താൾ:CiXIV124.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Mai — 192 — Man

Maim, s. ഊനം, മുടന്തു, അംഗഹീനത്വം.

Main, a. പ്രധാനമുള്ള, മുഖ്യമായ.

Mainland, s. വിസ്തീൎണ്ണഭൂമി.

Mainly, ad. പ്രധാനമായി, മുഖ്യമായി.

Mainmast, s. നടുപാമരം.

Mainprize, s. ജാമ്യം, പണയം.

Maintain, v. a. പാലിക്ക, ഉപജീവനം
കൊടുക്ക.

Maintain, v. n. വ്യവഹരിക്ക, നിശ്ചയം
പറക.

Maintainable, a. പാലിപ്പതിന്നു യോഗ്യം.

Maintenance, s. ജീവനം, അഹോവൃത്തി.

Maize, s. ചോളം.

Majestic, a. മഹത്വമുള്ള, തേജസ്സുള്ള.

Majesty, s. മഹത്വം, പ്രാഭവം, തേജസ്സു.

Major, a. അധികമുള്ള, സ്ഥാനവലിപ്പ
മുള്ള.

Major, a. പടനായകൻ.

Majority, s. വലിപ്പം, വൻകൂട്ടം, പട
നായകസ്ഥാനം.

Make, v. a. ഉണ്ടാക്ക, നിൎമ്മിക്ക, തീൎക്ക.

Make, v. n. ചെല്ലുക, പായുക, നടക്ക.

Make, s. ആകൃതി, ഭാഷ, സ്വരൂപം.

Maker, s. സൃഷ്ടാവു, നിൎമ്മാതാവു.

Malady, s. വ്യാധി, രോഗം.

Male, a. ആണായ, പുരുഷനായ.

Male, s. ആൺ, പുരുഷൻ.

Malecontent, a. അസന്തുഷ്ടിയുള്ള.

Malecontent, s. അസന്തുഷ്ടൻ, ദ്രോഹി.

Malediction, s. ശാപം, ദൂഷണവാക്കു.

Malefaction, s. ദുഷ്കൎമ്മം, അകൃത്യം, കുറ്റം.

Malefactor, s. ദുഷ്കൎമ്മി, കുലപാതകൻ.

Malepractice, s. ദുഷ്ക്രിയ, ദുൎന്നടപ്പു.

Malevolence, s. ദുൎമ്മനസ്സു, വേണ്ടാസനം.

Malevolent, a. ദുൎമ്മനസ്സുള്ള, ദുൎബുദ്ധി
യുള്ള.

Malice, s. ദ്വേഷം, ഈൎഷ്യ, ദുൎഗ്ഗുണം, പക.

Malicious, a. ദുൎഗ്ഗുണമുള്ള, പകയുള്ള, വി
ടക്ക.

Maliciousness, s. ദുൎവ്വിചാരം, മത്സരഭാ
വം.

Malign, a. ദ്വേഷമുള്ള, പകൎച്ചയുള്ള.

Malign, v. a. ദൂഷ്യം പറക, ദ്വേഷിക്ക.

Malignity, s. ദുൎവ്വിചാരം, വേണ്ടാസനം.

Malignant, a. ദ്വേഷമുള്ള, പകൎച്ചയുള്ള.

Malignant, s. വേണ്ടാസനക്കാരൻ,
ദ്വേഷി.

Mall, s. ചുറ്റിക, മുട്ടിക.

Mall, v. a. അടിക്ക, ഇടിക്ക.

Mallows, s. തുത്തി.

Malt, s. നനെച്ചുണങ്ങിയ യവം.

Maltreat, v. a. ശകാരിക്ക, ഹിംസിക്ക.

Mamma, s. അമ്മ.

Mammet s. പാവ.

Mammock, v. a. ചീന്തുക, കീറുക.

Mammon, s. ധനം, ഐശ്വൎയ്യം, ധന
പതി.

Man, s. മനുഷ്യൻ, മാനുഷൻ, പുരുഷൻ,
പുമാൻ, മൎത്ത്യൻ, നരൻ, ആൾ.

Man, v. a. ആളുകളെ കാവലാക്ക, ഉറ
പ്പിക്ക.

Man-of-war, s. പടക്കപ്പൽ.

Manacles, s. കൈവിലങ്ങ, കൈക്കൂച്ച.

Manacle, v. a. കൈവിലങ്ങിടുക.

Manage, v. a. നടത്തുക, നിൎവ്വഹിക്ക, ഭ
രിക്ക, ശീലിപ്പിക്ക.

Management, s. നടത്തൽ, നിൎവ്വാഹം,
ഭരിപ്പു.

Manageable, a. നടത്തിക്കപ്പെടത്തക്ക.

Manager, s. കാൎയ്യക്കാരൻ, നടത്തുന്നവൻ.

Manation, s. വല്ലതിൽനിന്നുള്ള ഉൽപാ
ദനം.

Mancipate, v. a. അടിമയാക്ക, കെട്ടുക,
ബന്ധിക്ക.

Mancipation, s. അടിമ, നിൎബന്ധം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/200&oldid=183439" എന്ന താളിൽനിന്ന് ശേഖരിച്ചത്