താൾ:CiXIV124.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Met — 198 — Mil

Met, pret. & part. of to meet, എതി
രേറ്റു.

Metal, s. ലോഹം, പഞ്ചലോഹം, ചുണ.

Metallic, a. പഞ്ചലോഹസമന്വിതം.

Metalline, a. ലോഹമുള്ള.

Metamorphose, v. a. രൂപാന്തരപ്പെട്ടു
ത്തുക.

Metamorphosis, s. മറുരൂപം, രൂപാ
ന്തരം.

Metaphor, s. ഉപമിതി, സദൃശം, ജ്ഞാ
നാൎത്ഥം.

Metaphorical, a. ജ്ഞാനാൎത്ഥമുള്ള.

Metaphrase, s. പരിഭാഷ.

Metaphysics, s. ജീവതത്വം.

Mete, v. a. അളക്ക.

Meteor, s. കൊള്ളിമീൻ.

Method, s. പ്രകാരം, രീതി, വഴി, ക്രമം,
ചട്ടം.

Methodical, a. യഥാക്രമമുള്ള.

Methodize, v. a. ക്രമമാക്ക, രീതിയാക്ക.

Metre, s. വൃത്തം, പദ്യം, ശ്ലോകം, പാദം.

Metrical, a. പദ്യമുള്ള, വൃത്തസംബന്ധിച്ച.

Metropolis, s. പ്രധാനനഗരം.

Metropolitan, s. പ്രധാനമേല്പട്ടക്കാരൻ.

Mettle, s. ചൊടിപ്പു, ബുദ്ധി, മനോ
വേഗം.

Mew, v. a. പൂച്ചപോലെ കരക.

Microcosm, s. ചെറുലോകം, മനുഷ്യൻ.

Microscope, s. ഭൂതക്കണ്ണാടി.

Mid, a. നടുവിലുള്ള, ഇടയിലുള്ള.

Midcourse, s. നടുവഴി, പാതിവഴി.

Midday, s. ഉച്ച, മദ്ധ്യാഹ്നം.

Middle, midst, s. നടുവു, മദ്ധ്യം, നടു
മയ്യം.

Middle-aged, a. നടുപ്രായമുള്ള.

Middling, a. മദ്ധ്യമുള്ള, നടുവിലുള്ള.

Midheaven, s. മദ്ധ്യാകാശം.

Midland, a. മദ്ധ്യദേശത്തുള്ള.

Midnight, s. അൎദ്ധരാത്രി, പാതിരാ.

Midsea, s. നടുക്കടൽ, മദ്ധ്യസമുദ്രം.

Midway, s. പാതിവഴി.

Midway, ad. വഴിമദ്ധ്യെ, പാതിവഴി
യിൽ.

Midwife, s. പേറ്റി, പ്രസൂതി.

Mien, s. ഭാവം, മുഖഭാവം, മുഖദൃഷ്ടി.

Might, s. ശക്തി, ബലം, പരാക്രമം.

Mightily, ad. ശക്തിയോടെ.

Mightiness, s. ശക്തി, വലിപ്പം, പ്രതാപം.

Mighty, a. ശക്തിയുള്ള, ഊക്കുള്ള.

Migrate, v. a. സ്ഥലം മാറിപാൎക്ക.

Migration, s. സ്ഥലം മാറി പാൎക്കൽ, കുടി
നീക്കം.

Mild, a. സൌമ്യതയുള്ള, ശാന്തമായ.

Mildew, s. പുഴുക്കുത്തു, പുഴുത്തീൻ, എരി
ച്ചൽ.

Mildly, ad. ശാന്തമായി, സാവധാന
ത്തോടെ.

Mildness, s. സൌമ്യത, സാവധാനം, ശാ
ന്തത.

Mile, s. ഒരു നാഴിക.

Milestone, s. നാഴികക്കല്ല.

Militant, a. പൊരുതുന്ന, യുദ്ധസേവ
യുള്ള.

Military, a. പടസേനസംബന്ധിച്ച.

Militate, v. n. പൊരുതുക, നേരിടുക,
ചെറുക്ക.

Militia, s. പടസൈന്യം.

Milk, s. പാൽ, ക്ഷീരം, ചാറു, നീർ.

Milk, v. a. കറക്ക.

Milken, a. പാലുള്ള.

Milkiness, s. പാൽപോലെയുള്ള മാൎദ്ദവം.

Milkmaid, s. പാല്ക്കാരത്തി.

Milkman, s. പാല്ക്കാരൻ.

Milkpail, s. പാൽപാത്രം, ദോഹം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/206&oldid=183445" എന്ന താളിൽനിന്ന് ശേഖരിച്ചത്