താൾ:CiXIV124.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Mod — 202 — Mon

Moderation, s. അടക്കം, മിതം, സാവ
ധാനം.

Moderator, s. അടക്കുന്നവൻ, ശമിപ്പിക്കു
ന്നവൻ.

Modern, a. പുതുക്കമുള്ള, അപൂൎവ്വമുള്ള.

Modernize, v. a. പുതുക്രമമാക്ക.

Modest, a. അടക്കമുള്ള, ലജ്ജയുള്ള.

Modesty, s. അടക്കം, ലജ്ജ, വിനയം.

Modification, s. ശമനം, മാറ്റം, ഭേദം.

Modify, v. a. ഭേദംവരുത്തുക, ശമിപ്പിക്ക.

Modulate, v. a. ശബ്ദമേളനം വരുത്തുക.

Modulation, s. സ്വരവാസന, ശബ്ദലയം.

Module, s. ഛായ, ഭാഷ, ഭാവം.

Modus, s. പകരം, ഈട.

Mogul, s. മുകിള രാജാവു.

Moiety, s. പാതി, അൎദ്ധം.

Moist, a. നനഞ്ഞ, ഈറമുള്ള, പശയുള്ള.

Moisten, v. a. നനക്ക, ഈറമാക്ക, കുതിൎക്ക.

Moisture, s. നനവു, ഈറം, കതിൎമ്മ.

Mole, s. മറു, പെരിച്ചാഴി.

Molest, v. a. അസഹ്യപ്പെടുത്തുക, ബു
ദ്ധിമുട്ടിക്ക.

Molestation, s. അസഹ്യം, വിഘാടം,
ഞരക്കം.

Mollient, a. ശമിപ്പിക്കുന്ന, മൃദുത്വം വരു
ത്തുന്ന.

Mollification, s. ശമനം, മൃദുത്വം.

Mollify, v. a. ശമിപ്പിക്ക, മൃദുത്വം വരു
ത്തുക.

Molten, part. pass. of to melt, ഉരു
ക്കിയ.

Moment, s. ക്ഷണം, മാത്ര, സാരം, സാ
രകാൎയ്യം.

Momentary, a. ക്ഷണനേരത്തേക്കുള്ള.

Momentous, a. സാരമുള്ള, ബഹു അൎത്ഥ
മുള്ള.

Monachism, s. സന്യാസം, ആശ്രമവാ
സം.

Monarch, s. രാജാവു, ഏകാധിപതി.

Monarchial, a. ഏകാധിപതിസംബ
ന്ധിച്ച.

Monarchical, a. ഏകാധിപത്യമുള്ള.

Monarchy, s. ഏക ഛത്രാധിപത്യം, രാ
ജത്വം.

Monastery, s. സന്യാസിമഠം, ആശ്രമം.

Monday, s. തിങ്കളാഴ്ച, സൊമവാരം.

Money, s. മുതൽ ദ്രവ്യം, ശ്രാവ്യം, പണം, ധനം,
അൎത്ഥം.

Moneybag, s. പണസ്സഞ്ചി.

Moneychanger, s. നാണ്യക്കാരൻ.

Moneyless, a. പണമില്ലാത്ത.

Moneymatter, s. പണക്കാൎയ്യം.

Monger, s. വ്യാപാരി, വില്ക്കുന്നവൻ.

Monish, v. a. ബുദ്ധി ചൊല്ലികൊടുക്ക,
ഓൎമ്മപ്പെടുത്തുക.

Monition, s. ബുദ്ധി ഉപദേശം, ഓൎമ്മ.

Monitor, s. ബുദ്ധി ചൊല്ലികൊടുക്കുന്ന
വൻ.

Monitory, a. ബുദ്ധി ഉപദേശിക്കുന്ന.

Monitory, s. ഓൎമ്മ, ഗുണദോഷം.

Monk, s. സന്യാസി, ആശ്രമവാസി.

Monkey, s. കുരങ്ങ, മരഞ്ചാടി, കപി, മ
ൎക്കടം, വാനരൻ.

Monopolist, s. കുത്തകക്കാരൻ.

Monopolize, v. a. അടക്കം വാങ്ങിവില്ക്ക.

Monopoly, s. കുത്തക, അടക്കംപിടിച്ചു
വില്ക്കൽ.

Monsoon, s. മഴക്കാലം, വൎഷകാലം.

Monster, s. ഭയങ്കരജന്തു, ഭീമരൂപം.

Monstrous, a. ഭീമാകാരമായ, ഭയങ്കര
മുള്ള.

Month, s. മാസം, തിങ്ങൾ.

Monthly, a. മാസാന്തരം, മാസികം, മാ
സം മാസമുള്ള.

Monument, s. സ്മരണസ്തംഭം, ഗോരി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/210&oldid=183449" എന്ന താളിൽനിന്ന് ശേഖരിച്ചത്