താൾ:CiXIV124.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ped — 225 — Pen

Pedestrian, a. കാൽനടയായി പോകുന്ന.

Pedicle, s. ഞെട്ടു, ഞെട്ടി, ഞെടുപ്പു.

Pedigree, s. വംശവരി, വംശക്രമം, വം
ശാവലി.

Peel, v. a. ഉരിക്ക, തൊലിക്ക, തൊലിനീക്ക.

Peel, s. തൊലി, തോൽ, തൊണ്ടു.

Peep, v. n. ഊനിക്ക, എത്തിനോക്ക, ചു
ളിച്ചുനോക്ക.

Peep, s. മുള, എത്തിനോക്കൽ, കള്ള
നോക്കു.

Peephole, s. ചെറുദ്വാരം.

Peer, s. സമൻ, തുല്യൻ, പ്രഭു, സംസ്ഥാ
നപതി.

Peer, v. n. കാണായ്വരിക.

Peerage, s. സംസ്ഥാനപത്യം.

Peeress, s. സംസ്ഥാനപതിയുടെ ഭാൎയ്യ.

Peevish, a. മുൻകോപമുള്ള, ദുശ്ശീലമുള്ള.

Peevishness, s. മുൻകോപം, ദുശ്ശീലം.

Peg, s. മരയാണി, കുറ്റി, ആപ്പു.

Peg, v. a. മരയാണിയിടുക.

Pelf, s. ദ്രവ്യം, ധനം, നിസ്സാരവസ്തു.

Pelican, s. ഞാറപ്പക്ഷി.

Pellet, s. ചെറിയ ഉണ്ട, ചില്ലു.

Pellmell, ad. തുമ്പില്ലാതെ, കുഴപ്പമായി.

Pellucid, a. സ്വച്ഛമുള്ള, പ്രസന്നമായ.

Pellucidness, s. സ്വച്ഛത, പ്രസന്നത.

Pelt, s. തോൽ, ചൎമ്മം.

Pelt, v. a. എറിയുക, എറിഞ്ഞുകളക.

Pen, s. പേന, തുവൽ, ചിറക, കൂടു.

Pen, v. a. എഴുതുക, എഴുതിവെക്ക, കൂട്ടി
ലാക്ക.

Penal, a. ശിക്ഷയുണ്ടാകുന്ന, ദണ്ഡംവരുന്ന.

Penalty, s. ശിക്ഷ, പിഴ, ദണ്ഡം.

Penance, s. പ്രായശ്ചിത്തം, തപം.

Pencil, s. ഈയക്കോൽ, തൂലിക.

Pendant, s. കുണ്ഡലം.

Pendence, s. ചായ്വു, ചരിവു.

Pendency, a. സംശയം, താമസം.

Pendent, a. തുടങ്ങുന്ന, ഞാലുന്ന.

Pending, a. തൂങ്ങുന്ന, അനിശ്ചയമുള്ള.

Pendulum, s. ആടി.

Penetrable, a. ഗമ്യം, ഗ്രാഹ്യം.

Penetrate, v. a. ഗമിക്ക, ഗ്രഹിക്ക.

Penetration, s. ഗമനം, ഗ്രാഹ്യം.

Penetrative, a. ഗമിക്കുന്ന, ഗ്രഹിക്കുന്ന.

Peninsula, s. അൎദ്ധദ്വീപു.

Penitence, s. അനുതാപം, മനസ്താപം.

Penitent, a. അനുതാപമുള്ള.

Penitent, s. അനുതാപി.

Penitential, a. അനുതപിക്കുന്ന.

Penitentiary, s. അനുതപിക്കുന്നവൻ.

Penknife, s. പേനക്കത്തി.

Penman, s. സാമൎത്ഥ്യമുള്ള എഴുത്തുകാരൻ.

Penniless, a. പണമില്ലാത്ത, ഗതിയി
ലാത്ത.

Pennon, s. ചെറുകൊടി.

Penny, s. ഇങ്ക്ലിഷചെമ്പുകാശ=൬ പൈ.

Pennyweight, s. ചെമ്പുകാശ തൂക്കം.

Pennyworth, s. ചെമ്പുകാശ വില.

Pensile, a. തൂങ്ങുന്ന, ഞാലുന്ന.

Pension, s. മാലിഖാൻ.

Pension, v. a. മാലിഖാൻ നിശ്ചയിക്ക.

Pensioner, s. മാലിഖാൻ വാങ്ങുന്നവൻ.

Pensive, a. ദുഃഖവിചാരമുള്ള, വിഷാദ
മുള്ള.

Pensiveness, s. വിഷാദം, വ്യസനം,
കുണ്ഠിതം.

Pent, part, pass. of to pen, അടക്ക
പ്പെട്ട.

Pentagon, s. പഞ്ചകോണം.

Pentagonal, a. പഞ്ചകോണമുള്ള.

Pentameter, s. അഞ്ചുപാദമുള്ള ശ്ലോകം.

Pentateuch, s. മോശയുടെ അഞ്ചു പുസ്ത
കങ്ങൾ.

29

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/233&oldid=183472" എന്ന താളിൽനിന്ന് ശേഖരിച്ചത്