താൾ:CiXIV124.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pre — 239 — Pre

Predictor, s. പ്രവാചകൻ, ഭവിഷ്യദ്വാദി,

Predilection, s. പക്ഷപാതം, പക്ഷഭേദം.

Predispose, v. a. പ്രതീക്ഷിപ്പിക്ക.

Predispose, v. n. പ്രതീക്ഷിക്ക.

Predisposition, s. പ്രതീക്ഷ, മുന്നാശ, മു
ന്നനുയോജ്യത.

Predominance, s. മേലധികാരം.

Predominant, a. മേലധികാരമുള്ള.

Predominate, v. a. പ്രബലപ്പെടുക.

Pre-elect, v. a. മുൻതെരിഞ്ഞെടുക്ക.

Pre-eminence, s. പ്രാഭാവം, ആധിക്യത,
മുഖ്യത, കൎത്തൃത്വം, അത്യക്ഷത.

Pre-eminent, a. പ്രാഭവമുള്ള, അതിശ്രേ
ഷ്ഠമായ.

Pre-engage, v. a. മുന്നിശ്ചയിക്ക, മുമ്പി
ൽചട്ടം കെട്ടുക.

Pre-exist, v. a. മുബെജീവിക്ക.

Pre-existence, s. പൂൎവ്വസ്ഥിതി.

Pre-existent, a. മുമ്പെയുള്ള, മുന്നിരുന്ന.

Preface, s. മുഖവുര, അവതാരിക, തലവാ
ചകം.

Preface, v. a. മുഖവുര എഴുതുക.

Prefatory, a. മുഖവുരയുള്ള.

Prefect, s. നാടുവാഴി, ദേശാധിപതി.

Prefecture, s. നാടുവാഴിസ്ഥാനം.

Prefer, v. a. ഇച്ഛിക്ക, ഇനപ്പെടുക, താ
ൽപൎയ്യപ്പെടുക, കൊതിക്ക.

Preferable, a. ഇഷ്ടപ്പെടത്തക്ക, കൊതി
ക്കത്തക്ക, ഇച്ഛിക്കത്തക്ക.

Preference, s. കൊതി, ആഗ്രഹം, ഇച്ഛ,
താൽപൎയ്യം.

Prefernment, s. ഉയൎച്ച, കയറ്റം.

Prefiguration, s. മുൻകുറിക്കുന്നതു.

Prefigure, v. a. മുൻകുറിക്ക, മുൻപ്രതി
ബിംബിക്ക.

Prefix, v. a. മുൻസ്ഥാപിക്ക, മുൻവെക്ക.

Prefix, s. ഉപസൎഗ്ഗം, മുൻപദം.

Pregnancy, s. ഗൎഭധാരണം, സുഭിക്ഷത.

Pregnant, a. ഗൎഭമുള്ള, പൂൎത്തിയുള്ള.
To be pregnant, ഗൎഭം ധരിക്ക.

Prejudge, v. a. മുൻവിധിക്ക, വിധിമു
ന്നിശ്ചയിക്ക.

Prejudicate, v. a. പക്ഷമായി വിധിമു
ന്നിശ്ചയിക്ക.

Prejudication, s. പക്ഷമായി വിധിക്കു
ന്നതു.

Prejudice, s. മുൻവിധി, പക്ഷപാതം, ദു
ൎന്നിൎണ്ണയം, അസൂയ, പക, നീരസം.

Prejudice. a. നീരസപ്പെടുത്തുക.

Prejudicial, a. നാശകരമുള്ള.

Prelate, s. മേല്പട്ടക്കാരൻ, ബിശൊപ്പു.

Prelation, s. വിശേഷത, വലുതാക്കൽ.

Prelection, s. വായന, പാഠകം.

Preliminary, a. മുമ്പുള്ള, പ്രാരംഭമുള്ള.

Prelude, v. n. ആരംഭിക്ക, പ്രാരംഭിക്ക.

Prelude, s. ആരംഭം, പുൎവ്വരംഗം.

Premature, a. അകാലമുള്ള, കാലം തിക
യാത്ത.

Prematunity, s. അകാലം, കാലം തിക
യാത്തതു.

Piremeditate v. a. മുൻധ്യാനിക്ക, മുന്നി
രൂപിക്ക.

Premeditation, s. മുൻധാനം, മൂന്നിരു
പണം.

Premier, s. മുമ്പൻ, പ്രധാനമന്ത്രി.

Premise, v. a. മുന്നറിയിക്ക, മുൻവിവ
രിക്ക.

Premises, s. pl. പൂൎവ്വപക്ഷങ്ങൾ, ഭാവന
ങ്ങൾ.

Premiss, s. മുമ്പദം, ആദ്യവചനം.

Premium, s. സമ്മാനം, ഇനാം, ഓണ
പ്പുട.

Premonish, v. a. മുന്നറിയിക്ക, മുൻപ്ര
ബോധിപ്പിക്ക.

Premonition, s. മുന്നറിയിപ്പു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/247&oldid=183486" എന്ന താളിൽനിന്ന് ശേഖരിച്ചത്