

Rankle, v. n. ചലവിക്ക, പഴുക്ക, കുത്തുക.

Rankness, s. അതിവളൎച്ച, കനെപ്പു.

Ransack, v. a. കൊള്ളയിടുക, നുള്ളിപ്പെ
റുക്ക.

Ransom, s. വീണ്ടെടുപ്പു, വീളുന്നവില.

Ransom, v. a. വീളുക, വീണ്ടുകൊള്ളുക.

Rant, v. n. ഉച്ചത്തിൽ സംസാരിക്ക, ഗ
ൎവ്വിച്ചുപറക.

Rant, s. ഉറക്കെ സംസാരം, ഗൎവ്വവാക്കു.

Rap, s. അടി, താഡനം, കുമ, മുട്ടു.

Rap, v. a. & n. അടിക്ക, അറയുക, താ
ഡിക്ക, തട്ടുക, മുട്ടുക, പിടിച്ചുപറിക്ക.

Rapacious, a. പിടിച്ചുപറിക്കുന്ന, അപ
ഹരിക്കുന്ന.

Rapacity, s. പിടിച്ചുപറി, അപഹാരം,
അത്യാശ.

Rape, s. ബലാൽക്കാരം, സാഹസം, എള്ളു.

Rapid, a. വേഗമുള്ള, ഝടുതിയുള്ള.

Rapidity, s. വേഗത, ഝടുതി, ശീഘ്രം,
ത്വരിതം.

Rapine, s. കവൎച്ച, കൊള്ള, സാഹസം.

Rapture, s. വിവശത, പരവശത, ചുറുക്കു.

Raptured, a. പരവശമായ.

Rapturous, a. വിവശതയുള്ള, പരവശ
തയുള്ള.

Rare, a. ദുൎല്ലഭമുള്ള, അപൂൎവ്വമുള്ള, വിശേ
ഷമുള്ള.

Rarefaction, s. വിസ്താരമാക്ക, സൂക്ഷം.

Rarefy, v. a. വിസ്താരമാക്ക, നേൎപ്പിക്ക,
സൂക്ഷമാക്ക.

Rarely, ad. ദുൎല്ലഭമായി, അപൂൎവ്വമായി.

Rareness, s. അപൂൎവ്വത, വിശേഷത, ദുൎല്ലഭം.

Rarity, s. പുതുമ, വിശേഷത, നേൎമ്മ,
പ്രിയം.

Rascal, s. ചണ്ഡാലൻ, ഖലൻ, കള്ളൻ,
നീചൻ.

Rascality, s. ചണ്ഡാലത്വം, നീചത്വം.

Rascallion, s. ചണ്ഡാലൻ, നീചൻ.

Rascally, a. ഹീനമുള്ള, കള്ളത്തരമായ.

Rase, v. a. ചീക, ചുരണ്ടുക, നിൎമ്മൂലമാക്ക,
മായ്ക്ക.

Rash, a. സാഹസമായ, തിടുക്കമുള്ള.

Rash, s. മേൽപൊള്ളൽ, ചിലന്നി, കുരു.

Rashness, s. സാഹസം, തിടുക്കം, അവി
വേകം.

Rasp, s. പച്ചരം.

Rasp, v. a. രാക.

Raspatory, s. ശസ്ത്രവൈദ്യന്റെ അരം.

Raspberry, s. ഒരുവക വിലാത്തിപ്പഴം.

Rasure, s. ചീകൽ, ചുരണ്ടൽ, കുത്തൽ.

Rat, s. എലി, മൂഷികൻ.

Ratable, a. വിലമതിക്കാകും, കരംപതി
ക്കാകും.

Ratan, s. ചൂരൽ.

Rate, s. വില, നിരക്കു, പതിവു, വീതം,
വിധം.

Rath, a. അതികാലത്തുള്ള.

Rather, ad. അതിനേക്കാൾ, കാൾ, വിശേ
ഷാൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/262&oldid=183501" എന്ന താളിൽനിന്ന് ശേഖരിച്ചത്