താൾ:CiXIV124.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Min — 200 — Mis

Minute, v. a. കുറിക്ക, ചുരുക്കത്തിൽ എഴു
തി വെക്ക.

Minutely, ad. സൂക്ഷ്മമായി, വിനാഴിക
തോറും.

Minuteness, s. സൂക്ഷ്മം, ചെറുപ്പം, കൃ
ശത.

Minutiæ, s. സൂക്ഷ്മവസ്തു, അണു.

Minx, s. വിലാസിനി.

Miracle, s. അത്ഭുതം, അതിശയം, ആ
ശ്ചൎയ്യം.

Miraculous, a. അതിശയമുള്ള, അത്ഭുത
മുള്ള, ആശ്ചൎയ്യമുള്ള.

Mire, s. ചേറു, ചളി, പങ്കം.

Mire, v. a. ചേറിടുക, ചളിപിരട്ടുക.

Mirror, s. കണ്ണാടി, ദൎപ്പണം, മാതൃക.

Mirth, s. സന്തോഷം, ഉല്ലാസം, മോടി.

Mirthful, a. സന്തോഷമുള്ള, മോടിയുള്ള.

Miry, a. ചേറുള്ള, ചളിയുള്ള.

Mis, ദുർ, നിർ.

Misacceptation, s. തെറ്റായി ഗ്രഹിക്കു
ന്നതു.

Misadventure, s. അപകടം, അനൎത്ഥം.

Misadvise, v. a. ദുരാലോചന ചെയ്ക.

Misapplication, s. ദുഷ്പ്രയോഗം.

Misapply, v. a. തെറ്റായിപ്രയോഗിക്ക.

Misapprehension, s. മതിഭ്രാന്തി, തെറ്റു.

Misbehave, v. n. ദോഷമായിനടക്ക.

Misbehaviour, s. ദുൎന്നടപ്പു, ദുൎവ്യാപാരം.

Miscalculate, v. a. കണക്കതെറ്റി ഗ
ണിക്ക.

Miscall, v. a. പേർതെറ്റി വിളിക്ക.

Miscarriage, s. ഗൎഭമലസൽ, ഭംഗം.

Miscarry, v. n. ഗൎഭം അലസുക, ഭംഗം
വരിക.

Miscellaneous, a. പലവകയുള്ള.

Miscellany, s. പലവക, ബഹുവിധം.

Mischance, s. ദുൎഭാഗ്യം, നിൎഭാഗ്യം, ദുൎഗ്ഗതി.

Mischief, s. ദോഷം, ദൂഷ്യം, അകൃത്യം.

Mischievous, a. ദോഷമുള്ള, ദുൎഘടമുള്ള.

Misclaim, s. ന്യായക്കേടുള്ള വ്യവഹാരം.

Misconception, s. ദുശ്ശങ്ക, ദുരൂഹം, തെറ്റു.

Misconduct, s. ദുൎന്നടപ്പു, ദുശ്ചരിത്രം.

Misconstruction, s. ദുൎവ്യാഖ്യാനം, വക
മാറ്റം.

Misconstrue, v. a. തെറ്റായി വ്യാഖ്യാ
നിക്ക.

Miscount, v. a. തെറ്റായി കണക്കകൂട്ടുക.

Miscreant, s. കള്ളമതത്തിൽ ചേൎന്നവൻ,
ദുൎമ്മാൎഗ്ഗി.

Misdeed, s. ദുഷ്കൎമ്മം, ദുഷ്പ്രവൃത്തി, അക്രമം.

Misdemeanour, s. ദുൎന്നടപ്പു, ദുസ്സാമൎത്ഥ്യം.

Misdo, v. a. കുറ്റംചെയ്ക, തെറ്റുകാ
ണിക്ക.

Misemploy, v. a. തെറ്റായി പ്രയോ
ഗിക്ക.

Miser, s. ലുബ്ധൻ, കൃപണൻ, ദുരാഗ്രഹ
ക്കാരൻ.

Miserable, a. അരിഷ്ടമുള്ള, ഹീനമുള്ള.

Misery, s. അരിഷ്ടത, നിൎഭാഗ്യം, കഷ്ടം,
ദുഃഖം.

Misfortune, s. അനൎത്ഥം, ആപത്തു, വി
പത്തു.

Misgivings, s. ദുശ്ശങ്ക, ഉൾഭീതി.

Misgovernment, s. ദുൎവ്വാഴ്ച, ദുൎന്നടത്തൽ.

Misguide, v. a. വഴിതെറ്റി നടത്തുക.

Mishap, s. ദുൎഗ്ഗതി, ആപത്തു, ഭാഗ്യക്കേടു.

Misinform, v. a. കള്ളംബോധിപ്പിക്ക.

Misinformation, s. കള്ളംബോധിപ്പി
ക്കൽ.

Misinterpret, v. a. അൎത്ഥംപിഴച്ചുപറക.

Misjudge, v. a. തെറ്റായി നിശ്ചയിക്ക.

Mislay, v. a. സ്ഥലംമാറ്റിവെക്ക.

Misle, v. n. ചാറുക, ധൂളുക.

Mislead, v. a. വഴിതെറ്റി നടത്തിക്ക,
ദൊഷത്തിലേക്ക നടത്തിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/208&oldid=183447" എന്ന താളിൽനിന്ന് ശേഖരിച്ചത്