താൾ:CiXIV124.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Bar — 16 — Bec

Barter, v. a. ചരക്കിന്നു ചരക്കു മാറ്റി
കൊടുക്ക.

Base, a. ഹീനം, നീചം, കെട്ട, വഷളായ.

Base, s. അടി, അടിസ്ഥാനം, പീഠിക,
ഭൂമിരേഖ.

Baseness, s. ഹീനത്വം, നീചത്വം, വഷ
ളത്വം.

Bashfulness, s. ലജ്ജാശീലം, സങ്കോചം.

Basil, s. തുളസി, മുന.

Basin, s. കുഴികിണ്ണം, കളം.

Basis, s. അടിസ്ഥാനം, പീഠിക, മൂലം,
ആധാരം.

Basket, s. കൊട്ട, കൂടു, വട്ടി, പെടം.

Bastard, s. കൌലടെയൻ, കുലടാപുത്രൻ.

Bastion, s. കൊത്തളം.

Bat, s. നരിച്ചീറ, വാവൽ.

Bate, v. a. കുറെക്ക, ഇളെക്ക, താഴ്ത്തുക.

Bath, s. കുളിപ്പുര, സ്നാനം, കുളി.

Bathe, v. a. കുളിക്ക, കുളിപ്പിക്ക, നീരാടുക.

Bathing, s. കുളി, സ്നാനം.

Batoon, s. ഗദ, പൊന്തി.

Battalion, s. പട്ടാളം, ചെറുസേന.

Batten, v. a. തടിപ്പിക്ക, പുഷ്ടിയാക്ക.

Batten, v. n. തടിക്ക, പുളിയാക്ക.

Batten, v. a. ഇടിക്ക, തകൎത്തുകളക.

Batteringram, s. മുട്ടികയന്ത്രം.

Battery, s. പീരങ്കിത്തോക്കുനിര, വെടി
ക്കോട്ട.

Battle, s. യുദ്ധം, ശണ്ഠ, പട, പോർ.

Battle, v. a. യുദ്ധം ചെയ്ക, പൊരുതുക.

Battle-array, s. യുദ്ധസന്നാഹം.

Battle-axe, s. പരശു, കുഠാരം.

Battlement, s, കോട്ട, കോട്ടമതിൽ.

Bawl, v. n. നിലവിളിക്ക, അട്ടഹാസിക്ക.

Bawling, s. അട്ടഹാസം, തൊള്ള.

Bay, s. ഉൾകടൽ, നിരോധം.

Bayonet, s. കുഴൽ കുന്തം.

Be, v. n. ആക, ഇരിക്ക, ഭാവിക്ക.

Beach, s, കടൽകര, കടല്പുറം, സമുദ്ര
തീരം.

Beacon, s. ദീപസ്തംഭം, കൊടിമരം.

Bead, s, മാലമണി, മണി.

Beagle, s. നായാട്ടുനായി.

Beak, s. പക്ഷിയുടെ കൊക്കു, ചുണ്ടു, മുന.

Beaker, s. കിണ്ടി.

Beal, s. പൊള്ളം, കുരു.

Beal, v. n. പഴുക്ക, പൊള്ളെക്ക.

Beam, v. n. പ്രകാശിക്ക, ശോഭിക്ക.

Beamy, a. രശ്മിയുള്ള, പ്രകാശമുള്ള, കൊ
മ്പുള്ള.

Bean, s. പയറു.

Bear, v. a. ചുമക്ക, വഹിക്ക, സഹിക്ക,
ക്ഷമിക്ക.

Bear, v. n. കഷ്ടപ്പെടുക, ഫലിക്ക, സാ
ധിക്ക.

Bear, s. കരടി.

Beard, s. താടി, മീശ.

Bearer, s. ചുമടുകാരൻ, എടുക്കുന്നവൻ.

Beast, s. മൃഗം, ജന്തു.

Beastliness, s. മൃഗസ്വഭാവം, മൃഗപ്രായം.

Beastly, a. മൃഗസ്വഭാവികം.

Beat, v. a. അടിക്ക, തല്ലുക, പ്രഹരിക്ക.

Beater, s. അടിക്കുന്നവൻ, മുട്ടിക.

Beautific, a. ധന്യമായ, പരഗതിയുള്ള.

Beating, s. അടി, ഇടി, തല്ലു, പ്രഹരം.

Beatitude, s. പരമാനന്ദം, മോക്ഷം.

Beaver, s. നീർനായി.

Beautiful, a. സൌന്ദൎയ്യമുള്ള, ഭംഗിയുള്ള.

Beautify, v. a. അലങ്കരിക്ക, ശോഭി
പ്പിക്ക.

Beauty, s. സൌന്ദൎയ്യം, ശോഭ, ഭംഗി,
അഴകു.

Becalm, v. a. ശാന്തതപ്പെടുത്തുക, ശമി
പ്പിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/24&oldid=183261" എന്ന താളിൽനിന്ന് ശേഖരിച്ചത്