താൾ:CiXIV124.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Mul — 205 — Mus

Multiform, &. ബഹുരൂപമുള്ള, പലഭാഷ
യുള്ള.

Multipede, s, പലകാലുള്ള പുഴ.

Multipliable, a. പെരുക്കപ്പെടത്തക്ക.

Multiplicand, s. പെരുക്കുവാനുള്ള സം
ഖ്യ.

Multiplication, s. പെരുക്കുന്നതു, ഗു
ണിതം.

Multiplicator, s. പെരുകുന്ന സംഖ്യ,
തള്ള.

Multiplicity, s. പെരുപ്പം, അനേകത്വം.

Multiplier, s. പെരുക്കുന്നവൻ, തള്ള.

Multiply, v. a. പെരുക്ക, ഗുണിക്ക, വ
ൎദ്ധിപ്പിക്കു.

Multiply, v. n. പെരുക, വൎദ്ധിക്ക, വ
ളരുക.

Multipotent, a. പലശക്തിയുള്ള.

Multitude, s. പെരുപ്പം, പുരുഷാരം, സം
ഘം, ഗണം, സഞ്ചയം, ബഹുത്വം.

Multitudinous, a. ബഹു, പലവിധമുള്ള.

Multivious, a. അനേകം വഴിയുള്ള, പ
ലപ്രകാരമുള്ള.

Mum, inter. ചുമ്മാ.

Mumble, v. n. മന്ത്രിക്ക, കരളുക, മുറുമു
റുക്ക.

Mummer, s, വേഷധാരി, നാട്യക്കാരൻ.

Mummy, s. സുഗന്ധവൎഗ്ഗമിട്ടു സൂക്ഷിക്ക
പ്പെട്ട ശവം.

Mummery, s. വേഷധാരണം, ഭോഷ
ത്വം.

Mump, v. a. കരളുക, ഇരക്ക.

Mumps, s. മുണ്ടനീർ, പുളിപ്പു, ദുശ്ശീലം.

Munch, v. a. വേഗം വേഗം തിന്നുക.

Mundane, a. ലൌകീകമുള്ള, പ്രാപ
ഞ്ചികം.

Mundation, s. ശുദ്ധീകരണം, സ്വഛമാ
ക്കുന്നതു.

Mundify, v. a. ശുചിയാക്ക, സ്വഛമാക്ക.

Munerary, a. സമ്മാനമായ.

Municipal, ca. നഗരസംബന്ധമുള്ള, ജ
നസംബന്ധിച്ച.

Munificence, s. ഔദാൎയ്യം, ധാരാളം,
ദാനം.

Munificent, a. ഔദാൎയ്യമുള്ള, ധാരാളമുള്ള.

Muniment, s. കോട്ട, സങ്കേതസ്ഥലം.

Munition, s. വെടിസാധനങ്ങൾ, കൊ
ത്തളം.

Mural, a. ചുവര സംബന്ധിച്ച.

Murder, s. കുല, കുലപാതകം, വധം.

Murderer, s. കുലപാതകൻ, ഘാതകൻ,
ഹന്താവു.

Murderous, a. കൊല്ലുന്ന, ഹനിക്കുന്ന.

Murk, s. അന്ധകാരം, ഇരുൾ്ച.

Murmur, s. പിറുപിറുപ്പു, മുറുമുറുപ്പു.

Murmur, v. n. പിറുപിറുക്ക, മുറുമുറുക്ക.

Mummurer, s. പിറുപിറുക്കുന്നവൻ.

Muscle, s. മാംസപ്രദേശം, ദശപ്പു, കക്കാ.

Muscular, a. ദശപ്പുള്ള, ആരോഗ്യമുള്ള.

Muse, s, ധ്യാനം.

Muse, v. n. ധ്യാനിക്ക, നിരൂപിക്ക.

Museum, s. കാഴ്ചഗൃഹം.

Mushroom, s. നല്ല കൂണ, അതിഛത്രം.

Music, s. ഗീതവാദ്യം, ശബ്ദശാസ്ത്രം, മെളം.

Musical, a. ഗീതവാദ്യമുള്ള, മാധുൎയ്യശബ്ദ
മുള്ള.

Musician, s. സംഗീതക്കാരൻ.

Musk, s. കസ്തൂരി

Musket, s. തോക്കു.

Musketeer, s. തോക്കുകാരൻ.

Musky, v. n. കസ്തൂമിസംബന്ധിച്ച.

Muslin, s. നേരിയ ശീല.

Mussulman, s. മുഹമ്മദീയൻ, തുലുക്കാൻ.

Must, v. n. വേണുക, വെൺ.

Must, v. n. പൂക്ക, പൂപ്പുപിടിക്ക, വളിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/213&oldid=183452" എന്ന താളിൽനിന്ന് ശേഖരിച്ചത്