താൾ:CiXIV124.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pha — 229 — Pik

Pharmacy, s. മരുന്നവാണിഭം.

Phases, s, pl. തിഥികൾ, ചന്ദ്രക്കല.

Pheasant, s, കാട്ടുകോഴി.

Phenomenon, s. അപൂൎവ്വദൎശനം.

Philanthropy, s. മനുഷ്യസ്നേഹം, ജന
രഞ്ജന.

Philology, s. വ്യാകരണവിദ്യ.

Philosopher, s. ജ്ഞാനി, വിജ്ഞാനി, ത
ത്വബോധി.

Philosophical, a. ലോകജ്ഞാനം സം
ബന്ധിച്ച.

Philosophy, s. ജ്ഞാനം, ലോകജ്ഞാനം,
തത്വബോധം.

Philter, s. മയക്കുന്ന ഔഷധം, വശ്യൌ
ഷധം.

Phiz, s. മുഖം, മുഖരൂപം.

Phlegm, s. കഫം, ശ്ലേഷ്മം.

Phlegmatic, a. മന്ദമുള്ള, താമസമുള്ള.

Phosphorus, s. ഗന്ധകം, ഉദയനക്ഷത്രം.

Phrase, s. വാചകം, സംസാരരീതി.

Phraseology, s. വാചകരീതി.

Phrensy, s. ഉന്മദം, ഭ്രാന്തു, ബുദ്ധിഭ്രമം.

Physic, s. ചികിത്സ, ഔഷധം, മരുന്ന.

Physical, a. സ്വാഭാവികം, ഒൗഷധസം
ബന്ധമുള്ള.

Physician, s. വൈദ്യൻ, ചികിത്സക്കാരൻ.

Physiognomy, s. മുഖലക്ഷണം.

Physiology, s. പ്രാകൃതലോകവിജ്ഞാനം.

Phytology, s. സസ്യാദികളെ വിവരി
ക്കുന്ന വിദ്യ.

Piaster, s. മിസ്രദേശത്തിലെ ഒരു നാ
ണിയം.

Piazza, s. നടപ്പന്തൽ, നടപ്പുര.

Picaroon, s. പിടിച്ചുപറിക്കാരൻ.

Pick, v. a. നൊണ്ടുക, ചികയുക, പെ
റുക്ക, കൊത്തുക, കുത്തുക, കൊത്തിതി
ന്നുക.

Pick, v. n. പെറുക്കിതിന്നുക, കൊറിക്ക.

Pick, s. കൂൎത്തുളി, പല്ലുളി, സൂചി.

Pickaxe, s. ചുണ്ടൻ, കൂന്താലി.

Pickback, a. മുതുകിലുള്ള.

Pickle, s. ഉപ്പുവെള്ളം, ഉപ്പിലിട്ട സാധ
നം.

Pickle, v. a. ഉപ്പിലിടുക.

Picklock, s. കള്ളത്താക്കോൽ.

Pickpocket, s. മുന്തിയറുക്കുന്നവൻ.

Pict, s. ചായം തേക്കുന്നവൻ.

Picture, s. പ്രതിമ, രൂപം, പടം, ചി
ത്രം, പിന്താരം, പ്രതിബിംബം.

Picture, v. a. ചിത്രംവരക്ക, മനസ്സിൽ
ഭാവിക്ക.

Picturesque, a. ചിത്രാകൃതിയായ.

Pie, s. വട.

Piebald, a. നാനാവൎണ്ണമുള്ള.

Piece, s. ഖണ്ഡം, കഷണം, നുറുക്കു, തു
ണ്ട, ഉരു, കവിത, തൊക്കു, കാശ.

Piece, v. a. ഖണ്ഡമിടുക, പറ്റിക്ക, ഏല്ക്ക.

Piece, v. n. കൂടിചേരുക, പിടിക്ക.

Piecemeal, a. ഖണ്ഡംഖണ്ഡമായ.

Pied, a. നാനാവൎണ്ണമായ.

Pier, s. കീഴ്തൂൺ.

Pierce, v. a. തറെക്ക, കുത്തിതുളെക്ക.

Pierce, v. n. തുളയുക, കടക്ക, തുരക്ക.

Piercer, s. തുരപ്പണം, വേധസാധനം.

Pietism, s. ഭക്തി.

Piety, s. ദൈവഭക്തി, പുണ്യം.

Pig, s. പന്നി, സൂകരം, ഇരിമ്പുകട്ട.

Pigeon, s. പ്രാവു, കപോതം.

Pigeon-house, s. പ്രാക്കൂടു.

Piggin, s. മരവി.

Pigment, s. ചായക്കൂട്ടു, വൎണ്ണം.

Pigmy, s. മുണ്ടൻ, വാമനൻ.

Pignoration, s. പണയം വെക്കൽ.

Pike, s. കുന്തം, ഈട്ടി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/237&oldid=183476" എന്ന താളിൽനിന്ന് ശേഖരിച്ചത്