താൾ:CiXIV124.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Mil — 199 — Min

Milkpan, s. പാൽചട്ടി, പാല്ക്കലം.

Milkpottage, s. പാൽപായസം.

Milksop, s. ഭീരു, ധൈൎയ്യമില്ലാത്തവൻ.

Milky, a. പാൽകൊണ്ടുണ്ടാക്കിയ, ഭീതി
യുള്ള.

Milkyway, s. ആകാശഗംഗാ, പാൽവഴി.

Mill, s. യന്ത്രം, തിരിക്കല്ലു.

Mill, v. a. അരെക്ക.

Millenary, a. ആയിരം.

Millennium, s. ആയിരം ആണ്ടു.

Millepede, s. തേരട്ട ഇത്യാദി.

Miller, s. മാവു ഉണ്ടാക്കുന്നവൻ.

Million, s. പത്തുലക്ഷം, പ്രയുതം.

Millstone, s. തിരിക്കലു, യന്ത്രക്കല്ലു.

Millteeth, s. pl. അണപ്പല്ലുകൾ.

Milt, s. പനഞ്ഞീൽ, പ്ലീഹ.

Mime, s. വിനോദക്കാരൻ, പൊറാട്ടുകാ
രൻ.

Mime, v. a. ഗോഷ്ഠി കാട്ടുക.

Mimic, s. നടൻ, ഗോഷ്ഠിക്കാരൻ.

Mimic, v. a. ഭാവം നടിക്ക, ഗോഷ്ഠി കാ
ട്ടുക.

Mimical, a. ഭാവം നടിക്കുന്ന.

Mimicry, s. ഭാവനടിപ്പു, തൊങ്കാരം.

Mince, v. a. നുറുക്ക, അരിയുക, ചുരുക്കി
പ്പറക.

Mince, v. n. തത്തിതത്തി നടക്ക.

Mind, s. മനസ്സു, മതി, ബുദ്ധി, വിചാരം.

Mind, v. a. കരുതുക, കൂട്ടാക്ക, വിചാ
രിക്ക.

Mindful, a. ഓൎമ്മയുള്ള, വിചാരമുള്ള.

Mindstricken, a. മനസ്സിൽ തറച്ച.

Mine, pron. എന്റെ, എനിക്കുള്ള.

Mine, s. ലോഹം എടുക്കുന്ന കുഴി, തുരങ്കം.

Mine, v. n. തുരക്ക.

Mine, v. a. തുരങ്കമിടുക.

Miner, s. തുരങ്കമിടുന്നവൻ, ധാതുവാദി.

Mineral, s. ധാതു, അരിതാരം, ധാതുദ്രവ്യം.

Mineral, a. ധാതുള്ള, അയിരുള്ള.

Mineralist, s. ധാതുവാദി.

Mineralogy, s. ധാതുവാദം, ധാതുവാദ
ശാസ്ത്രം.

Mingle, v. a. കലക്ക, കലൎത്തുക, കുഴെക്ക.

Mingle, v. n. കലങ്ങുക, കലരുക.

Mingle, s. ചേൎച്ച, കലൎപ്പു.

Miniature, s. ചെറു ചിത്രം, ചെറിയ
പടം.

Minim, s. മുണ്ടൻ, കൃശൻ, കള്ളൻ, തുള്ളി.

Minion, s. ഇഷ്ടൻ, പ്രിയൻ, ഓമലാൾ.

Minish, v. a. കുറെക്ക, കുറുക്ക.

Minister, s. കാൎയ്യസ്ഥൻ, മന്ത്രി, ദൈവ
ഭൃത്യൻ.

Minister, v. a. കൊടുക്ക, നല്ക, നടത്തുക.

Minister, v. n. ശുശ്രൂഷിക്ക, ഉപകരിക്ക,
ഉതക.

Ministerial, a. മന്ത്രിസ്ഥാനസംബന്ധിച്ച.

Ministration, s. കാൎയ്യവിചാരം, ശുശ്രൂഷ.

Ministry, s. ശുശ്രൂഷ, മന്ത്രിവൃത്തി, ദൈ
വശുശ്രൂഷ.

Minium, s. ചായില്യം.

Minor, a. ചെറിയ, കാച്ചലുള്ള.

Minor, s. ഇളയവൻ, പ്രായംകുറഞ്ഞവൻ.

Minority, s. ഇളംപ്രായം, ചെറുപ്പം.

Minster, s. പ്രധാനപള്ളി, ആശ്രമം.

Minstrel, s. വാദ്യക്കാരൻ.

Mint, s. തുളസി.

Mint, s. തങ്കശാല.

Mint, v. a. നാണിയം അടിക്ക.

Mintage, s. നാണിയം, നാണിയം അടി
പ്പിക്കുന്ന അധികാരം.

Minter, s. നാണിയം അടിക്കുന്നവൻ.

Minute, a. ചെറിയ, അല്പമുള്ള, സൂക്ഷ്മ
മുള്ള.

Minute, s. ഒരു വിനാഴിക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/207&oldid=183446" എന്ന താളിൽനിന്ന് ശേഖരിച്ചത്