താൾ:CiXIV124.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Off — 214 — Onl

Offend, v. n. കുറ്റം ചെയ്ക, പിഴക്ക, തെ
റ്റുക.

Offender, s. ലംഘനക്കാരൻ, ഉപദ്രവി.

Offensive, a. അനിഷ്ടമുള്ള, വെറുപ്പുള്ള.

Offensiveness, s. അനിഷ്ടം, വിരുദ്ധം,
വെറുപ്പു.

Offer, v. a. കൊടുക്ക, സമ്മാനിക്ക, നി
വേദിക്ക.

Offer, v. n. തക്കമാക, സ്വാധീനമാക.

Offer, s. കാഴ്ച, വില പറയുന്നതു, അൎപ്പ
ണം.

Offering, s. വഴിപാടു, കാഴ്ച, നിവേദനം,
ബലി.

Offertory, s. അൎപ്പണം, വഴിപാടുകഴി
ക്കൽ.

Office, s. സ്ഥാനം, ഉദ്യോഗം, അധികാ
രം, തൊഴിൽ, എഴുതുന്ന മുറി.

Officer, s. ഉദ്യോഗസ്ഥൻ, പടനായകൻ.

Official, a. ഉദ്യോഗംസംബന്ധിച്ച.

Officiate, v. n. കാൎയ്യം നടത്തിക്ക, കൎമ്മം
കഴിക്ക.

Oficious, a. ഉപകാരം ചെയ്യുന്ന.

Officiousness, s. അത്യുപചാരം.

Offset, s. മുളങ്കാമ്പു, കൂമ്പു, കിളിച്ചൽ.

Offscouring, s. അഴുക്കു, കീടം, കുപ്പ.

Oft, often, ad. പലപ്പോഴും, പലവട്ടം.

Oftentimes, ad. പലപ്രാവശ്യം.

Oh, inter. ഹേ, ആ, ഹാഹാ.

Oil, s. എണ്ണ, തൈലം.

Oil, v. a. എണ്ണയിടുക, എണ്ണതേക്ക.

Oilcolour, s. എണ്ണച്ചായം.

Oiliness, s. എണ്ണമയം.

Oilman, s. വാണിയൻ, എണ്ണക്കാരൻ.

Ointment, s. തൈലം, കുഴമ്പു.

Old, a. പഴയ, പണ്ടുള്ള, പൂൎവ്വമുള്ള.

Old-age, s. വൃദ്ധത, വാൎദ്ധക്യം.

Olden, a. പുരാണമുള്ള, പഴക്കമുള്ള.

Oldfashioned, a. പഴയമാതിരിയുള്ള.

Oldish, a. വയസ്സുചെന്ന, പഴക്കമുള്ള.

Old-man, s. വൃദ്ധൻ, കിഴവൻ, വയസ്സൻ.

Oldness, s. പഴക്കം, മൂപ്പു, ജര.

Old-woman, s. കിഴവി, വൃദ്ധ.

Olibanum, s. കുന്തുരുക്കം, സാമ്പ്രാണി.

Olive, s. ഒലിവുവൃക്ഷം, ഒലിവുകായി.

Olympiad, s. നാലുവൎഷകാലം.

Omen, s. ശകുനം, പ്രശ്നം, ലക്ഷണം, നി
മിത്തം.

Ominous, c. ശകുനമുള്ള, ദുൎന്നിമിത്തമുള്ള.

Omission, s. ഉപേക്ഷ, തള്ളൽ, വീഴ്ച.

Omit, v. a. തള്ളുക, ഒഴിക്ക, ഉപേക്ഷിക്ക.

Omnipotence, s. സൎവ്വശക്തി, സൎവ്വവല്ല
ഭത്വം.

Omnipotent, a. സൎവ്വശക്തിയുള്ള.

Omnipotent, s. സൎവ്വശക്തൻ.

Omnipresence, s. സൎവ്വസാമീപ്യം, സൎവ്വ
വ്യാപനം.

Omnipresent, a. സൎവ്വസമീപമുള്ള, സ
ൎവ്വവ്യാപ്തമായ.

Omniscience, s. സൎവ്വജ്ഞത, സൎവ്വജ്ഞാ
നം.

Omniscient, a. സൎവ്വജ്ഞാനമുള്ള, എല്ലാം
അറിയുന്ന.

Omniscient, s. സൎവ്വജ്ഞൻ.

On, prep. മേൽ, മീതെ, കുറിച്ചു, കൊണ്ടു.

On, ad. മുമ്പോട്ടു, നേരെ, വിടാതെ.

Once, ad. ഒരിക്കൽ, ഏകദാ, ഒരുപ്രാവ
ശ്യം.

One, n. a. ഒരു, ഒന്നു, ഒരുത്തൻ, ഏകം.

Oneness, s. ഒരുമ, ഏകത്വം, ഐക്യത.

Onerate, v. a. ചുമപ്പിക്ക, ഭാരപ്പെടുത്തുക.

Onerous, a. പ്രയാസമുള്ള, ഭാരമായ.

Onion, s. ഉള്ളി, വെങ്കായം.

Only, ad. മാത്രം, തന്നെ, തനിയെ, കേ
വലം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/222&oldid=183461" എന്ന താളിൽനിന്ന് ശേഖരിച്ചത്