താൾ:CiXIV124.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Lig — 186 — Lin

Lighten, v. a. പ്രകാശിപ്പിക്ക, ഭാരമില്ലാ
താക്ക.

Lightfooted, a. വേഗംഓടുന്ന ചുറുക്കുള്ള.

Lighthearted, a. ആമോദമുള്ള, സന്തോ
ഷിക്കുന്ന.

Lighthouse, s. കൊടിമരം.

Lightly, ad. ഘനം കൂടാതെ, എളുപ്പ
ത്തിൽ.

Lightminded, a. ഇളമനസ്സുള്ള, സ്ഥിരമി
ല്ലാത്ത.

Lightness, s. ലഘുത്വം, അസ്ഥിരത.

Lightning, s. മിന്നൽ, ഇടിത്തീ, കൊള്ളി
യാൻ.

Lights, s. pl. ശ്വാസനാടികൾ.

Lightsome, a. പ്രകാശമുള്ള, തെളിവുള്ള.

Lightsomeness, s. പ്രകാശം, തെളിവു,
സന്തോഷം.

Like, a. പോലെയുള്ള, ഒത്ത, സമമായ.

Like, s. സാമ്യം, ഛായ, അനുരൂപത,
ഇഷ്ടം.
Like and dislike, പ്രിയവും അപ്രിയവും.

Like, ad. അപ്രകാരം, പോലെ, പക്ഷെ.

Like, v. a. തെരിഞ്ഞെടുക്ക, ഇഷ്ടമാക.

Likelihood, s. തോന്നൽ, ഇട, സംഗതി.

Likely, a. ഇഷ്ടമുള്ള, തക്ക, അപ്രകാര
മുള്ള.

Likely, ad. പക്ഷെ.

Liken, v. a. സമമാക്ക, സദൃശമാക്ക, ഒ
പ്പിക്ക.

Likeness, s. സാദൃശ്യം, ഉപമ, നിഭം,
പ്രതിമ.

Likewise, ad. അപ്രകാരം, അങ്ങിനെ.

Liking, s. ശരീരപുഷ്ടി, രുചി, പ്രിയം,
കാംക്ഷ.

Lily, s. താമരപ്പൂ.

Limb, s. അവയവം, അംഗം, കൊമ്പു,
വക്ക.

Limber, a. എളുപ്പം വളയുന്ന.

Lime, s. ചുണ്ണാമ്പു, കുമ്മായം, പുളിനാരങ്ങ.

Lime, v. a. കുമ്മായം തേക്ക കുടുക്ക.

Limekiln, s. കുമ്മായച്ചൂള.

Limestone, s. കുമ്മായക്കല്ലു.

Limit, s. അവധി, അറുതി, അതിർ, ക്ലിപ്തം.

Limit, v. a. അതിരിടുക, ക്ലിപ്തപ്പെടുത്തുക.

Limitation, s. അതിർ, ക്ലിപ്തം, അളവു.

Limp, s. നൊണ്ടൽ, മുടന്തു.

Limp. v. n. നൊണ്ടുക, നൊണ്ടിനടക്ക,
മുടന്തുക.

Limpid, a. തെളിവുള്ള, സ്വഛതയുള്ള.

Limpidness, s. തെളിവു, സ്വഛത.

Limpingly, ad. നൊണ്ടലായി.

Limy, a. പശയുള്ള, കുമ്മായമുള്ള.

Line, s. വര, വരി, രേഖ, നിര, പന്തി,
അണി.

Line, v. a. അകശീലയിടുക, ഇരട്ടിക്ക,
മൂടുക.

Lineage, s. വംശാവരി, വംശാവലി, വംശ
പാരമ്പൎയ്യം.

Lineal, a. വംശപരിയായം.

Lineament, s. വരി, മുഖഭാവം, ലക്ഷണം.

Linear, a. വരിവരിയായുള്ള.

Lineation, s. വര, രേഖ.

Linen, s. ചണനൂൽകൊണ്ടുണ്ടാക്കിയ
തുണി.

Linger, v. n. ബഹുകാലം ദീനപ്പെട്ടിരി
ക്ക, താമസിക്ക, സംശയിക്ക.

Linguist, s. പലഭാഷകളെ അറിയുന്ന
വൻ.

Liniment, s. കുഴമ്പു, തൈലം.

Lining, s. അകത്തുണി.

Link, s. ചങ്ങലക്കണ്ണി, കൊളുത്തു, വളയം.

Link, v. a. കൊളുത്തുക, പിണെക്ക,
ചേൎക്ക.

Linseed, s. ചെറു ചണം, ചെറു ചണ
വിത്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/194&oldid=183433" എന്ന താളിൽനിന്ന് ശേഖരിച്ചത്