താൾ:CiXIV124.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pre — 240 — Pre

Premonitory, a. മുന്നറിയിക്കുന്ന.

Premonstrate, v. a. മുമ്പെ കാണിക്ക,
പറക.

Prenominate, v. a. മുന്നേമിക്ക.

Prentice, s. വിദ്യാൎത്ഥി, തൊഴിൽ ശീലി
ക്കുന്നവൻ.

Prenticeship, s. വിദ്യാൎത്ഥിത്വം.

Prenunciation, s. മുന്നറിയിക്കുന്നതു.

Preoccupancy, s. മുന്നനുഭവം.

Preoccupancy, v. a. മുന്നനുഭവിക്ക, മുന്ന
ടക്ക.

Preopinion, s, മുന്നഭിപ്രായം, മുൻവിധി.

Preordain, v. a. മുന്നിയമിക്ക.

Preordinance, s. മുന്നിയമം.

Preparation, s. ഒരുക്കൽ, പ്രാരംഭം, സ
ന്നാഹം.

Preparative, a. ഒരുക്കിയ, പ്രാരംഭമുള്ള.

Preparative, s. ഒരുക്കുന്നതു, ഒരുമ്പാടു.

Preparatory, a. ഒരുങ്ങുന്ന, പ്രാരംഭമുള്ള.

Prepare, v. a. ഒരുക്ക, വട്ടംകൂട്ടുക, ചട്ട
മാക്ക.

Prepare, v. n. ഒരുങ്ങുക, ഒരുമ്പെടുക,
വട്ടംകൂടുക.

Prepense, a. മുൻവിചാരിച്ച, മുൻവിചാ
രമുള്ള.

Preponderate, v. a. ഏറ്റം തൂക്ക, മിന്തൂ
ക്കം നില്ക്ക.

Prepondentate, v. n. ശക്തിപ്പെടുക, ഘ
നമാക.

Preposition, s. മുൻചൊൽ, മുമ്പദം.

Prepossess, v. a. മുൻവിധിയാക്ക, പ
ക്ഷപാതം വരുത്തുക,

Prepossession, s. പക്ഷപാതം, പക്ഷ
ഭേദം.

Preposterous, a. ദുൎയ്യുക്തിയുള്ള, അബ
ദ്ധമായ.

Prepotency, s. മേലധികാരം, ബലാ
ധിക്യം.

Prerogative, s. പ്രത്യേകമുള്ള അവകാ
ശം, സ്വന്ത അധികാരം, കൎത്തൃത്വം.

Presage, s. ശകുനം, നിമിത്തം, മുന്നട
യാളം.

Presbyter, s. മൂപ്പൻ, മുമ്പൻ.

Presbytery, s. മൂപ്പസ്ഥാനം, മൂപ്പസംഘം.

Prescience, s. മുന്നറിവു, പൂൎവ്വജ്ഞാനം.

Prescient, a. മുന്നറിവുള്ള, ഭവിഷ്യജ്ഞാ
നമുള്ള.

Prescind, v. a. ഖണ്ഡിച്ചുകളക, ഛേദി
ച്ചുകളക.

Prescribe, v. a. കല്പിക്ക, ചട്ടമിടുക, പ
റഞ്ഞുകൊടുക്ക.

Prescript, s. കല്പന, കല്പനചട്ടം, മരു
ന്നകുറിപ്പു.

Prescription, s. ചട്ടം, വെപ്പു, മരുന്ന
കുറിപ്പു.

Presence, s. സന്നിധി, സന്നിധാനം,
സമ്മുഖം.

Presence-chamber, s. കാഴ്ചമുറി.

Present, a. അടുക്കെയുള്ള, സമീപത്തുള്ള,
ഇന്നിരിക്കുന്ന.

Present, s. ഇപ്പോൾ, വൎത്തമാനകാലം.

Present, s. കാഴ്ച, സമ്മാനം, ഇനാം,
ദാനം.

Present, v. a. മുമ്പിൽവെക്ക, സമൎപ്പിക്ക,
കാഴ്ചവെക്ക, സമ്മാനിക്ക, കാണിക്ക.

Presentable, a. മുമ്പിൽവെക്കപ്പെടത്തക്ക.

Presentation, s. വരപ്രസാദം, അൎപ്പണം,
കാഴ്ചവെക്കുന്നതു കാണിക്കൽ.

Presentee, s. ഇടവകസ്ഥാനി.

Presenter, s. പ്രദാതാവു.

Presential, a. പ്രത്യക്ഷമായ.

Presentiment, s. മുൻതോന്നൽ.

Presently, ad. ഉടനെ, ഇപ്പോൾ തന്നെ.

Presentment, s. കാണിച്ചുകൊടുക്കൽ.

Presentness, s. ധൈൎയ്യബുദ്ധി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/248&oldid=183487" എന്ന താളിൽനിന്ന് ശേഖരിച്ചത്