താൾ:CiXIV124.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pro — 244 — Pro

Productive, a. ഫലിക്കുന്ന, കായിക്കുന്ന,
വിളയുന്ന, സാഫല്യമുള്ള, ജനിപ്പിക്കുന്ന.

Profanation, s. അശുദ്ധിയാക്കുന്നതു, നി
ന്ദ, ദൈവദൂഷണം.

Profane, v. a. അശുദ്ധമാക്ക, നിന്ദ്യമാക്ക.

Profane, a. അശുദ്ധമുള്ള, നിന്ദ്യമായ.

Profaneness, s. അശുദ്ധി, ഭക്തികേടു.

Profess, v. a. അറിയിക്ക, അനുസരിച്ചു
പറക, തീൎത്തുപറക, പരസ്യമായിപറക.

Professedly, ad. പരസ്യമായി, തെളി
വായി.

Profession, s. തൊഴിൽ, പണി, അനുസ
രണവാക്കു.

Professional, a. തൊഴിലിന്നൊത്ത.

Professor, s. പണ്ഡിതൻ, ശാസ്ത്രി.

Professorship, s. പണ്ഡിതസ്ഥാനം.

Proffer, v. a. ആലോചന പറക, നീട്ടുക.

Proficiency, s. അഭിവൃദ്ധി, വൎദ്ധനം, പ്ര
വീണത, വിദഗ്ദ്ധത.

Proficient, s. അറിവുള്ളവൻ, വിദഗ്ദ്ധൻ.

Proficuous, a. പ്രയോജനമുള്ള.

Profile, s. അൎദ്ധമുഖം, അൎദ്ധമുഖമുള്ള
ചിത്രം.

Profit, s. ലാഭം, ആദായം, ഉപകാരം.

Profit, v. a. ലാഭമുണ്ടാക്ക, ഉപകരിപ്പിക്ക.

Profit, v. n. ലാഭമുണ്ടാക, ഉപകരിക്ക.

Profitable, a. ലാഭമുള്ള, ഉപകാരമുള്ള.

Profitableness, s. ഫലസിദ്ധി, അഭി
വൃദ്ധി.

Profitless, a. ലാഭമില്ലാത്ത, ഉപകാരമി
ല്ലാത്ത.

Profligacy, s. ദുൎന്നടപ്പു, അഴിമതി, ധൂൎത്തു.

Profligate, a. ദുൎന്നടപ്പുള്ള, നിൎല്ലജ്ജയുള്ള.

Profligate, a. ദുൎന്നടപ്പുകാരൻ, ദുഷ്ടൻ,
ധൂൎത്തൻ.

Profligateness, s. ദുൎന്നടപ്പു, ദുൎമ്മാൎഗ്ഗം.

Profluence, s. വൎദ്ധന, കരേറ്റം, ഗതി.

Profluent, a. മുന്നൊഴുകുന്ന, കവിയുന്ന.

Profound, a. ആഴമുള്ള, അഗാധമുള്ള,
താണ.

Profound, s. ആഴം, അഗാധം, ഗംഭീരത.

Profoundness, s. ആഴം, അഗാധം.

Profundity, s. ആഴം, അഗാധം.

Profuse, a. അതിവ്യയം, ധാരാ
ളമുള്ള.

Profusion, s. അതിവ്യയം, ധാരാളം,
സംപൂൎണ്ണത.

Prog, s. ആഹാരം, കൊറ്റു.

Progenitor, s. പൂൎവ്വൻ, പിതാമഹൻ, കാ
രണവൻ.

Progeny, s. സന്തതി, സന്താനം, വംശം.

Prognostic, a. മുന്നടയാളം പറയുന്ന.

Prognostic, s. മുന്നടയാളം, മുൻശകുനം.

Prognosticate, v. a. മുന്നറിയിക്ക, ലക്ഷ
ണം പറക.

Prognostication, s. മുന്നടയാളം, ലക്ഷ
ണം.

Prognosticator, s. ലക്ഷണം പറയുന്ന
വൻ.

Progress, s. നടപ്പു, ഗതി, യാത്ര, വൎദ്ധ
ന, വൃദ്ധി.

Progress, v. n. മുന്നോട്ടുചെല്ലുക, കരേ
റുക, വൎദ്ധിക്ക, പെരുക.

Progression, s. വൃദ്ധി, അഭിവൃദ്ധി, ക
രേറ്റം, വൎദ്ധന, മുന്നോട്ടുള്ള ഗതി.

Progressional, a. വൎദ്ധിക്കുന്ന, കരേറുന്ന.

Progressive, a. മുന്നോട്ടുചെയ്യുന്ന, വ
ൎദ്ധിക്കുന്ന.

Prohibit, v. a. വിരോധിക്ക, വിലക്ക, ത
ടുക്ക.

Prohibition, s. വിരോധം, പ്രതിഷേധം.

Prohibitory, a. വിരോധിക്കുന്ന, വില
ക്കുന്ന.

Project, s. മുൻവിചാരം, മുന്നിശ്ചയം, യ
ന്ത്രം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/252&oldid=183491" എന്ന താളിൽനിന്ന് ശേഖരിച്ചത്